KSU

Web Desk 3 months ago
Keralam

മഹാരാജാസ് കോളേജില്‍ സംഘര്‍ഷം; എസ് എഫ് ഐ നേതാവിന് കുത്തേറ്റു

കോളേജിലെ നാടക പരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ചു നില്‍ക്കുന്നതിനിടെ ഇരുപതോളം പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജില്‍ തുടരുന്ന ഫ്രറ്റേണിറ്റി- എസ് എഫ് ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

More
More
Web Desk 4 months ago
Keralam

പൊലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ - വി ഡി സതീശന്‍

ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

More
More
Web Desk 4 months ago
Keralam

കേരളവർമ കോളേജ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി, റീ കൗണ്ടിങിന് ഉത്തരവ്

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ആദ്യം കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു.

More
More
Web Desk 9 months ago
Keralam

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെ എസ് യു നേതാവ് ആന്‍സിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നിരുന്നു.

More
More
Web Desk 10 months ago
Keralam

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെ എസ് യു നേതാവിനെതിരെ പൊലീസ് അന്വേഷണം

അതേസമയം, വ്യജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തെ നിയമപരമായി നേരിടുമെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് കണ്ടിട്ടുപോലുമില്ലെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു.

More
More
Web Desk 10 months ago
Keralam

വിദ്യയ്ക്കും വിശാഖിനും പിന്നാലെ നിഖിലും ഒളിവില്‍

കേസ് അന്വേഷണത്തിനായി 8 അംഗസംഘത്തെയാണ് നിയോഗിച്ചത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ച കേസിലെ പ്രതിയായ എസ്.എഫ്.ഐ.

More
More
Web Desk 1 year ago
Keralam

വിവിഐപി സുരക്ഷ പ്രധാനം; കെ എസ് യു പ്രവര്‍ത്തകയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടിയില്ല

മിവയെ വാഹനത്തിലേക്ക് പിടിച്ചുകയറ്റുമ്പോള്‍ കളമശേരി സി ഐ ബലമായി തല പിടിച്ച് താഴ്ത്തുകയും വാഹനത്തിനകത്ത് കയറിയിട്ടും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

More
More
Web Desk 1 year ago
Keralam

കെ എസ് യു പ്രവര്‍ത്തകക്കെതിരായ അതിക്രമം; സി ഐയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

മിവ ജോളി കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരേ നീങ്ങിയത്. ഇതു തടയാനാണ് സി ഐ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുവലിച്ചത്. സി ഐ തന്നോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് മിവ ജോളി ആരോപിക്കുന്നത്.

More
More
Web Desk 1 year ago
Keralam

കാക്കിയിട്ട ക്രിമിനലിനെതിരെ പ്രതിഷേധമുയരണം- ഉമാ തോമസ്

സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. ഇതെന്ത് തോന്ന്യാസമാണ്.

More
More
Web Desk 1 year ago
Keralam

കുസാറ്റ്‌ മാതൃകയില്‍ മറ്റ് സര്‍വകലാശാലകളിലും ആര്‍ത്തവ അവധി വേണം - കെ എസ് യു

കുസാറ്റിലെ ആര്‍ത്തവ അവധി തങ്ങളുടെ നേട്ടമാണെന്ന് കെ എസ് യു നേതാക്കള്‍ പറഞ്ഞു. കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ട് വെച്ച കെ എസ് യു മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു

More
More
Web Desk 1 year ago
Keralam

ലഹരിയുടെ മൊത്ത വിതരണക്കാരായി വലതു വിദ്യാർത്ഥി സംഘടനകൾ മാറുകയാണ് - എം വി ഗോവിന്ദന്‍

ലഹരി മാഫിയക്കെതിരെ നിരന്തരപോരാട്ടം നടത്തുന്ന സഖാവിനെ കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് ഈ സംഘം ആക്രമിച്ചത്.

More
More
Web Desk 1 year ago
Keralam

ശബരീനാഥന്‍റേത് മാധ്യമശ്രദ്ധ നേടാനുള്ള ശ്രമം; പരാതിയുമായി യൂത്ത്കോണ്‍ഗ്രസ്

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന ശബരിനാഥന്റെ പരാമര്‍ശത്തോടെയാണ് പ്രശ്നം ആരംഭിച്ചത്.

More
More
Web Desk 1 year ago
Keralam

ഓഫ് റോഡ്‌ റൈഡ്; നടന്‍ ജോജു ജോര്‍ജ്ജിന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയക്കും

വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ്‌ റൈഡ് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് പരാതി നല്‍കിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.

More
More
Web Desk 1 year ago
Keralam

തേയില തോട്ടത്തിലെ ഓഫ് റോഡ് റൈഡ് നിയമവിരുദ്ധ൦; നടന്‍ ജോജു ജോർജ്ജിനെതിരെ പരാതിയുമായി കെ എസ് യു

വാഗമൺ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തില്‍ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

More
More
Web Desk 2 years ago
Keralam

എസ് എഫ് ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മന്ത്രിമാരെ വഴി തടയും - ഷാഫി പറമ്പില്‍

തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ്

More
More
Web Desk 2 years ago
Keralam

എസ് എഫ് ഐക്കാരെയും ഗുണ്ടകളെയും തിരിച്ചറിയാത്ത സ്ഥിതിയാണെന്ന് വി ഡി സതീശന്‍

എസ് എഫ് ഐ പ്രവർത്തകർ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജിൽ പെരുമാറിയത്. സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടനയെ ഇതുപോലെ ക്യാംപസുകളിൽ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വന്ന് പ്രതികൂട്ടിൽ നിൽക്കുന്നതിനുപകരം അവരെ ഉപദേശിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

More
More
Web Desk 2 years ago
Social Post

കോണ്‍ഗ്രസുകാരുടെ മേല്‍ ഒരുതരി മണ്ണ് വാരിയിടുംമുന്‍പ് ആലോചിക്കുക. ഇത് തീക്കളിയാണ്- കെ സുധാകരന്‍

ശാസ്താംകോട്ടയിൽ ദേവസ്വം ബോർഡ് കോളേജ് ഇലക്ഷൻ തോറ്റതിൻ്റെ പേരിൽ കെഎസ് യു ക്കാരുടെ വീടുകൾ കേറി മാതാപിതാക്കളെയടക്കം ആക്രമിക്കാൻ സിപിഎമ്മിന് നാണമില്ലേ?

More
More
Web Desk 2 years ago
Keralam

ഖദര്‍ ധരിച്ച പെരുംകളളനാണ് കെ സുധാകരന്‍- എം സ്വരാജ്

മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത അധമ മനസിൽ നിന്നേ ഈ സമയത്ത് ഇങ്ങനെയുള്ള വാക്കുകൾ പുറത്തു വരൂ. ശ്രീ. കെ.സുധാകരന്റെ ഈ വെള്ളം ചേർക്കാത്ത കള്ളം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു

More
More
Web Desk 2 years ago
Social Post

സഹപാഠികളെ കുത്തിക്കൊല്ലുന്ന നരഭോജികള്‍ മുഴുവന്‍ മനുഷ്യരെയുമാണ് വെല്ലുവിളിക്കുന്നത്- എം സ്വരാജ്‌

കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്തവനയെ അനുകൂലിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെ തള്ളി ഷാഫി പറമ്പില്‍

ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും.

More
More
News Desk 3 years ago
Keralam

മാനസികമായി തകർക്കരുത്': വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തിൽ കെ. എം. അഭിജിത്

ഇന്ന് രാവിലെ ചെറിയ തൊണ്ടവേദനയുണ്ടായപ്പോൾ സഹപ്രവർത്തകൻ ബാഹുൽ കൃഷ്ണയ്ക്കൊപ്പം കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്ക് കോവിഡ് പോസിറ്റീവാണ്. ബാഹുലിന് നെഗറ്റീവും. ആറു ദിവസമായി ഒറ്റയ്ക്ക് കഴിയുന്നതിനാൽ മറ്റ് സമ്പർക്കങ്ങൾ ഇല്ല. എങ്കിലും അതിന് മുന്നേ അടുത്ത് ഇടപെട്ട സഹപ്രവർത്തകർക്ക് അറിയിപ്പ് നൽകി സുരക്ഷിതരാവാൻ ആവശ്യപ്പെട്ടിരുന്നു.

More
More

Popular Posts

Web Desk 10 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 13 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International Desk 14 hours ago
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 15 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 16 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More