Kangana Ranaut

National Desk 2 weeks ago
National

കങ്കണയെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന് ബിജെപി

സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാല് മണ്ഡലങ്ങളിലേക്കുമുളള ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു

More
More
Web Desk 4 months ago
National

ഉയർന്ന പ്രതിഫലമുണ്ടെങ്കിലും നികുതി അടക്കാൻ‍ പണമില്ലെന്ന് കങ്കണ റനൗട്ട്

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും തനിക്ക് ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

More
More
National Desk 5 months ago
National

കങ്കണ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു; പരാതി നല്‍കി തൃണമൂല്‍ നേതാവ്

പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങള്‍ക്ക് കാരണം മമത ബാനര്‍ജിയാണെന്നും മമത ഹിന്ദു വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്നുമെല്ലാം കങ്കണ ആരോപിച്ചിരുന്നു.

More
More
National Desk 5 months ago
National

വിദ്വേഷ പ്രചരണം: കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി പൂട്ടി ട്വിറ്റർ

അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി

More
More
Web Desk 5 months ago
National

കൊവിഡ് വ്യാപനം തീവ്രമായതിനു കാരണം ഉയര്‍ന്ന ജനസംഖ്യ; മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിൽ അടയ്ക്കണം: കങ്കണ

ഇന്ദിരാ ഗാന്ധി ദശലക്ഷക്കണക്കിന് ആളുകളെ വന്ധ്യംകരിച്ചെങ്കിലും അവര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്ന് എനിക്ക് പറഞ്ഞു തരൂ’ -എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

More
More
National Desk 8 months ago
National

കര്‍ഷകര്‍ക്കനുകൂലമായി ട്വീറ്റ് ചെയ്യാന്‍ റിഹാന കുറഞ്ഞത് നൂറുകോടിയെങ്കിലും വാങ്ങിയിരിക്കാം-കങ്കണ റനൗട്ട്

ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു

More
More
National Desk 8 months ago
National

കങ്കണ നിയമങ്ങള്‍ ലംഘിച്ചു; ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍

നടി കങ്കണാ റനൗട്ടിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. തുടര്‍ച്ചയായി ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ നടി ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി.

More
More
National Desk 8 months ago
National

തപ്‌സി ബി ഗ്രേഡ് നടി - കങ്കണ റനൗട്ട്

ബി ഗ്രേഡ് ആളുകള്‍ക്ക് ബി ഗ്രേഡ് ചിന്താഗതിയാണുണ്ടാവുക, തന്റെ മാതൃരാജ്യത്തിനും കുടുംബത്തിനുമായി നിലകൊളളുക എന്നത് നമ്മുടെ കടമയാണ്. അല്ലാതെ രാജ്യത്തിന് ഒരു ഭാരമാവുകയല്ല വേണ്ടത് അതുകൊണ്ടാണ് ഞാനവരെ ബി ഗ്രേഡ് എന്നു വിളിക്കുന്നത്.

More
More
National Desk 8 months ago
National

കര്‍ഷകര്‍ തീവ്രവാദികള്‍; വീണ്ടും വിവാദ ട്വീറ്റുമായി കങ്കണ

കര്‍ഷകരെ പിന്തുണച്ചുകൊണ്ടുളള അന്താരാഷ്ട്ര പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയുമായി കങ്കണ റനൗട്ട്. ആരും കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കുന്നില്ല കാരണം അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണ്

More
More
National Desk 8 months ago
National

റിപ്പബ്ലിക് ദിനത്തിലെ അക്രമം തടയുന്നതില്‍ 'താന്‍ പരാജയപ്പെട്ടെന്ന് ' കങ്കണ റനൗട്ട്

റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തടയുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്ന് നടി കങ്കണ റനൗട്ട്.

More
More
National Desk 8 months ago
National

കൂടെ നില്‍ക്കാല്‍ കഴിയാത്തതില്‍ ഖേദിക്കുന്നു; സുശാന്തിന്റെ ജന്മദിനത്തില്‍ കങ്കണ

അന്തരിച്ച നടന്‍ സുഷാന്ത് സിംഗ് രജ്പുത്തിന്റെ ജന്മദിനത്തില്‍ നടനെ അനുസ്മരിച്ച് കങ്കണ റനൌട്ട്

More
More
National Desk 8 months ago
National

വിദ്വേഷ പരാമര്‍ശം; കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍

വിദ്വേഷ പരാമര്‍ശം നടത്തിയ കങ്കണയ്ക്ക് ട്വിറ്ററിന്റെ മൂക്കുകയര്‍. തന്റെ അക്കൗണ്ടിന് ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ വിവരം കങ്കണ തന്നെയാണ് പുറത്തുവിട്ടത്.

More
More
Web Desk 9 months ago
National

ട്വിറ്റര്‍ നിലകൊള്ളുന്നത് ഇസ്ലാമിക രാജ്യങ്ങള്‍ക്കും ചൈനക്കും വേണ്ടി; ട്രംപിന്റെ അക്കൗണ്ട് പൂട്ടിയതിനെതിരെ കങ്കണ

ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്

More
More
National Desk 9 months ago
National

താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണ്: കങ്കണ റനൗട്ട്

താന്‍ മാനസികമായും വൈകാരികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുകയാണെന്ന് കങ്കണ റനൗട്ട്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് കങ്കണ താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചത്.

More
More
Web Desk 9 months ago
National

'ഇനി സെക്സിനും വിലയിടുമോ' കമലഹാസനും തരൂരിനും എതിരെ കങ്കണ

പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു

More
More
National Desk 9 months ago
National

'നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ പഞ്ചാബികള്‍ മറക്കില്ല' ; കങ്കണയ്‌ക്കെതിരെ ആഞ്ഞടിച്ച് ദില്‍ജിത് ദൊസഞ്ജ്

കങ്കണ ചെയ്ത കാര്യങ്ങള്‍ പഞ്ചാബികള്‍ ഒരിക്കലും മറക്കില്ലെന്ന് ദില്‍ജിത് ദൊസഞ്ജ്. തനിക്കെതിരായ നടി കങ്കണയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഗായകനും നടനുമായ ദില്‍ജിത് ദൊസഞ്ജ്

More
More
Web Desk 10 months ago
National

കങ്കണ റനൗട്ട് ട്വിറ്ററിൽ തന്നെ ബ്ലോക്ക് ചെയ്തതില് സന്തോഷമെന്ന് നടി വാമിഖ ​ഗാബി

മറ്റ് സ്ത്രീകൾക്ക് അവർ ട്വിറ്ററിൽ മറുപടി നൽകിയതുപോലെ ചെയ്തിരുന്നെങ്കിൽ താൻ തകർന്നു പോകുമായിരുന്നെന്നും വാമിഖ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തതിനോട് പ്രതികരിച്ചു

More
More
National Desk 10 months ago
National

കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി; ഉദ്ധവ്‌ സര്‍ക്കാരിന് തിരിച്ചടി

നടി കങ്കണയുടെ ഓഫീസിനെതിരെയുളള ബിഎംസിയുടെ നോട്ടീസ് റദ്ദാക്കി ഹൈക്കോടതി. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെപ്റ്റംബറില്‍ കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റുന്നതിനായി നല്‍കിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്

More
More
News Desk 10 months ago
National

കങ്കണയേയും സഹോദരിയേയും അറസ്റ്റ് ചെയ്യരുതെന്ന് കോടതി

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റനൗട്ടിൻ്റെയും സഹോദരി രം​ഗോലി ചന്ദേലിൻ്റെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി.

More
More
National Desk 10 months ago
National

രാജ്യദ്രോഹക്കുറ്റം: കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റനൗട്ടും സഹോദരി രംഗോലി ചന്ദേലും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.

More
More
News Desk 11 months ago
National

ഐപിഎസ് ഉദ്യോസ്ഥയെ ജാതീയമായി അധിക്ഷേപിച്ച് കങ്കണ റനൗട്ട്

സംവരണത്തിലൂടെയാണ് രൂപക്ക് സ്ഥാനം ലഭിച്ചതെന്നും, സംവരണത്തിന്റെ പാർശ്വഫലങ്ങളാണ് ഇതെന്നുമാണ് കങ്കണയുടെ വിവാദ പരാമർശം

More
More
National Desk 11 months ago
National

ഓരോ മിനിട്ടിലും ഓര്‍മ്മ നശിക്കുന്നയാളാണ് ബൈഡന്‍: കങ്കണ റനൌട്ട്

ഓരോ അഞ്ചു മിനിട്ടിലും വിവരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ബൈഡനെക്കുറിച്ചു തനിക്കൊന്നും അറിയില്ല'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബൈഡനില കുത്തിവെച്ച മരുന്ന് ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ഗുണം ചെയ്യില്ലെന്നും കങ്കണയുടെ ട്വീറ്റില്‍ പരാമര്‍ശമുണ്ട്

More
More
National Desk 11 months ago
National

കങ്കണ റനൗട്ടിനെതിരെ മാനനഷ്ട കേസ്

പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറാണ് അന്ധേരിയിലെ മെട്രെപൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെ പരാതി സമർപ്പിച്ചത്.

More
More
National Desk 11 months ago
National

കങ്കണയോട് അപമര്യാദ: ഒമ്പത് മാധ്യമപ്രവര്‍ത്തകരെ വിലക്കി ഇന്‍ഡിഗോ

നടി കങ്കണയോട് അപമര്യാദയായി പെരുമാറിയതിന് ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, സെപ്റ്റംബറില്‍ ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ കങ്കണയോടും സഹയാത്രികരോടും മോശമായി പെരുമാറി എന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടപടി

More
More
National Desk 11 months ago
National

മുംബൈ പോലീസിനെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ പരാതി

കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷം പരത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു - മുസ്ലീം വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും മതവിദ്വേഷം വളര്‍ത്തുന്നു എന്നുമാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പരാതിക്കാരന്റെ ആരോപണം

More
More
National Desk 11 months ago
National

വിദ്വേഷ പ്രചാരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കങ്കണയോട് മുംബൈ പോലീസ്

കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമാണ് പരാതി നല്‍കിയ സാഹില്‍ അഹ്സ്രഫാലിയുടെ ആരോപണം

More
More
News Desk 1 year ago
National

വിദ്വേഷ പ്രചാരണം നടത്തിയ കങ്കണക്കെതിരെ കേസെടുക്കണമെന്ന് കോടതി

നൂറുകണക്കിന് വർഷത്തെ അടിമത്തത്തിലൂടെ എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയുമൊ? രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ജൂതന്മാരെക്കാൾ 100 മടങ്ങ് കൂടുതലാണത്. പക്ഷെ, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള സിനിമകളൊന്നും എടുക്കാന്‍ ആളില്ല

More
More
National Desk 1 year ago
National

കർഷക വിരുദ്ധ പരാമര്‍ശം: നടി കങ്കണ റനൗട്ടിനെതിരെ പൊലീസ് കേസെടുത്തു

അഡ്വക്കേറ്റ് എൽ. രമേഷ് നായ്ക്കിന്റെ പരാതിയെത്തുടർന്ന് നടി കങ്കണ റനൗട്ടിനെതിരെ തുംകുരു ജില്ല പൊലീസ് കേസെടുത്തു.

More
More
National Desk 1 year ago
National

ഹത്രസ് ബലാത്സംഗ കേസ്: യോഗിയെ ന്യായീകരിച്ച് കങ്കണ

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, പ്രിയങ്ക റെഡ്ഢി ബലാത്സംഗ കേസിലെ പ്രതികൾക്ക് നൽകിയ അതേ ശിക്ഷ തന്നെ ഹത്രസ് ബലാത്സംഗ കേസിലും നടപ്പാക്കുമെന്ന് വിശ്വാസമുണ്ടെന്ന് നടി കങ്കണ റനൗട്ട്.

More
More
National Desk 1 year ago
National

മയക്കുമരുന്നിനെതിരായ പോരാട്ടം സ്വന്തം സംസ്ഥാനത്തു നിന്നും തുടങ്ങൂ; കങ്കണയോട് ഊര്‍മിള

മുംബൈക്കെതിരായ ഒരു പരാമർശവും തനിക്ക് സഹിക്കാനാകില്ലെന്നും അത്തരം അഭിപ്രായങ്ങൾ പറയുന്നവർ നഗരത്തെ മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് മതോന്ദ്കര്‍

More
More
Web Desk 1 year ago
National

കങ്കണയുടെ കെട്ടിടം പൊളിച്ചതില്‍ മഹാരാഷ്ട്ര സർക്കാറിൽ ഭിന്നത

കങ്കണയെ കേന്ദ്രീകരിച്ച് വിവാദം കൊഴുക്കുന്നത് സർക്കാറിന് ​ഗുണം ചെയ്യില്ലെന്നാണ് എൻസിപി അടക്കമുള്ള ഘടക കക്ഷികളുടെ നിലപാട്.

More
More
Web Desk 1 year ago
National

കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിനു കോടതി സ്റ്റേ

ഓഫീസ് പൊളിക്കുന്നതിന് എതിരെ കങ്കണ നൽകിയ ഹർജിയിലാണ് കോടതി ഇടപെൽ

More
More

Popular Posts

Web Desk 17 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 17 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
International Desk 18 hours ago
International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
National Desk 19 hours ago
National

യുപി തെരഞ്ഞെടുപ്പ്; 40 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

More
More
Web Desk 19 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 20 hours ago
Movies

ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

More
More