കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള തരംതാഴ്ന്ന രാഷ്ട്രീയക്കളി മോദി അവസാനിപ്പിക്കണം- കെ സി ആറിന്റെ മകള്‍ കവിത
ഏത് ഏജന്‍സിയായാലും എന്ത് കേസായാലും നേരിടാന്‍ തയാറാണ്. അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് കേന്ദ്ര ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. ഇഡി ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമായിരിക്കും