Jignesh Mevani

National Desk 7 months ago
National

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ദളിത് സംഘടനകള്‍

ഫെബ്രുവരി 12-നാണ് ബോംബൈ ഐഐടി കോളേജിലെ ഒന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്തത്. കോളേജ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടിയായിരുന്നു ദര്‍ശന്‍ ആത്മഹത്യ ചെയ്തത്.

More
More
National Desk 9 months ago
National

ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

എനിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് വദ്ഗാമിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ വിജയം നിങ്ങള്‍ക്ക് എന്റെമേലുളള വിശ്വാസമാണ് കാണിക്കുന്നത്.

More
More
National Desk 9 months ago
National

ആം ആദ്മിയുടെ സ്വാധീനം സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് - ജിഗ്നേഷ് മേവനി

കാര്യങ്ങള്‍ പഠിച്ചതിനു ശേഷമാണ് താനിത് സംസാരിക്കുന്നതെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനി ഇക്കാര്യം പറഞ്ഞത്.

More
More
National Desk 9 months ago
National

ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം, കോണ്‍ഗ്രസ് അധികാരത്തിലെത്തും- ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാവുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും ജിഗ്നഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

2016-ല്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കേസില്‍ ജിഗ്നേഷ് മേവാനിക്ക് ആറുമാസം തടവ് ശിക്ഷ

2016-ല്‍ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിര്‍മ്മിക്കുന്ന നിയമവിഭാഗം കെട്ടിടത്തിന് ഡോ. ബി ആര്‍ അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ നേതൃത്വത്തില്‍ സമരം നടന്നത്.

More
More
Web Desk 1 year ago
National

'ആസാദി കൂച്ച്' കേസിൽ ജിഗ്നേഷ് മേവാനിക്ക് ജാമ്യം

കഴിഞ്ഞ മേയ് അഞ്ചിന് ജിഗ്നേഷ് മേവാനിക്ക് മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ജിഗ്നേഷ് മേവനിയടക്കമുള്ള നേതാക്കള്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും സംസ്ഥാനത്ത് വിട്ട് പുറത്ത് പോകരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

More
More
National Desk 1 year ago
Keralam

ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോവില്ല- പിണറായിക്കെതിരെ ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ നിന്നുളള എംഎല്‍എയാണ് ഞാന്‍. അവിടെ ബിജെപി ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ ഞങ്ങള്‍ കേരളത്തിലെ വികസനത്തെക്കുറിച്ച് പറഞ്ഞാണ് അവരെ എതിര്‍ക്കാറുളളത്.

More
More
National Desk 1 year ago
National

ദളിതുകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജിഗ്നേഷ് മേവാനി ഗുജറാത്തില്‍ ബന്ദ് പ്രഖ്യാപിച്ചു

2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.

More
More
National Desk 1 year ago
National

എന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ 'ഭീരു' എന്ന് വിളിക്കും- ജിഗ്നേഷ് മേവാനി

'ഒരു സ്ത്രീയെ ഉപയോഗിച്ച് തന്നെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച 56 ഇഞ്ചുകാരനെ ഭീരു എന്ന് വിളിക്കുകയാണ്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എന്റെ പ്രതിഛായ തകര്‍ക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം

More
More
Web Desk 1 year ago
National

ജിഗ്നേഷ് മേവാനിക്ക് ജാമ്യം

തന്‍റെ അറസ്റ്റ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം അവര്‍ ചെയ്തത് ഇതാണെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചിരുന്നു.

More
More
National Desk 1 year ago
National

ജിഗ്നേഷ് മേവാനിയെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസം കോടതി ജാമ്യം അനുവദിച്ച് നിമിഷങ്ങള്‍ക്കുളളിലാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. "ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം.

More
More
Web Desk 1 year ago
Social Post

ജയിലറ കാണിച്ച് മേവാനിയെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ട- കെ സുധാകരന്‍

രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചവർ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു! വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബിജെപിക്ക്‌ വലിയ തിരിച്ചടി നൽകുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാർ ഭരണകൂടം കടക്കുന്നത്.

More
More
National Desk 1 year ago
National

ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍

പൊതുസ്ഥലത്തുവെച്ച് അശ്ലീലമായ പ്രവൃത്തിയോ വാക്കുകളോ ഉപയോഗിക്കുക, പൊലീസുകാരുടെ കൃത്യനിര്‍വഹണം തടയുക, അതിക്രമം കാണിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കുമേല്‍ ചുമത്തിയിരിക്കുന്നത്

More
More
National Desk 1 year ago
National

ജാമ്യം ലഭിച്ചതിനുപിന്നാലെ വീണ്ടും ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത് അസം പൊലീസ്

ഇത് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണ്. എന്റെ പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നതാണ്

More
More
National Desk 1 year ago
National

ജിഗ്നേഷ് മേവാനിയെ കാണണമെന്നാവശ്യപ്പെട്ട് സി പി ഐ എം എംഎല്‍എയുടെ കുത്തിയിരിപ്പ് സമരം

ജിഗ്നേഷ് മേവാനിയെ അസമിലെ കോക്‌റാജ്ഹര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. സ്റ്റേഷനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

More
More
National Desk 1 year ago
National

ജിഗ്നേഷ് മേവാനിയുടെ ജാമ്യാപേക്ഷ തളളി; 3 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂരിലെ വീട്ടില്‍ നിന്നായിരുന്നു ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

More
More
National Desk 1 year ago
National

സത്യത്തെ തുറങ്കിലടയ്ക്കാനാവില്ല; ജിഗ്നേഷ് മേവാനിയുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത അസം പൊലീസിന്റെ നടപടി അദ്ദേഹത്തെ ജനപ്രതിനിധിയായി തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More
National Desk 1 year ago
National

മോദിക്കെതിരെ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റില്‍

അസം സ്വദേശി അനൂപ് ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

More
More
Web Desk 1 year ago
National

ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മെവാനി

രാജ്യം മുഴുവന്‍ ക്ഷേത്രങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന ബിജെപി ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് അദ്ദേഹം ചോദിച്ചു

More
More
National Desk 1 year ago
National

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതുപോലെ ബിജെപി ഭരണവും കോണ്‍ഗ്രസ് അവസാനിപ്പിക്കും - ജിഗ്നേഷ് മേവാനി

സ്വതന്ത്ര എം എല്‍ എയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് താന്‍ ഉടനെ കോണ്‍ഗ്രസില്‍ ചേരും. ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കുവാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനാണ് സാധിച്ചത്.

More
More
Web Desk 2 years ago
Keralam

കനയ്യയിൽ, ജിഗ്‌നേഷിൽ ഈ രാജ്യത്തെ ചെറുപ്പക്കാരെ ഉണർത്താനുള്ള ഊർജ്ജമുണ്ട്: ഹരീഷ് വാസുദേവന്‍

ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന രാഷ്ട്രീയ പാഠമാകാം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും പഠിച്ചത്. അവരത് പ്രാവർത്തികമാക്കി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

More
More
Web Desk 2 years ago
National

കോണ്‍ഗ്രസില്‍ ചേര്‍ന്നത് രാജ്യത്തെ രക്ഷിക്കാന്‍- കനയ്യ കുമാര്‍

രാജ്യത്ത് ഇപ്പോള്‍ അടിയന്തരാവസ്ഥയ്ക്കുസമാനമായ സ്ഥിതിയാണുളളത്. വീട്ടില്‍ മിണ്ടാതിരിക്കാനുളള സമയമല്ല മറിച്ച് എല്ലാവരും പുറത്തിറങ്ങി പോരാടേണ്ട ഘട്ടമാണിത്. അതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള യുവാക്കളോട് താന്‍ ആവശ്യപ്പെടുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

കനയ്യ കുമാറും ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ഇരുവരുടെയും സ്ഥാനം എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. എങ്കിലും കോണ്‍ഗ്രസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമെന്നാണ് പൊതുവേയുളള വിലയിരുത്തല്‍

More
More
Web Dek 2 years ago
National

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും

കനയ്യ കുമാര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നതോടെ കോണ്‍ഗ്രസിന് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

More
More
National Desk 3 years ago
National

നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ തീവ്രവാദിയെന്ന് മുദ്രകുത്താന്‍ ഉമർ ഖാലിദ് എന്ന പേര് ധാരാളമാണെന്ന് ജിഗ്നേഷ് മേവാനി

മുസ്ലിം സമുദായത്തില്‍ ജനിച്ചതുകൊണ്ടും 'ഉമർ' എന്ന തന്റെ പേര് കൊണ്ടും മാത്രം ഒറ്റപ്പെട്ടുപോയ വ്യക്തിയാണ് ഉമര്‍ ഖാലിദ് എന്ന കാര്യം നാം മറക്കരുത്.

More
More

Popular Posts

Web Desk 5 hours ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
National Desk 7 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
Web Desk 7 hours ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
National Desk 9 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
Web Desk 10 hours ago
Social Post

ഉറച്ച പ്രത്യയശാസ്ത്രബോധവും പാര്‍ട്ടിക്കൂറും ഉജ്ജ്വലമായ സംഘടനാശേഷിയുമുളള നേതാവ്- കോടിയേരിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More