Joe Biden

International Desk 1 month ago
International

ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നത് വലിയ തെറ്റാകും- ജോ ബൈഡന്‍

അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഭീകരത തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ബൈഡന്‍ പറഞ്ഞു

More
More
International Desk 4 months ago
International

യുഎസ് നാവികസേനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിതയെ നിയമിച്ച് ബൈഡൻ സര്‍ക്കാര്‍

നിലവിൽ നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ആണ് അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി. 38 വർഷമായി യു എസ് സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അവരുടെ രാജ്യത്തോടും സെനയോടുമുള്ള കൂറും പ്രവര്‍ത്തന മികവുമാണ് നാവികസേനയുടെ അമരക്കാരിയാക്കാന്‍ കാരണമെന്ന് ജോ ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More
More
National Desk 5 months ago
National

ഇന്ത്യയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരു വിവേചനവുമില്ല- നരേന്ദ്രമോദി

ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയിലുളളതാണ്. അത് ഭരണഘടന ഉറപ്പുനല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിച്ചാല്‍ വിവേചനത്തെക്കുറിച്ച് പിന്നീട് ഒരു ചോദ്യവുമുണ്ടാകില്ല.

More
More
International Desk 6 months ago
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കിയും അഭിവാദനം ചെയ്തും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈഡന്‍ വേദിയില്‍ തട്ടിവീണത്.

More
More
International Desk 9 months ago
International

ബൈഡന് സ്കിന്‍ ക്യാന്‍സര്‍; അര്‍ബുദം ബാധിച്ച ചര്‍മം നീക്കം ചെയ്തതായി ഡോക്ടര്‍

ജോ ബൈഡന്‍റെ ഡോക്ടർ അറിയിച്ചു. വ്യാപിക്കുന്ന തരത്തിലുള്ള ക്യാന്‍സറല്ല കണ്ടെത്തിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും

More
More
International Desk 9 months ago
International

ബോംബുകള്‍ വര്‍ഷിക്കുന്ന യുക്രൈനിൽ ബൈഡന്റെ മിന്നല്‍ സന്ദര്‍ശനം

അമേരിക്കന്‍ പ്രസിഡന്റ് വിദേശയാത്രകള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഒഴിവാക്കി എയര്‍ഫോഴ്‌സ് സി 32 വിമാനത്തിലാണ് ബൈഡന്‍ യാത്രതിരിച്ചത്

More
More
International Desk 10 months ago
International

യു എസില്‍ വീണ്ടും വെടിവെപ്പ്; വിദ്യാര്‍ത്ഥികളടക്കം 9 പേര്‍ കൊല്ലപ്പെട്ടു

കൂണ്‍ ഫാമില്‍ നടന്ന വെടിവെപ്പില്‍ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്‌.

More
More
International Desk 10 months ago
International

രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച്ച; അന്വേഷണം

അറ്റോര്‍ണി ജനറലാണ് അന്വേഷണം നടത്തുക. ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന സമയത്താണ് ജോ ബൈഡനെതിരെ ഗുരുതര ആരോപണമുയര്‍ന്നുവന്നത്.

More
More
International Desk 1 year ago
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

താന്‍ പ്രസിഡണ്ടായിരുന്ന ഘട്ടത്തിലാണ് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയത്. ബൈഡന്‍ വന്നപ്പോള്‍ ഇത്തരം സഹായങ്ങള്‍ നിര്‍ത്തലാക്കുകയാണുണ്ടായത്. ഇപ്പോള്‍ യുക്രൈനില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് നോക്കി നില്‍ക്കുകയാണ് അമേരിക്കന്‍ ഭരണകൂടം- ഡോണല്‍ഡ് ട്രംപ് പറഞ്ഞു

More
More
International Desk 1 year ago
International

ഉക്രൈന്‍: റഷ്യക്ക് അമേരിക്കയുടെ കര്‍ശന താക്കീത്

അതേസമയം യുക്രെയ്‌നെതിരായ നീക്കത്തിനെതിരെ റഷ്യക്ക് ശക്തമായ താക്കീതും അമേരിക്ക നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

More
More
International Desk 1 year ago
International

മാധ്യമ പ്രവര്‍ത്തകനെ 'മണ്ടന്‍' എന്ന് വിളിച്ച് ജോ ബൈഡന്‍

യു.എസ്​ കൺസർവേറ്റീവ്​സി​ന്‍റെ ഇഷ്​ട ചാനലായ ഫോക്​സ്​ ന്യൂസ്​ റിപ്പോർട്ടറെയാണ് ബൈഡന്‍ അതിക്ഷേപിച്ചത്. ബൈഡന്‍റെ പരാമര്‍ശം അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനെതിരെ നിരവധി പ്രമുഖര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

More
More
Web Desk 2 years ago
International

ഒന്നര മണിക്കൂര്‍ അമേരിക്കന്‍ പ്രസിഡന്റായി കമലാ ഹാരിസ്; ചരിത്രം

അമേരിക്കന്‍ സമയം രാവിലെ 10: 10 നായിരുന്നു അധികാരക്കൈമാറ്റം. 11. 35 ആയപ്പോഴേക്കും ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് കൂടിയാണ്.

More
More
Web Desk 2 years ago
Keralam

'മോദിജീ, ഇന്ത്യയെ അപമാനിച്ചുമതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'- ഹരീഷ് വാസുദേവന്‍

ജോ ബൈഡനോ യുഎസിലെ മാധ്യമങ്ങളോ മോദിയെ വേണ്ടവിധം പരിഗണിച്ചില്ല. ഇവിടെ നാണം കെടുന്നത് മോദിയല്ല ഇന്ത്യയിലെ ജനങ്ങളാണ് എന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു

More
More
National Desk 2 years ago
National

മോദിക്കെതിരെ പ്രതിഷേധിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യക്കാരോട് രാകേഷ് ടികായത്ത്

കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഞങ്ങളെ രക്ഷിക്കാനായി ഈ കരിനിയമങ്ങള്‍ പിന്‍വലിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിക്കണം' എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ ട്വീറ്റ്.

More
More
International Desk 2 years ago
International

താലിബാന്‍ നീക്കത്തിന് മുന്‍പുള്ള ബൈഡന്‍റെയും ഗനിയുടെയും ഫോണ്‍ സംഭാഷണം പുറത്ത്

പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ മുന്നേറ്റം നടത്തുന്നതെന്ന് ഫോണ്‍ സംഭാഷണത്തില്‍ ഗനി ആരോപിക്കുന്നുണ്ട്.

More
More
Web Desk 2 years ago
International

ഐഎസിന് അമേരിക്കയുടെ മുന്നറിയിപ്പ്

കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മരണത്തോടനുബന്ധിച്ച് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ നേരെത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്.

More
More
International Desk 2 years ago
International

മുപ്പത്തിയാറ് മണിക്കൂറിനുളളില്‍ കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും; മുന്നറിയിപ്പുമായി അമേരിക്ക

കഴിഞ്ഞ ദിവസമാണ് കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൌരന്‍മാര്‍ക്കും 11 യുഎസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്

More
More
International Desk 2 years ago
International

തിരിച്ചടി തുടങ്ങി; കാബൂള്‍ ചാവേര്‍ ആക്രമണം നടത്തിയ ഐഎസ് ഖൊരാസന്‍ തലവനെ വധിച്ചതായി അമേരിക്ക

''മറക്കില്ല പൊറുക്കില്ല, ശക്തമായ തിരിച്ചടി നല്‍കും, ഞങ്ങള്‍ നിങ്ങളെ വേട്ടയാടും"- വിതുമ്പിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്.

More
More
International Desk 2 years ago
International

മറക്കില്ല പൊറുക്കില്ല, നിങ്ങളെ ഞങ്ങള്‍ വേട്ടയാടും - കാബൂള്‍ സ്ഫോടനത്തില്‍ വിതുമ്പി ബൈഡന്‍

കൊല്ലപ്പെട്ടര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല ദൌത്യം പൂര്‍ത്തീകരിക്കും ബൈഡന്‍ പറഞ്ഞു

More
More
Web Desk 2 years ago
International

സൈനിക പിന്മാറ്റം ഈ മാസം 31നകം വേണം, ഇല്ലെങ്കില്‍ പ്രത്യാഘാതമനുഭവിക്കേണ്ടി വരും - അമേരിക്കയോട് താലിബാന്‍

ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
International

അഫ്ഗാന്‍: തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും - ബൈഡന്‍

തന്‍റെ നിലപാട് ശരിയാണ്. വരും കാലും ഇതിനെ യുക്തിപൂര്‍വ്വമായ തീരുമാനമെന്നാണ് അടയാളപ്പെടുത്തുക. താലിബാന്‍ വളരെ വേഗം തന്നെ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ താലിബാന്‍ തയ്യാറാകണമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

More
More
Web Desk 2 years ago
World

അഫ്​ഗാനിസ്ഥാൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയെന്ന് ട്രംപ്

അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചത് ജോ ബൈഡൻ ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു

More
More
International Desk 2 years ago
International

താലിബാന്‍ ഭീകരരെ അഫ്ഗാനിസ്ഥാന്‍ സ്വയം നേരിടണം; കയ്യൊഴിഞ്ഞ് ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ പശ്ചാത്താപമില്ലെന്നും കഴിഞ്ഞ ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനിസ്ഥാനുവേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.

More
More
Web Desk 2 years ago
International

ലൈംഗീകാരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണറോട് രാജി ആവശ്യപ്പെട്ട് ജോ ബൈഡന്‍

ആന്‍ഡ്രൂ ക്വാമോ തന്‍റെ ഓഫീസിലെ നിലവിലുള്ളതും, മുന്‍പുണ്ടായിരുന്നതുമായ11 വനിതാ ഉദ്യോഗസ്ഥരെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. അതോടൊപ്പം അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

More
More
Web Desk 2 years ago
International

കൊവിഡിന്‍റെ ഉത്ഭവം കണ്ടെത്താന്‍ അമേരിക്ക

രഹസ്യന്യോഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല.

More
More
Web Desk 2 years ago
International

ഹമാസ് നേതാവ് ഖത്തറില്‍; നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍

ഇസ്രായേല്‍ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഉണരേണ്ടതുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. പാലസ്തീനൊപ്പം നില്‍ക്കുന്നതില്‍ ഖത്തറിനോട് ഹമാസ് നേതാവ് നന്ദി പറഞ്ഞു. ഇസ്രായേല്‍ ആക്രണണത്തില്‍ 140 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടു. ഇതില്‍ 39 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിച്ച കെട്ടിടവും ഗാസയില്‍ ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ തകര്‍ന്നു.

More
More
Web Desk 2 years ago
International

അമേരിക്കയിൽ ജോ ബൈഡന്റെ ഉപദേശകയായി ഇന്ത്യക്കാരിയെ നിയമിച്ചു

ക്ലിന്റന്റെ ഭരണകാലത്ത് ആഭ്യന്തര നയരൂപീകരണ ചുമതലയുള്ള അസോസിയേറ്റ് ഡയറക്ടറായിട്ടായിരുന്നു ഇവർ കരിയർ ആരംഭിച്ചത്. നേരത്തെ വൈറ്റ് ഹൗസ് ഓഫീസ് മാനജ്മെന്റ്-ബഡ്ജറ്റ് ഡയറകടറായി നീരയെ ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തിരുന്നു

More
More
Web Desk 2 years ago
International

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാസ്ക് വേണ്ടെന്ന് ജോ ബൈഡന്‍

സാമുഹിക അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കി, ജന ജീവിതം സാധാരണ രീതിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ബൈഡന്‍ ഭരണകൂടം. അമേരിക്കയിലെ ജനസംഖ്യയുടെ 117 ദശലക്ഷം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍ക്കാന്‍ അമേരിക്ക് സാധിച്ചു. ഇത് ജനസംഖ്യയുടെ 35 ശതമാനത്തില്‍ അധികം വരും.

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ വാക്സിന്‍ പേറ്റന്‍റ് ഉപേക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യുറോപ്യന്‍ യൂണിയന്‍

കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം.

More
More
Web Desk 2 years ago
International

അമേരിക്ക കൊവിഡ് വാക്സീന്‍ പേറ്റന്റ് ഒഴിവാക്കുന്നു; ചരിത്രപരമായ തീരുമാനമെന്ന് ഡബ്ലുഎച്ച്ഒ

കൊവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍, കൊവിഡ്‌ വ്യാപനം തടയുന്നതിനായി അമേരിക്കന്‍ ഭരണകൂടം വാക്സിന്‍ കമ്പനികള്‍ക്ക് നല്‍കുന്ന സംരക്ഷണം ഒഴിവാക്കുകയാണെന്ന് യു.എസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഈ ആഗോള പ്രതിസന്ധിയില്‍ അസാധാരണമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കാതറിന്‍ തായ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
National

വാക്‌സിന്‍ എടുത്തവര്‍ക്ക് മാസ്‌ക് വേണ്ട- ജോ ബൈഡന്‍

ഒരാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്കോ മറ്റൊരാളില്‍ നിന്ന് അയാളിലേക്കോ രോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു.

More
More
International Desk 2 years ago
International

ഇന്ത്യക്ക് സഹായമെത്തിക്കും പ്രാര്‍ത്ഥിക്കും - അമേരിക്ക

ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്

More
More
web news 2 years ago
International

അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടു

കസ്റ്റഡിയിലുള്ള വെള്ളക്കാരനായ ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ വംശീയ പ്രേരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
International Desk 2 years ago
International

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ്ക്കളെ പുറത്താക്കി വൈറ്റ്ഹൗസ്

മൂന്നു വയസുകാരനായ മേജര്‍ മുന്‍പും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ ചാടുകയും, കുരയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.

More
More
International Desk 2 years ago
Gulf

ഖഷോഗി വധം: സൗദി കിരീടാവകാശിയെ തൊടാതെ യു.എസ്; 76 പേര്‍ക്കെതിരെ ഉപരോധം

വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി എഴുതുന്ന ഒരു വിമത സൗദി പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം. സൗദി കിരീടാവകാശിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന അദ്ദേഹം ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2-നാണ് കൊല്ലപ്പെട്ടത്.

More
More
International Desk 2 years ago
International

പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ല; 2024-ല്‍ വീണ്ടും അധികാരത്തില്‍വരും

ബൈഡന്‍ വന്നതോടെ 'അമേരിക്ക ഫസ്റ്റ് എന്ന നയം ഇപ്പോള്‍ അമേരിക്ക ലാസ്റ്റ്' ആയി മാറിയെന്നും, 2024-ല്‍ താന്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ട്രംപ്‌ പറഞ്ഞു.

More
More
News Desk 2 years ago
Coronavirus

യുഎസില്‍ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; വൈറ്റ് ഹൗസിൽ പതാക പകുതി താഴ്ത്തി

വാക്‌സിന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കേസുകള്‍ കുറഞ്ഞതുമെല്ലാം യുഎസിന് ആശ്വാസമായിരുന്നു. അതിനിടയിലാണ് മരണസംഖ്യ മറ്റൊരു നാഴികക്കല്ലുകൂടെ പിന്നിട്ടത്.

More
More
International Desk 2 years ago
International

നമ്മുടെ അന്നം ചൈന കൊണ്ടുപോകും- ബൈഡന്‍

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
International Desk 2 years ago
International

ഇറാനെതിരായ ഉപരോധം നീക്കില്ലെന്ന് അമേരിക്ക

2015-ലെ ആണവക്കരാര്‍ അംഗീകരിക്കാതെ ഇറാനെതിരായ ഉപരോധം പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

More
More
International Desk 2 years ago
International

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന

ഹോങ്കോങ്, ടിബറ്റ് തുടങ്ങിയ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ചൈന

More
More
Web Desk 2 years ago
International

ആർ.എസ്.എസ് / ബി.ജെ.പി ബന്ധത്തിന്റെ പേരില്‍ ബൈഡന്‍ പുറത്താക്കിയ ഇന്ത്യന്‍ വംശജര്‍ ഇവരാണ്

ആര്‍.എസ്.എസുമയും ബി.ജെ.പിയുമായും ബന്ധമുണ്ടെന്ന കാരണത്താല്‍ രണ്ട് ഇന്ത്യന്‍ വംശജരേ ഉന്നതപദവികള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

More
More
Web Desk 2 years ago
International

ട്രംപിന്റെ കൊവിഡ് നയങ്ങള്‍ പൊളിച്ചെഴുതി ബൈഡന്‍; മഹാമാരിയെ വരുതിയിലാക്കാന്‍ പത്തിന കര്‍മ്മ പദ്ധതി

കൊവിഡിനെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഉത്തരവുകളില്‍ ഒപ്പു വെച്ച് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡന്‍. പരിശോധന കുത്തനെ ഉയര്‍ത്താനും, വാക്സിന്‍ വിതരണം ത്വരിതപ്പെടുത്താനും അദ്ദേഹം നിര്‍ദേശം നല്‍കി

More
More
International Desk 2 years ago
International

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് അധികാരമേല്‍ക്കും. അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായാണ് 78കാരനായ ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുക.

More
More
International Desk 2 years ago
International

ബൈഡന്റെ സ്ഥാനാരോഹണം; 50 യു.എസ് സംസ്ഥാനങ്ങളിലും വന്‍ കലാപം നടക്കുമെന്ന് റിപ്പോര്‍ട്ട്

ഴിഞ്ഞയാഴ്ചയുണ്ടായ മാരകമായ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയ ഗാർഡ് സൈനികരെ കൂട്ടത്തോടെ വാഷിംഗ്ടൺ ഡിസിയിലേക്ക് അയച്ചിട്ടുണ്ട്. ട്രംപ് അനുകൂലികൾ 50 സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ മാർച്ചുകൾ നടത്തുമെന്ന് എഫ്ബിഐയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

More
More
International Desk 2 years ago
International

പ്രതിഷേധങ്ങള്‍ക്കിടെ ജോ ബൈഡന്റെ വിജയം അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു

അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്

More
More
International Desk 2 years ago
International

അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോള്‍ കലാപം: ട്രംപിന്റെ ട്വിറ്റർ, എഫ്‌ബി അക്കൗണ്ടുകൾ മരവിപ്പിച്ചു

വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമായി. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടയില്‍ ഇത്തരമൊരു സുരക്ഷാവീഴ്ച ഉണ്ടാകുന്നത്

More
More
International Desk 2 years ago
International

കൊവിഡ് വാക്‌സിന്‍; ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ജോ ബൈഡന്‍

കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു

More
More
International Desk 2 years ago
International

'ട്രംപിന്റെ കീഴില്‍ രാജ്യത്തെ സുരക്ഷാ ഏജൻസികൾ ദുര്‍ബലമായി': ബൈഡന്‍

ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 20 ന് ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കും.

More
More
International Desk 2 years ago
International

രാജ്യം ഒരേസമയം നാല് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് ബൈഡന്‍

നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന്‍ ട്വീറ്റ്' ചെയ്തു.

More
More
International Desk 2 years ago
International

ഭയപ്പെടേണ്ട കാര്യമില്ല; വാക്‌സിന്‍ തത്സമയം സ്വീകരിച്ച് ജോ ബൈഡന്‍

കൊവിഡ് വാക്‌സിന്‍ തത്സമയം സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനിലുളള അമേരിക്കക്കാരുടെ ആശങ്കകള്‍ ഒഴിവാക്കാനാണ് അദ്ദേഹം വാക്‌സിനെടുക്കുന്ന ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്

More
More
International Desk 2 years ago
International

ട്രംപ്‌ ഔദ്യോഗിഗമായി പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്

ജോ ബൈഡനെ അടുത്ത അമേരിക്കൻ പ്രസിഡന്റായി പ്രഖ്യാപിച്ചു. ഇലക്ടറല്‍ കൊളേജാണ് ഔദ്യോഗിഗ പ്രഖ്യാപനം നടത്തിയത്.

More
More
International Desk 3 years ago
International

അധികാരമേറ്റാല്‍ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റാല്‍ ആദ്യം തന്നെ 100 ദിവസം മാസ്ക് ധരിക്കാൻ അമേരിക്കക്കാരോട് ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍.

More
More
International Desk 3 years ago
International

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

More
More
International Desk 3 years ago
International

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക്

വളര്‍ത്തുനായയുമായി കളിക്കുന്നതിനിടെ ജോ ബൈഡനു പരിക്ക് .ആഴ്ച്ചകളോളം ബൂട്ട് ധരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ ഡോക്ടര്‍മാരുടെ നിര്‍ദേശം

More
More
International Desk 3 years ago
International

ജോ ബൈഡന് യുഎസ് പ്രസിഡന്റ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍

ജോ ബൈഡന് യുഎസ് പ്രസിഡന്റ് അക്കൗണ്ട് നല്‍കാനൊരുങ്ങി ട്വിറ്റര്‍.2021 ജനുവരി 20 ന് ട്വിറ്റര്‍ അക്കൗണ്ട് ഉടമസ്ഥത ബൈഡന് കൈമാറാനാണ് ട്വിറ്ററിന്റെ തീരുമാനം.

More
More
International Desk 3 years ago
International

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണി; ട്രംപിന് തിരിച്ചടി, വിജയി ബൈഡന്‍ തന്നെ

ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്.

More
More
International Desk 3 years ago
International

ട്രംപ്‌ കലിപ്പില്‍തന്നെ; തെരഞ്ഞെടുപ്പില്‍ ക്രമക്കേടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

താനാണ് വിജയിയെന്ന് അവകാശപ്പെടുന്ന ട്രംപ്‌ തെരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ചിലയിടങ്ങളില്‍ വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

More
More
National Desk 3 years ago
National

തുടക്കം ട്രംപിന് വേണ്ടി പ്രചരണം; ഒടുക്കം ബൈഡന് ആശംസയറിയിച്ച് നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ്‌ കമല ഹാരിസിനും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

More
More
National Desk 3 years ago
National

ജോ ബൈഡനും കമല ഹാരിസിനും ആശംസയറിയിച്ച് രാഹുല്‍ ഗാന്ധി

ജോ ബൈഡൻ അമേരിക്കയെ ഒന്നിപ്പിച്ച് വ്യക്തമായ ദിശാബോധത്തോടെ പ്രവർത്തിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇന്ത്യൻ പാരമ്പര്യമുള്ള കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡണ്ട് ആയതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

More
More
International Desk 3 years ago
International

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു

തെരഞ്ഞെടുപ്പ് കഠിനമായിരുന്നുവെന്നും എങ്കിലും ക്ഷമയോടെ കാത്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു.

More
More
International Desk 3 years ago
International

ബൈഡനെ പ്രസിഡന്റെന്ന് എന്ന് അഭിസംബോധന ചെയ്ത് സ്പീക്കര്‍

ജോ ബൈഡനെ ' പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ' എന്ന് അഭിസംബോധന ചെയ്ത് സ്പീക്കര്‍ നാന്‍സി പെലോസി

More
More
International Desk 3 years ago
International

ബൈഡന്‍ വിജയത്തിലേക്ക്; കള്ളവോട്ട് ആരോപിച്ച് ഡോണൾഡ് ട്രംപ് കോടതില്‍

നിലവില്‍ 264 സീറ്റുകളില്‍ ബൈഡനും 214 സീറ്റുകളില്‍ ട്രംപുമാണ് മുന്നേറുന്നത്. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അരിസോണയിലും വിസ്കൊസിനിലും മിഷിഗണിലും ബൈഡന്‍ ട്രംപിനെ അട്ടിമറിച്ചു.

More
More
International Desk 3 years ago
International

വമ്പിച്ച വിജയമെന്ന് ട്രംപ്, വിജയത്തിലേക്കെന്ന് ബൈഡനും; കനത്ത പോരാട്ടം

യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്ന ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കൂടുതല്‍ ഇലക്ട്റല്‍ വോട്ടുകളുള്ള അരിസോണയിലും അയോവയിലും ട്രംപാണ് മുന്നില്‍ നില്‍ക്കുന്നത്

More
More
International Desk 3 years ago
International

ഇഞ്ചോടിഞ്ച് പോരാട്ടം; ബൈഡന് പ്രതീക്ഷ, സ്വിംഗ് സ്റ്റേറ്റുകളില്‍ ട്രംപ്‌ മുന്നില്‍

ട്രംപിന്റെ പ്രധാന മിവര്‍ഷകയായ ഇല്‍ഹാന്‍ ഒമര്‍ വിജയിച്ചു. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങള്‍ ജോ ബൈഡനെ പിന്തുണച്ചപ്പോള്‍ അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിൽ ട്രംപിനാണ് പിന്തുണ.

More
More
International Desk 3 years ago
International

അമേരിക്കന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ട്രംപിന് ചങ്കിടിപ്പ്

പ്രവചനാതീതമായ പോരാട്ടമാണ് നടക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെയോടെ അമ്പതു സംസ്ഥാനങ്ങളിലും പൂര്‍ത്തിയാകും.

More
More
Web Desk 3 years ago
World

വൈറ്റ് ഹൗസില്‍ മാറ്റങ്ങള്‍ക്കായി വോട്ടഭ്യര്‍ഥിച്ച് കമലാ ഹാരിസ്

വൈറ്റ് ഹൗസിലെ മാറ്റങ്ങള്‍ക്കായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ഡെമോക്രോറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസ്

More
More
International Desk 3 years ago
World

ട്രംപിനായി പ്രചാരണത്തിനിറങ്ങി ഭാര്യ മെലാനിയ

ട്രംപ് ഒരു പോരാളിയാണെന്നും ഒരോ ദിവസവും അദ്ദേഹം പോരാടുന്നത് നിങ്ങൾക്ക് വേണ്ടിയാണെന്നും മെലാനിയ പറഞ്ഞു.

More
More
International Desk 3 years ago
World

അമേരിക്കൻ സുപ്രീം കോടതി ജഡ്ജ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ നോമിനിക്ക് വിജയം

ട്രംപ് നിർദ്ദേശിച്ച ആമീ കോനീ ബാരെറ്റാണ് പുതിയ ജഡ്ജ് ആയി നിയമിതയായത്.

More
More
International Desk 3 years ago
International

ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ്

വായു മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നാണ് ട്രംപിന്റെ ആരോപണം.

More
More
International Desk 3 years ago
International

'ജോ ബൈഡന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്ക് ഗുണം ചെയ്യില്ല': ട്രംപിന്‍റെ മകന്‍

നവംബർ മൂന്നിനാണ് യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പുറത്തുവന്ന പ്രീ പോള്‍ സര്‍വ്വേകളിലെല്ലാം ജോ ബൈഡനാണ് മുന്നില്‍. കഴിഞ്ഞതവണ ട്രംപ്‌ ഗംഭീര ഭൂരിപക്ഷം നേടിയ മേഖലകളില്‍ പോലും ബൈഡനാണ് മുന്നില്‍

More
More
International Desk 3 years ago
International

അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്‌; ട്രംപിന് പിന്തുണ കുറയുന്നു

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണള്‍ഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ.

More
More
International Desk 3 years ago
International

അധികാരത്തിലെത്തിയാൽ ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ

കൊവിഡ് ഇല്ലാതാകുന്നതും ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്നതും അധികാരം നേടിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളിൽ മുൻ നിരയിലുള്ളവയാണെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ.

More
More
International Desk 3 years ago
International

ബൈഡന്‍ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ഥിയെന്ന് ട്രംപ്

മുൻപ് നടത്തിയ ഒരു പ്രസംഗത്തിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ്‌ മിറ്റ് റോംമ്നേയുടെ പേര് മറന്നതും ട്രംപ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും ലജ്ജാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.

More
More
International Desk 3 years ago
International

ട്രംപ്-ബൈഡൻ രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

നേരിട്ടുള്ള സംവാദം ഒഴിവാക്കി വിർച്ച്വൽ സംവാദം നടത്തായിരുന്നു കമ്മീഷൻ ഓൺ പ്രസിഡൻഷ്യൽ ഡിബേറ്റ്സ് തീരുമാനിച്ചിരുന്നത് എന്നാൽ വിർച്ച്വൽ ഡിബേറ്റിനോട് സഹകരിക്കാനവില്ലെന്ന് ട്രംപ് വ്യക്തമാക്കി

More
More
International Desk 3 years ago
International

ബൈഡന്‍ അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തിനിടെ കമല പ്രസിഡന്റ് ആകുമെന്ന് ട്രംപ്

നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ രണ്ട് വർഷത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡന്റായി മാറുമെന്ന് ട്രംപ്.

More
More
International Desk 3 years ago
International

ട്രംപ് ഏറ്റവും മോശം പ്രസിഡന്റ്: മിഷേൽ ഒബാമ

'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ‍ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ ഒബാമ പറഞ്ഞു.

More
More
Web Desk 3 years ago
International

ബൈഡനെ പ്രശംസിച്ച്, ട്രംപിനെതിരെ ആഞ്ഞടിച്ച് ബറാക് ഒബാമ

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.

More
More
International Desk 3 years ago
International

ട്രംപിനെ നേരിടാന്‍ ബൈഡന്‍

എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 2 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 6 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More