Health minister

Web Desk 3 months ago
Keralam

സംസ്ഥാനത്ത് ഇതുവരെ 71% പേര്‍ ആദ്യഡോസ് വാക്സിനെടുത്തു; കൊവിഡ്‌ പരിശോധനയില്‍ ഇനി തന്ത്രപരമായ മാറ്റമെന്ന് മന്ത്രി വീണ

സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും

More
More
Web Desk 3 months ago
National

കൊവിഡിന്‍റെ രണ്ട് തരംഗങ്ങളെയും കേരളം വിജയകരമായി നേരിട്ടു - വീണാ ജോര്‍ജ്ജ്

പതിനെട്ട് വയസിനുതാഴെയുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാത്തതുകൊണ്ട് അവരില്‍ രോഗം പടരാനുളള സാധ്യത കൂടുതലാണ്. അവര്‍ക്കായി പീടിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നുണ്ട് എന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

More
More
International Desk 5 months ago
International

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചുംബനം; ബ്രിട്ടനില്‍ ആരോഗ്യമന്ത്രി രാജി വച്ചു

ബ്രിട്ടനില്‍ കുടുംബാംഗങ്ങളല്ലാത്തവരെ ആലിംഗനം ചെയ്യുന്നതിനും വീടിനു പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണങ്ങളുളള സാഹചര്യത്തില്‍ സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ ചുംബിച്ചതാണ് മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്.

More
More
Web Desk 5 months ago
Coronavirus

മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രതിദിനം 2.5 ലക്ഷം പേര്‍ക്ക് വാക്സിന്‍

ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ അറിയാത്തവര്‍ക്ക് സഹായം നല്‍കിയും ഞായാറാഴ്ചയുള്‍പ്പെടെ വാക്സിന്‍ വിതരണം നടത്തിയും പരമാവധി വേഗത്തില്‍ ജനങ്ങളെ സുരക്ഷിതരാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ റെജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവര്‍ക്കായി റെജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും.

More
More
Web Desk 6 months ago
Keralam

മെയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും- ആരോഗ്യ മന്ത്രി

ലോക്ക് ഡൌണ്‍ തുടരണോ വേണ്ടയോയെന്ന് തീരുമാനം എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ്‌ പോസറ്റീവിറ്റി നിരക്ക് എന്നിവ കൂടി പരിഗണിച്ചാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുകയെന്നും വീണ ജോര്‍ജ് പറഞ്ഞു.

More
More
Web Desk 6 months ago
Keralam

സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് 3 വയസ്; ആ​ദരം അർപ്പിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 6 months ago
Assembly Election 2021

ഫിസിക്സില്‍ ബിരുദാനന്തര ബിരുദവുമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാന്‍ വീണാ ജോര്‍ജ്

പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് വെളുശ്ശേരിയില്‍, പാലമുറ്റത്ത് അഭിഭാഷകനായിരുന്ന പി.ഇ കുര്യക്കോസിന്‍റെയും, പത്തനംതിട്ട നഗരസഭയിലെ മുന്‍ കൌണ്‍സിലര്‍ റോസമ്മയുടെയും മകളാണ് വീണാ ജോര്‍ജ്. തന്‍റെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കലാപരമായ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വീണക്ക് സാധിച്ചിട്ടുണ്ട്.

More
More
Web Desk 6 months ago
Assembly Election 2021

പുരയ്ക്ക് മേല്‍ ചാഞ്ഞാല്‍ ശൈലജയേയും വെട്ടും -സുഫാദ് സുബൈദ

ശൈലജയുടെ പോപ്പുലാരിറ്റി മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാരിലെ രണ്ടാം സ്ഥാനം നിര്‍ണ്ണയിക്കുന്നത്തിലേക്കും, വരുംകാല പാര്‍ട്ടിയിലെ ശാക്തിക ബലാബലം നിര്‍ണ്ണയിക്കുന്നത്തിലേക്കും വളരാനുള്ള സാധ്യത ഏറെയാണ്‌. അതുകൊണ്ട് പോന്നുകായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേക്ക് ചാഞ്ഞാല്‍ വെട്ടിക്കളയണം എന്ന, പോപ്പുലര്‍ യുക്തി തന്നെയാണ് പോപ്പുലര്‍ താരമായ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് വെട്ടുന്നതിലും ഉപയോഗിച്ചിട്ടുള്ളത്.

More
More
Web Desk 6 months ago
National

8 സംസ്ഥാനങ്ങളിൽ വാക്സിനേഷൻ ഇഴയുന്നു; ആരോ​ഗ്യമന്ത്രിമാരുടെ യോ​ഗം വിളിച്ച് കേന്ദ്രം

കേരളത്തിൽ ഇതിനകം 81 ലക്ഷം ഡോസ് വാക്സിനാണ് എടുത്തത്. ഇന്ന് മാത്രം മുപ്പത്തിഅയ്യായിരത്തോളം പേർ വാക്സൻ എടുത്തു

More
More
Web Desk 7 months ago
Coronavirus

കെകെ ശൈലജയുടെ മകനും ഭാര്യക്കും കൊവിഡ്, മന്ത്രി ക്വാറന്റൈനിൽ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു

More
More
National Desk 10 months ago
National

രാജ്യത്ത് കൊവിഡ്‌ വാക്‌സിന്‍ ഉടന്‍ നല്‍കിത്തുടങ്ങും - കേന്ദ്ര ആരോഗ്യമന്ത്രി

അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. കൊവിഡ് വാക്‌സിന്‍ ഡ്രൈ റണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

More
More
National Desk 11 months ago
Coronavirus

കോവിഡ് വാക്‌സിന് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.

More
More
News Desk 11 months ago
Keralam

കൊവിഡ് : അടുത്ത രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി

More
More
International Desk 1 year ago
International

അബുദാബിയില്‍ കൊവിഡ് വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിൽ അധ്യാപകരും

യുഎഇ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ നല്‍കുന്നതിനുള്ള മുൻഗണന പട്ടികയിലാണ് ഉൾപ്പെടുത്തിയത്.

More
More
International Desk 1 year ago
International

കൊവിഡ്‌ വാക്സിന്‍; ആദ്യ ഡോസ് ആരോഗ്യ മന്ത്രിക്ക് നല്‍കി യുഎഇ

മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് ആദ്യം വാക്സിൻ നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തോടനുബന്ധിച്ച് യുഎഇ ആരോഗ്യ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് കഴിഞ്ഞ ദിവസം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

More
More
Web Desk 1 year ago
International

ആര്‍മി ജനറലിനെ ആരോഗ്യമന്ത്രിയായി നിയമിച്ച് ബ്രസീല്‍

കൊവിഡ് ചെറിയ ഒരു പനി മാത്രമാണെന്നതടക്കമുള്ള ബോള്‍സനാരോയുടെ ശാസ്ത്രീയ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊണ്ട് രണ്ട് ആരോഗ്യ മന്ത്രിമാര്‍ രാജി വച്ചിരുന്നു. ക്യാബിനെറ്റിലെ മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സൈനിക ജനറലിനെ അദ്ദേഹം ആരോഗ്യ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കുന്നത്.

More
More
International News Desk 1 year ago
International

കൊവിഡ് ക്രമക്കേട്: ന്യൂസീലാൻഡ് ആരോഗ്യ മന്ത്രി രാജിവെച്ചു

ലോക്ഡൗൺ സമയത്ത് കുടുംബവുമൊത്ത് ഇദ്ദേഹം ബീച്ചില്‍ പോയത് ചര്‍ച്ചാവിഷയമായിരുന്നു. ജനങ്ങൾക്ക് വിശ്വാസമില്ലാത്തൊരാൾ ആരോഗ്യ മന്ത്രിയായി തുടരുന്നത് അനുയോജ്യമല്ലെന്ന് പ്രധാനമന്ത്രി ജസിന്റ ആർഡൺ അഭിപ്രായപ്പെട്ടു.

More
More
web desk 1 year ago
Keralam

വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

വൈറസ് വ്യാപനത്തെക്കുറിച്ച് കൃത്യമായി അറിയാൻ ഇനിയും മൂന്ന് ആഴ്ച വേണ്ടി വരും.

More
More
Web Desk 1 year ago
International

യു.കെ-യിലെ ആരോഗ്യമന്ത്രിക്കും കൊറോണ

മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡോറിസ് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി ബോറിസ് ജോൺസണൊപ്പം ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

More
More

Popular Posts

Web Desk 48 minutes ago
Keralam

കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് ഇനിമുതല്‍ സൗജന്യ ചികിത്സയില്ല- പിണറായി വിജയന്‍

More
More
Web Desk 1 hour ago
Keralam

റിലീസിനുമുന്‍പേ മരക്കാര്‍ 100 കോടി ക്ലബില്‍!

More
More
Web Desk 3 hours ago
Social Post

കുട്ടിക്കടത്ത്: അനുപമ ഐ എ എസ്സിന്റെ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? - ഡോ. ആസാദ്‌

More
More
Web Desk 3 hours ago
Keralam

വലിയൊരു വീഴ്ച്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കരുത്- മാത്യു കുഴല്‍നാടന്‍

More
More
Entertainment Desk 17 hours ago
Movies

'ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; മരക്കാർ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ല': മോഹന്‍ലാല്‍

More
More
International Desk 17 hours ago
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

More
More