Jammu & Kashmir

National Desk 2 years ago
National

കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

പതിനേഴ് മാസങ്ങള്‍ക്കുശേഷം 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായത്

More
More
National Desk 2 years ago
National

ജമ്മു കശ്മീരിലെ 4-ജി നിരോധനം ജനുവരി എട്ട് വരെ നീട്ടി

4ജി നിരോധനം ജനുവരി എട്ട് വരെയാക്കി നീട്ടി ജമ്മു കശ്മീര്‍ ഭരണകൂടം. ഉദ്ദംപൂര്‍, ഗണ്ടല്‍ബാള്‍ എന്നീ മേഖലകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

More
More
National Desk 3 years ago
National

'ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ടും ഒരു മാറ്റവുമില്ല' -ഫാറൂഖ് അബ്ദുല്ല

ജമ്മു കശ്മീരിൽ നിന്നുള്ള ആരുമായും കൂടിയാലോചിക്കാതെയാണ് പ്രത്യേക പദവി റദ്ദാക്കുന്നതിനെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതെന്നും അബ്ദുല്ല പറഞ്ഞു. ഇന്നലെ, എപ്പിലോഗ് ന്യൂസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെബിനറിലാണ് അബ്ദുല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

More
More
National Desk 3 years ago
National

കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ സോപിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടർന്ന് പോലീസ്, സിആർപിഎഫ്, ആർആർ 62 എന്നിവയുടെ സംയുക്തസേന നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

More
More
National Desk 3 years ago
National

ഭീകരാക്രമണ സാധ്യത: ഡൽഹിയില്‍ കനത്ത ജാഗ്രത

തിർത്തി മേഖലകളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യ-ചൈന ബന്ധം വഷളായ സാഹചര്യത്തിൽ രാജ്യമെമ്പാടും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

More
More

Popular Posts

Web Desk 3 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 4 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 5 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 5 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 8 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 8 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More