Instagram

Web Desk 1 day ago
Movies

നമ്മളെല്ലാവരും മുറിവേറ്റവരാണ്; മഞ്ജു വാര്യര്‍ പകര്‍ത്തിയ ചിത്രം പങ്കുവെച്ച് ഭാവന

മലയാളത്തില്‍ സജീവമല്ലെങ്കിലും ഭാവന കന്നടയില്‍ നിരന്തരം സിനികള്‍ ചെയ്യുന്നുണ്ട്. ബജ്‌റംഗി 2 എന്ന ചിത്രമാണ് ഭാവനയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍

More
More
International Desk 2 months ago
International

ട്രംപിനെ ഭയന്ന് സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കിയില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ട്രംപിന്‍റെ ഭരണസമയത്ത് അദ്ദേഹത്തെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് സുരക്ഷാ നിയമങ്ങളില്‍ വീഴ്ചവരുത്തിയെന്നും കമ്പനിയുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കാണിച്ച് അമേരിക്കന്‍ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

More
More
International Desk 2 months ago
Technology

ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ഫേസ്ബുക്ക്

ഓരോ ബിസിനസിന്‍റെയും ആവശ്യമനുസരിച്ച് 2 ലക്ഷം രൂപ മുതലാണ്‌ ലോണ്‍ നല്‍കുക. വനിതാ സംരംഭകര്‍ക്ക് പലിശ നിരക്കില്‍ നേരിയ ഇളവുണ്ടാകുമെന്ന് കമ്പനി പറയുന്നു. ലോണിന് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍ ലോണ്‍ ലഭിക്കുമോയെന്നറിയാന്‍ സാധിക്കും. ഫേസ്ബുക്ക് നല്‍കുന്ന ലോണിന് അപേക്ഷിക്കണമെങ്കില്‍ ഫേസ്ബുക്കിലോ

More
More
Web Desk 3 months ago
Movies

ചിരിക്കാതെ പോയ വര്‍ഷങ്ങള്‍; ബുളീമിയ രോഗത്തെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത്

ചിരിക്കുമ്പോള്‍ എന്‍റെ കവിളുകള്‍ വലുതാകുന്നതിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു. അതോടെ, വര്‍ഷങ്ങളോളം ചിരി ഒതുക്കിപ്പിടിക്കേണ്ടതായി വന്നു. അത്തരം പരാമര്‍ശങ്ങള്‍ എന്നെ കാര്യമായി ബാധിച്ചു. അതുകൊണ്ട് തന്നെ എനിക്ക് വായതുറന്നു ചിരിക്കാന്‍ സാധിക്കാതെ വന്നു. വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ

More
More
International Desk 3 months ago
Technology

ഫേസ്ബുക്ക്‌ ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം - വിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍

ഫെയ്‌സ്ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഹൗഗിന്‍ ഉന്നയിച്ച ആരോപണത്തില്‍ വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാണിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഹൗഗന്‍ പരാതി നല്‍കിയിട്ടുണ്ട്. കൗമാരക്കാരെ ഫെയ്‌സ്ബുക്ക് എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും ഹൗഗന്‍ വരും ദിവസങ്ങളില്‍ മറുപടി പറയും.

More
More
International Desk 3 months ago
International

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു - വിമര്‍ശനവുമായി യു എസ് സെനറ്റ്

കുട്ടികളുടെ ആരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ബാധിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാമിന്‍റെ തന്നെ റിസര്‍ച്ച് റിപ്പോര്‍ട്ട് ചോര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് സുരക്ഷാ മേധാവി ആന്‍റിഗണ്‍ ഡേവിസിന് സെനറ്റിന് മുന്നില്‍ ഹാജരാകേണ്ടി വന്നത്. സെനറ്റിനുമുന്‍പില്‍ ഹാജരായ ആന്‍റിഗണ്‍ ഡേവിസ്

More
More
Web Desk 4 months ago
National

ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്‌ നീക്കം ചെയ്ത് ഫേസ്ബുക്കും, ഇന്‍സ്റ്റാഗ്രാമും

രാഹുൽ ഗാന്ധി മരണപ്പെട്ട കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ പോസ്റ്റാണിതെന്നും അതിനാലാണ് നീക്കം ചെയ്യുന്നതെന്നും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും രാഹുൽ ഗാന്ധിയെ അറിയിച്ചു.

More
More
Web Desk 5 months ago
National

എല്ലാ ശരീരങ്ങളും മനോഹരമാണ്; ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് ബംഗാളി താരം സ്വാസ്തിക മുഖര്‍ജി

ഇവിടുത്തെ ജനങ്ങള്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന ശരീരത്തെയാണ് സ്നേഹിക്കുന്നത്. അത് തെറ്റായ രീതിയാണ്. യാഥാര്‍ത്ഥ്യബോധമില്ലാത്ത ഇത്തരം സൗന്ദര്യ സങ്കല്പത്തോട് തനിക്ക് പുച്ഛമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ ശരീരങ്ങള്‍ക്കും ഭംഗിയുണ്ട്. സ്വയം അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

More
More
Web Desk 5 months ago
Viral Post

മിയ ഖലീഫ വിവാഹമോചിതയാകുന്നു

തങ്ങള്‍ എല്ലായിപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക കാരണത്തിന്‍റെ ഭാഗമായല്ല തങ്ങള്‍ പിരിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ പലതരത്തിലുള്ള ആശയ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി. പറഞ്ഞു തീര്‍ക്കുവാന്‍ പറ്റുന്ന കാര്യങ്ങളല്ല അതൊന്നും.

More
More
National Desk 5 months ago
National

രാജ് കുന്ദ്രയുടെ അറസ്റ്റ്; ശില്‍പ്പാ ഷെട്ടിയുടെ ആദ്യ പ്രതികരണം

മുന്‍പും പല വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ട്. ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികളെയും അതിജീവിക്കും ഇന്നത്തെ എന്റെ ജീവിതം ജീവിക്കാന്‍ അതൊന്നും തന്നെ തടസമാവുന്നില്ല' തുടങ്ങിയ വരികളും ശില്‍പ്പാ ഷെട്ടി ഷെയര്‍ ചെയ്ത പോസ്റ്റിലുണ്ട്.

More
More
Web Desk 8 months ago
National

നമ്മള്‍ ജയിക്കും, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി- സിദ്ധാര്‍ത്ഥ്

'എന്നോടൊപ്പം നിന്നതിന് നന്ദി, നമ്മള്‍ ജയിക്കും' - എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.

More
More
Tech Desk 1 year ago
Technology

ക്യാമറയിലൂടെ ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു, ഫേസ്ബുക്കിനെതിരെ കേസ്

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഫേസ് റെഗഗനീഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത് കൊണ്ട് ഒരു കോടി ഇന്‍സ്റ്റഗ്രം ഉപയോക്തക്കാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

More
More
National Desk 1 year ago
National

പിതാവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് നടി തൃപ്തി ശങ്ക്ധര്‍

19 വയസ്സുള്ള തന്നോട് 28 വയസുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ പിതാവ് നിർബന്ധിക്കുന്നതായും വിഡിയോയിൽ പറയുന്നുണ്ട്. തൃപ്തിയുടെ അമ്മയെയും വീഡിയോയിൽ കാണാം. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ച്, പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

More
More
International Desk 1 year ago
International

'പലസ്തീനിനെ മാപ്പില്‍ തിരികെ വയ്ക്കുക'‌- പോപ്‌ ഗായിക മഡോണ

പലസ്തീൻ നീക്കംചെയ്ത ഗൂഗിൾ മാപ്പിന്റെ ചിത്രമാണ് നടി ഇൻസ്റ്റാഗ്രാമിൽ ആദ്യം പങ്കുവെച്ചത്. "ഗൂഗിളും ആപ്പിളും പലസ്തീനെ അവരുടെ മാപ്പുകളിൽ നിന്ന് ഔദ്യോഗികമായി നീക്കംചെയ്‌തു എന്ന കുറിപ്പോടെയാണ് മഡോണ ചിത്രം പോസ്റ്റ്‌ ചെയ്തത്.

More
More

Popular Posts

Web Desk 2 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 2 hours ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 3 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 4 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 5 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 5 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More