Gold Rate

Web Desk 2 weeks ago
Keralam

സ്വര്‍ണ്ണത്തിന് രണ്ടാഴ്ചക്കിടെ 2000 രൂപ കുറഞ്ഞു

ഇന്നും പവനുമേല്‍ 160 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 2000 രൂപയാണ് പവന്‍ സ്വര്‍ണ്ണത്തിനുമേല്‍ കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി കുറഞ്ഞു

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

വ്യാഴാഴ്ച ഈ മാസത്തെ ഉയർന്ന വിലയിലെത്തിയിരുന്നു. 36000 രൂപക്ക് മുകളിലായിരുന്നു അന്നത്തെ വില. ഏറെ നാളുകൾക്ക് ശേഷമാണ് സ്വർണവില 36000 രൂപക്ക് മുകളിൽ പോയത്

More
More
News Desk 1 year ago
Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്

കോവിഡ് പ്രതിസന്ധി വിപണിയിൽ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദ​​ഗ്ധർ വിലയിരുത്തിയിരുന്നു. ധന വിപണിയിലെ അസ്ഥിരത സ്വര്‍ണത്തിനു ഗുണമാകുമെന്നാണ് കണക്കാക്കുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ വില കൂടാനാണ് സാധ്യത

More
More
News Desk 1 year ago
Business

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

More
More
News Desk 1 year ago
Business

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്

More
More
Business Desk 1 year ago
Keralam

സ്വര്‍ണവില വീണ്ടും കൂടി; എട്ട് ഗ്രാം സ്വര്‍ണത്തിന് 37000 രൂപ

ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4625 രൂപയായി

More
More
Business Desk 1 year ago
Business

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 36,400 രൂപയായി

സ്വര്‍ണവിലയില്‍ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 4,550 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ദിവസം വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ കുറവ്; ഇന്ന് കുറഞ്ഞത് 320 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് (തിങ്കള്‍) കുറഞ്ഞത്. ഇന്നലെ 37,040 രൂപയായിരുന്നു പവന്റെ വില. ഇന്ന് 320 രൂപ കുറഞ്ഞ് 36,720 ലേക്ക് താഴ്ന്നു. ഗ്രാമിന് 4590 രൂപയാണ് ഇന്നത്തെ വില

More
More
Business Desk 1 year ago
Economy

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,640 രൂപ

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,834.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്. വ്യാപരം നടക്കുന്നത്.

More
More
Business Desk 1 year ago
Business

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന: പവന് 36,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 600 രൂപ കൂടിയിരുന്നു. പവന് 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി.

More
More
Business Desk 1 year ago
Economy

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി

ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.

More
More
Business Desk 1 year ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി.

More
More
Business Desk 1 year ago
Economy

സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു

അമേരിക്കൻ ഡോളർ ശക്തിയാർജിച്ചതോടെയാണ് സ്വർണവില കുറഞ്ഞത്. കൂടാതെ കോവിഡ് വാക്സിൻ വികസനത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം നിറയ്ക്കുന്ന റിപ്പോർട്ടുകളും സ്വർണവിലയിൽ പ്രതിഫലിക്കുന്നു.

More
More
News Desk 1 year ago
Keralam

സ്വര്‍ണ്ണം: തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും വിലവര്‍ദ്ധന

ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായ അഞ്ചാം ദിനവും സ്വര്‍ണ്ണത്തിനു വില വര്‍ദ്ധിച്ചു. കഴിഞ്ഞ അഞ്ചു ദിവസനത്തിനുള്ളില്‍ ആയിരത്തോളം രൂപയാണ് പവന്‍ സ്വര്ന്നത്തിനു മേല്‍ വര്‍ദ്ധിച്ചത്

More
More
Web Desk 1 year ago
Keralam

സ്വര്‍ണ്ണവില കൂടി; പവന് 37,800 രൂപ

ഇന്ന് (ശനിയാഴ്ച) 240 രൂപയാണ് പവനുമേല്‍ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4725 രൂപയായി ഉയര്‍ന്നു.

More
More
Business Desk 1 year ago
Economy

സ്വര്‍ണ്ണവില താഴോട്ട്; പവന് 37280 രൂപ

ദേശീയ വിപണിയിലും സ്വർണ വില കുറഞ്ഞു. എന്നാല്‍, ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

More
More
Business Desk 1 year ago
Economy

സ്വര്‍ണവില പവന് 37,400 രൂപയായി; ഈവര്‍ഷംമാത്രം കൂടിയത് 8400 രൂപ

ആഗോളതലത്തില്‍ സമ്പദ് ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി.

More
More
Business Desk 2 years ago
Economy

സ്വര്‍ണവില കുതിച്ചുയരുന്നു; എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

ഓഹരി വിപണിയിൽ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണം തെരഞ്ഞെടുക്കുന്നതും വില ഉയരാന്‍ കാരണമായി.

More
More
News Desk 2 years ago
Economy

രാജ്യത്ത് സ്വർണ്ണവില സർവ്വകാല റെക്കോ‍ർഡിൽ; പവന് 32800 രൂപ

അതിനിടയില്‍ സ്വര്‍ണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി നിക്ഷേപകര്‍ കാണാന്‍ തുടങ്ങി എന്നാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവില്‍നിന്നും മനസ്സിലാക്കുന്നത്.

More
More
web desk 2 years ago
Economy

സ്വർണവില വീണ്ടും കുറഞ്ഞു.

പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില

More
More
web desk 2 years ago
Economy

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം

More
More
web desk 2 years ago
Economy

സ്വര്‍ണവില വീണ്ടും കൂടി

പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി

More
More
web desk 2 years ago
Economy

സ്വർണവില വീണ്ടും കൂടി

പവന്‌ 200 രൂപ കൂടി 31,480 രൂപയായി. 3935 രൂപയാണ്‌ ഒരു ഗ്രാം സ്വർണത്തിന്റെ വില

More
More
Web Desk 2 years ago
Keralam

സ്വര്‍ണ്ണ വില റെക്കോഡും ഭേദിച്ച് മുന്നോട്ട്

വെറും രണ്ടു ദിവസം കൊണ്ട് പവനുമേല്‍ വര്‍ദ്ധിച്ചത് 480 രൂപയാണ്. ഇന്ന് പവന്‍ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയ വില 30880 രൂപയാണ്.

More
More

Popular Posts

Web Desk 28 minutes ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 47 minutes ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 1 hour ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 3 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 3 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 4 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More