Galwan Valley

International Desk 1 year ago
International

ഒടുവില്‍ ഗാല്‍വനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന

ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

More
More
News Desk 1 year ago
National

ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് അയവ്; ഗാല്‍വാനില്‍ സേനകള്‍ പിന്മാറ്റം ആരംഭിച്ചു.

ഗാല്‍വാനിലെ പട്രോള്‍ പോയിന്റ്‌ 14ല്‍ നിന്ന് നിശ്ചിതദൂരം പിന്മാറാനാണ് ധാരണയായത്. ഇരു സേനകല്‍ക്കിടയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

More
More
Web Desk 1 year ago
National

ഒടുവില്‍ ചൈന സമ്മതിച്ചു, കമാന്‍റിംങ്ങ് ഓഫീസര്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള സൈനിക നീക്കത്തിലാണ് ചൈനീസ് കമാണ്ടിംങ്ങ് ഓഫീസര്‍ കൊല്ലപ്പട്ടത്. ഇത് സംബന്ധിച്ച ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചൈന നടത്തിയിരിക്കുന്നത്. എന്നാല്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ വാര്‍ത്ത സ്ഥിരീകരിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല

More
More
National Desk 1 year ago
National

തിരിച്ചടിക്ക് തയ്യാറാകാന്‍ നിര്‍ദേശം: സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യമെന്ന് പ്രതിരോധമന്ത്രി

പ്രതിപക്ഷ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൂന്ന് സേനാ മേധാവികളെയും നേരില്‍കണ്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും യോഗത്തില്‍ പങ്കെടുത്തു.

More
More
National Desk 1 year ago
National

മോദി ഇന്ത്യന്‍ മണ്ണ് ചൈനക്കു മുന്‍പില്‍ അടിയറവുവെച്ചു: രാഹുല്‍ഗാന്ധി

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യൻ പട്ടാളക്കാരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായത്? അവർ എവിടെ കൊല്ലപ്പെട്ടു? എന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

More
More
National Desk 1 year ago
National

ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം അപകടകരം; ഇന്ത്യയും ചൈനയും സംയമനം പാലിക്കണം: യു.എന്‍

സംഘര്‍ഷം വര്‍ദ്ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യം ആളെ മധ്യസ്ഥനാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഗുട്ടെറസ് ഇന്നലെ പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

ഇന്ത്യ-ചൈന സംഘർഷം: കാരണം വിശദമാക്കി ഇന്ത്യന്‍ സൈന്യം

കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വര ചൈന അവകാശപ്പെടുന്ന ഇന്ത്യൻ പ്രദേശമാണ്. ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയുമായും, പാകിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ഈ പ്രദേശം സുരക്ഷാ കാരണത്താൽ ഇന്ത്യക്ക് പ്രധാനമാണ്.

More
More
Web Desk 1 year ago
National

ഇന്ത്യന്‍ സൈനികര്‍ സമവായം ലംഘിച്ചുവെന്ന് ചൈനയുടെ ആരോപണം

ഇന്ത്യന്‍ സൈനികര്‍ രണ്ടുതവണ അതിര്‍ത്തി കടന്ന് തങ്ങളുടെ സൈനികരെ പ്രകോപിപ്പിച്ചതായും ചൈന ആരോപിച്ചു. ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിസ്രിയയെയാണ് ചൈന പ്രതിഷേധം അറിയിച്ചത്

More
More
Web Desk 1 year ago
National

ചൈനീസ്‌ അക്രമത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം, പ്രധാനമന്ത്രി മൌനം വെടിയണം - പ്രതിപക്ഷ പാര്‍ട്ടികള്‍

രാജ്യതിര്‍ത്തിയില്‍ ഒരു വിദേശ സൈന്യം കടന്നുകയറ്റം നടത്തിയിട്ട്, അത് സംബന്ധിച്ച് പ്രതികരിക്കാത്ത ഏതെങ്കിലും രാഷ്ട്ര നേതൃത്വത്തെ സങ്കല്പ്പിക്കാനാകുമോ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രതികരണം

More
More
Web desk 1 year ago
National

20 സൈനികരുടെ വീരമൃത്യുവിനിടയാക്കിയത് ചൈനയുടെ ഏകപക്ഷീയ നീക്കം - ഇന്ത്യ

ചൈന നടത്തിയത് ഏകപക്ഷീയമായ ആക്രമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് സക്സേന പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നീക്കമാണ് ആക്രമത്തില്‍ കലാശിച്ചത്. വിഷയത്തില്‍ നടന്നുകൊണ്ടിരുന്ന ചര്‍ച്ചകള്‍ മുഖവിലക്കെടുത്ത് സമാധാനപരമായി നീങ്ങിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിര്ഭാഗ്യാരമായ ഒരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു

More
More
National Desk 1 year ago
National

ഇന്ത്യാ - ചൈന സംഘര്‍ഷം: ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.

More
More
National Desk 1 year ago
National

അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ചൈനയുടെ ആക്രമണം, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാ സംഭവം. വെടിവയ്പ്പുണ്ടായിട്ടില്ലെന്നാണ് വിശദീകരണം. പശ്നം പരിഹരിക്കാന്‍ ഊര്‍ജ്ജിതമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം

More
More

Popular Posts

Web Desk 8 hours ago
Keralam

ദിലീഷ് പോത്തന്‍ സംവിധായകന്‍; രേവതിയും ബിജു മേനോനും ജോജുവും മികച്ച അഭിനേതാക്കള്‍

More
More
National Desk 8 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 9 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 9 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 9 hours ago
Keralam

പ്രായം പരിഗണിച്ച് പി സി ജോര്‍ജിന് ജാമ്യം; ഏത് ഉപാധിയും അംഗീകരിക്കാമെന്ന് ജോര്‍ജ് കോടതിയില്‍

More
More
Web Desk 10 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More