Greta Thunberg

Web Desk 2 months ago
International

ധരിക്കുന്നത് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ - ഗ്രേറ്റ തൻബെർഗ്

അതോടൊപ്പം, ഫാഷൻ കമ്പനികള്‍ അവരുടെ ഉൽപ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ചില കമ്പനികൾ അവരുടെ വസ്ത്രങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത ഗ്രീൻവാഷ് പരസ്യ പ്രചാരണത്തിനെതിരെയും ഗ്രേറ്റ തന്‍ബെര്‍ഗ് വിമര്‍ശനമുന്നയിച്ചു.

More
More
Web Desk 5 months ago
National

ഹൃദയം നുറുങ്ങുന്നു; ഓക്‌സിജന്‍ ക്ഷാമത്തില്‍ ഇന്ത്യക്കുവേണ്ടി ശബ്ദമുയര്‍ത്തി ഗ്രേറ്റ തുന്‍ബര്‍ഗ്

വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.

More
More
National Desk 8 months ago
National

കര്‍ഷകര്‍ക്കനുകൂലമായി ട്വീറ്റ് ചെയ്യാന്‍ റിഹാന കുറഞ്ഞത് നൂറുകോടിയെങ്കിലും വാങ്ങിയിരിക്കാം-കങ്കണ റനൗട്ട്

ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു

More
More
News Desk 8 months ago
National

അന്താരാഷ്ട്ര അഭിപ്രായങ്ങളെ ചെറുക്കാന്‍ 'ഇന്ത്യ ഒറ്റക്കെട്ട്' കാമ്പയിനുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ അന്തരാഷ്ട്ര തലത്തിലുള്ള പ്രമുഖ വ്യക്തികള്‍ സമരത്തോട് ഐക്യദാര്‍ഢൃം പ്രഖ്യാപിച്ച് രംഗത്തുവരികയാണ്.

More
More
National Desk 8 months ago
National

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്

കര്‍ഷക സമരത്തിന് ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ട് രാകേഷ് ടികായത്ത്. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
National Desk 8 months ago
National

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്

More
More
News Desk 1 year ago
Environment

സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ സ്കൂളിലേക്ക് തിരികെ പോകുന്നു

ഒടുവില്‍ വീണ്ടും എന്റെ സ്‌കൂളിലേക്ക് തിരിച്ചുപോകുന്നതില്‍ ഏറെ സന്തോഷം തോന്നുന്നുവെന്ന് ഒരു പുഞ്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഗ്രെറ്ര ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഏത് നഗരത്തിലെ സ്‌കൂളിലാണ് താന്‍ പഠനം തുടരുന്നതെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടില്ല.

More
More
Web Desk 1 year ago
Environment

തോളോടു തോള്‍ ചേര്‍ന്ന് ഗ്രെറ്റയും മലാലയും

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയെ കൗമാര കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് സന്ദര്‍ശിച്ചു.

More
More

Popular Posts

Web Desk 9 hours ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 9 hours ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
International Desk 10 hours ago
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
Web Desk 10 hours ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Web Desk 11 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 12 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More