Jack Dorsey

Web Desk 11 months ago
International

ഞങ്ങള്‍ക്ക് മുന്‍പില്‍ മറ്റുവഴികളില്ല; ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മസ്ക്

പ്രാദേശിക നിയമങ്ങള്‍ പാലിക്കണമെന്നും നിയമങ്ങള്‍ അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും ഇലോണ്‍ മസ്ക് മാധ്യമങ്ങളോട് പറഞ്ഞു.

More
More
National Desk 1 year ago
National

ട്വിറ്ററിനെ മോദി സര്‍ക്കാര്‍ സമ്മര്‍ദ്ദപ്പെടുത്തിയെന്ന ജാക്ക് ഡോര്‍സിയുടെ ആരോപണം ശരിയാണ്- രാകേഷ് ടിക്കായത്ത്

കർഷക പ്രതിഷേധങ്ങളുടെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ജാക്ക് ഡോർസി വെളിപ്പെടുത്തിയത്

More
More
National Desk 1 year ago
National

'കര്‍ഷക സമരകാലത്ത് ട്വിറ്റര്‍ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി'; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

കർഷക സമരം നടക്കുന്നതിനിടെ പ്രക്ഷോഭവുമായും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യ.

More
More
Web Desk 1 year ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

ബ്ലോക്കിലെ 40 ശതമാനം മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തല്‍. കണക്കുകളില്‍ കൃത്രിമം കാണിച്ച് നിയന്ത്രണങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിലൂടെ നിക്ഷേപകരെയും ഉപഭോക്താക്കളെയും വഞ്ചിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Technology

ട്വിറ്ററിന് എതിരാളിയെത്തി; 'ബ്ലൂ സ്കൈ' ആപ്പുമായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി

021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്.

More
More
International Desk 1 year ago
International

ജീവനക്കാരെ പിരിച്ചുവിട്ട നടപടി; മാപ്പ് പറഞ്ഞ് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി

പകുതിയിലധികം ആളുകളെയാണ് ട്വിറ്ററില്‍ നിന്നും പറഞ്ഞുവിട്ടത്. 3700 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. പിരിച്ചുവിടലിന്‍റെ ഭാഗമായി കമ്പനി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു.

More
More
Web Desk 2 years ago
Technology

ട്വിറ്ററിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; അഭിമാന നിമിഷം

ഐ.ഐ.ടി ബോംബെ, അമേരിക്കയിലെ സ്‌റ്റാൻഫോഡ് സർവകലാശാല എന്നിവിടങ്ങളിലെ പൂർവവിദ്യാർ‌ത്ഥിയായ പരാഗ് അഗ്രവാൾ 2011ലാണ് ട്വിറ്ററിലെത്തുന്നത്. അതിനുമുമ്പ് മൈക്രോസോഫ്‌റ്റ് റിസർച്ച്, യാഹൂ റിസർച്ച്, എ.ടി. ആൻഡ് ടി ലാബ്‌സ് എന്നിവിടങ്ങളിൽ ജോലി ചെയ്‌തിരുന്നു. ആദ്യകാലത്ത് ട്വിറ്ററിന്റെ ആഡ് മാനേജ്മെന്റില്‍ പ്രവർത്തിച്ച അദ്ദേഹം 2014-ലാണ് കമ്പനിയുടെ നിർണ്ണായക മാറ്റത്തിന്റെ ഭാഗമായത്

More
More
National Desk 3 years ago
National

കര്‍ഷകര്‍ക്ക് അനുകൂലമായ ട്വീറ്റുകള്‍ക്ക് ലൈക്കടിച്ച് ട്വിറ്റര്‍ സിഇഒ

തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് അനുകൂലമായുളള ട്വീറ്റുകള്‍ ലൈക്ക് ചെയ്ത് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി. കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെയും അദ്ദേഹം പ്രശംസിച്ചു

More
More
Tech Desk 3 years ago
Technology

'മാസ്റ്റര്‍', 'സ്ലേവ്, 'ബ്ലാക്ക് ലിസ്റ്റ്' തുടങ്ങിയ വാക്കുകള്‍ ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് ട്വിറ്റര്‍

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More