Kabul

Web desk 2 months ago
World

താലിബാന്‍ വിളിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത് ഇന്ത്യ

ചൈന, ഇറാൻ, പാകിസ്താൻ സ്ബെക്കിസ്താൻ, തുർക്ക്മെനിസ്താൻ, കസാക്കിസ്താൻ, തുർക്കി, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു.

More
More
Internatonal Desk 2 years ago
International

അഫ്ഗാനില്‍ ഭൂചലനം; 26 പേര്‍ മരണപ്പെട്ടു

അഫ്ഗാനിസ്ഥനിലെ ഏറ്റവും ദാരിദ്ര്യമുള്ള പ്രദേശങ്ങളില്‍ ഒന്നാണ് ഖാദിസ്. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രദേശത്തിന് അന്തരാഷ്ട്ര തലത്തില്‍ യാതൊരുവിധ സഹായവും ലഭിച്ചില്ലെന്നും അഫ്ഗാന്‍ വക്താവ് പറഞ്ഞു. മുഖർ ജില്ലയിലെ ആളുകളെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ആളപായം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

More
More
International Desk 2 years ago
International

2000- 2020 കാലത്ത് പഠിച്ചവരെ കൊണ്ട് രാജ്യത്തിന് ഉപയോഗമില്ലെന്ന് താലിബാന്‍

മതപഠനം പൂര്‍ത്തിയാക്കിയവരുമായി ബിരുദം നേടിയവരെ താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിനു ഉപകാരപ്പെടുന്ന രിതിയില്‍ അവര്‍ക്ക് സംഭവാനകള്‍ നല്കാന്‍ സാധിക്കുന്നില്ല. ആധുനിക വിദ്യാഭ്യാസ രീതി അപ്രധാനമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അഫ്ഗാന്‍റെ ഉയര്‍ച്ചയുമായി

More
More
International Desk 2 years ago
International

സ്ത്രീകള്‍ തലമറയ്ക്കാതെ നൃത്തം ചെയ്യുന്നു; ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാന്‍

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.

More
More
Web Desk 2 years ago
International

കാബൂളിലെ ഡ്രോൺ ആക്രമണത്തിലൂടെ കൊന്നത് ഭീകരവാദികളെയല്ല; തെറ്റുസമ്മതിച്ച് അമേരിക്ക

കാറില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു യുഎസ് ആദ്യം അവകാശപ്പെട്ടിരുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പരിഭാഷകനായിരുന്നു കൊല്ലപ്പെട്ട സമെയ്‌രി അക്ദമി.

More
More
Web Desk 2 years ago
International

പെണ്‍കുട്ടികളെയും, ആണ്‍കുട്ടികളെയും ഒപ്പം ഇരുന്ന് പഠിക്കാന്‍ അനുവദിക്കില്ല - പുതിയ വിദ്യാഭ്യാസ നയവുമായി താലിബാന്‍

പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്​ത്രം അടക്കമുള്ള വസ്​ത്രധാരണം നിർബന്ധമാണ്​. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്​ദുൽ ബാഖി ഹഖാനിയാണ്​ വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്​.

More
More
Web Desk 2 years ago
International

താലിബാന്‍ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്തു; കുട്ടികളുടെ പാഠപുസ്തകങ്ങള്‍ നശിപ്പിച്ചു

'താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി ഏറ്റെടുത്തു. അവർ അത് പിന്നീട് തിരികെ തരുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുള്ള തോക്കുകൾ താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്' - സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
International

കാശ്മീരിലെ മുസ്ലിങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമെന്ന് താലിബാന്‍

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തി​​ന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത്​ തങ്ങളുടെ നയമാണെന്നും കശ്​മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.

More
More
International Desk 2 years ago
International

മുപ്പത്തിയാറ് മണിക്കൂറിനുളളില്‍ കാബൂളില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകും; മുന്നറിയിപ്പുമായി അമേരിക്ക

കഴിഞ്ഞ ദിവസമാണ് കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തില്‍ ചാവേറാക്രമണം നടന്നത്. സ്ഫോടനത്തില്‍ 169 അഫ്ഗാന്‍ പൌരന്‍മാര്‍ക്കും 11 യുഎസ് സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്

More
More
International Desk 2 years ago
International

അഫ്ഗാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനുപിന്നാലെ എല്ലാ ഇന്ത്യന്‍ എംബസികളും അടച്ചിരുന്നു. അംബാസഡറും നയതന്ത്രജ്ഞരുമുള്‍പ്പെടെ 120 പേരേ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
World

കാബൂളില്‍ നിന്ന് പുറപ്പെട്ട യുഎസ് ചരക്കുവിമാനത്തില്‍ നിന്ന് വീണ് നിരവധിപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു

അഫ്​ഗാനിസ്ഥാന്റെ ഭരണം താലിബാൻ തീവ്രാവാദികൾ പിടിച്ചടക്കിയതിനെ തുടർന്നാണ് കാബൂളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ ആരംഭിച്ചത്. കാബൂളിലെ വിമാനത്താവളം വഴി രക്ഷപ്പെടാൻ നിരവധി പേരാണ് ശ്രമിച്ചത്.

More
More
Web Desk 2 years ago
Keralam

കാബൂളില്‍ കുടുങ്ങി 36 മലയാളികള്‍; സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

അഫ്ഗാനിസ്ഥാനില്‍ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.

More
More
International Desk 2 years ago
International

കാബൂള്‍ വളഞ്ഞ് താലിബാന്‍; അധികാരക്കൈമാറ്റം ഉടനെന്ന് അഫ്ഗാന്‍ ഭരണകൂടം

ബലപ്രയോഗത്തിലൂടെ അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാന്‍ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേതൃത്വത്തിലുളള കെട്ടിടങ്ങള്‍ സുരക്ഷിതമാണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും അപകടമുണ്ടാകില്ല,

More
More
Web Desk 2 years ago
International

90 ദിവസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് യുഎസ് ഇന്‍റലിജന്‍സ്

താലിബാന് അഫ്ഗാനിസ്ഥാനെ എളുപ്പത്തില്‍ കീഴ് പ്പെടുത്താന്‍ സാധിക്കുന്നത് യു,എസിന്‍റെ നേതൃത്വത്തിലുള്ള വിദേശസൈന്യത്തിന്‍റെ പിന്മാറ്റത്തോടെയാണ്. അഫ്ഗാനിസ്ഥാന്‍റെ 65%വും താലിബാന്‍റെ കീഴിലായി. താലിബാന്‍റെ ഭീഷണിയനുസരിച്ച് 11 പ്രവിശ്യ തലസ്ഥാനങ്ങള്‍ കീഴടുക്കുമെന്നാണ്.

More
More
Web Desk 2 years ago
International

കാബൂളിലെ സ്കൂളില്‍ ബോംബ്‌ സ്ഫോടനം, കുട്ടികളടക്കം 40 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ ദഷ്ട്-ഇ-ബര്‍ച്ചിയിലെ സയ്ദ്-ഷുഹദാ-സ്കൂളുകളിലാണ് സ്ഫോടനം നടന്നത്. സ്കൂളില്‍ 3 ഷിഫ്ടുകളായാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതില്‍ പെണ്‍കുട്ടികളുടെ ക്ലാസ്സ്‌ നടക്കുന്ന രണ്ടാമത്തെ ഷിഫ്ടിലാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടികളുടെ പുസ്തകങ്ങളും,

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു

യു.എസ് പ്രസിഡന്റ് ട്രംപ്‌ ആഫ്ഗാനില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് മാധ്യമപ്രവർത്തകരെയും പ്രവർത്തകരെയും ഷ്ട്രീയ നേതാക്കളെയും ജഡ്ജിമാരെയും ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരകള്‍ അരങ്ങേറുന്നത്.

More
More
Web Desk 3 years ago
World

തീവ്രാദി ആക്രമണത്തിൽ കാബൂൾ ഡപ്യൂട്ടി ​ഗവർണർ കൊല്ലപ്പെട്ടു

സ്ഫോടനത്തിൽ മൊഹിബുള്ളയുടെ സെക്രട്ടറിയും കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ സ്ഥാപിച്ച ബോംബു പൊട്ടിത്തെറിക്കുകയായിരുന്നു

More
More

Popular Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International Desk 19 hours ago
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 20 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More