KLF

Web Desk 3 months ago
Keralam

എംടിയുടെ പ്രസംഗം; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

എംടി പഴയ ലേഖനം ആവര്‍ത്തിക്കുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. ആ ലേഖനം അടക്കം പരിശോധനയ്ക്ക് വിട്ടു.

More
More
Web Desk 3 months ago
Keralam

കേരളത്തില്‍ വനിതാ മുഖ്യമന്ത്രിയുണ്ടാകണം, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം- കെ കെ ശൈലജ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ധാരണയുണ്ട്. എന്നാല്‍ സീറ്റുകളും സ്ഥാനാര്‍ത്ഥികളും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആത്യന്തികമായി പാര്‍ട്ടിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതിനായിരിക്കും

More
More
Web desk 3 months ago
Keralam

എംടിയുടെ പരാമര്‍ശത്തെ ഗൗരവത്തോടെ കാണുന്നു-ബിനോയ് വിശ്വം

വിമര്‍ശനങ്ങളെ ഒരിക്കലും തെറ്റായി ചിത്രീകരിക്കില്ലെന്നും പറഞ്ഞു. പരാമര്‍ശങ്ങളെ ഗൗരവത്തോടെ കാണുമെന്നും വ്യക്തമാക്കി. കൂടാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ ഒരിക്കലും ഒരു കാര്യവും വ്യക്തികളെ കേന്ദ്രീകരിച്ചിട്ടെല്ലന്നും പറഞ്ഞു.

More
More
Web Desk 3 months ago
Editorial

എംടി വിമര്‍ശിച്ചത് പിണറായിയെയും കേരളത്തെയും തന്നെ- കെ മുരളീധരന്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച എംടി, രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണെന്നും, അധികാരമെന്നാല്‍ എല്ലായിടത്തും ആധിപത്യമോ സര്‍വ്വാധിത്യമോ ആണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം ലഭിച്ചാല്‍ ആധിപത്യത്തിനുള്ള ഒരു അവസരമാണെന്നും പറഞ്ഞു

More
More
Web Desk 3 months ago
Editorial

എംടിയുടെ 'പല്ലുളള രാഷ്ട്രീയ വിമര്‍ശനത്തിന്' നന്ദി- ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍വെച്ചായിരുന്നു എംടി രൂക്ഷമായ ഭാഷയില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. 'അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയതാണ്.

More
More
Mehajoob S.V 1 year ago
Views

കേരളാ സ്റ്റോറും ലിറ്ററേച്ചർ ഫെസ്റ്റിവലും - എസ് വി മെഹജൂബ്

അവാർഡിന് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 പുസ്തകങ്ങളിൽ 7 ഉം DC യുടേതാകുന്നത് ശരിയാണെന്നാ?

More
More

Popular Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More