Kohli

Sports Desk 4 months ago
News

റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 25 കോടി ഫോളോവേഴ്സുള്ള താരമായി കൊഹ്ലി

ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് കോഹ്ലി. ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന സെലിബ്രറ്റിയും ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഫോളോവേഴ്സ് ഉള്ളതും വീരാട് കോഹ്ലിക്കാണ്.

More
More
Sports Desk 4 months ago
News

ഇത് അവന്‍റെ ദിവസമാണെന്ന് ആദ്യ പന്തില്‍ തന്നെ മനസിലായി; കോഹ്ലിയെ പുകഴ്ത്തി സച്ചിന്‍

കോഹ്ലിയും ഡുപ്ലെസിസും മനോഹരമായ കളിയാണ് പുറത്തെടുത്തത്. ഇരുവരുടെയും ബാറ്റിംഗ് കണ്ടപ്പോള്‍ 186 ഒരു ചെറിയ സ്കോര്‍ ആയിട്ടാണ് തനിക്ക് തോന്നിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 months ago
News

പിഴ ചുമത്താന്‍ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ല; ബിസിസിഐക്ക് കത്തെഴുതി കോഹ്ലി

പിഴ ചുമത്താന്‍ മാത്രം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കോഹ്ലി കത്തില്‍ പറഞ്ഞു. കടുത്ത പിഴ ചുമത്താന്‍ മാത്രമുള്ളതൊന്നും ഗംഭീറിനോടോ നവീനോടോ താന്‍ പറഞ്ഞിട്ടില്ലെന്ന് കോഹ്ലി കത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.

More
More
Sports Desk 4 months ago
News

എന്തിനാണ് കോച്ചുമാര്‍ മത്സരത്തില്‍ ഇടപെടുന്നത്; ഗംഭീറിനെ വിമര്‍ശിച്ച് മൈക്കള്‍ വോണ്‍

കൊഹ്ലിയും നവീൻ ഉൾഹഖും തമ്മിലാണ് പ്രശ്നം ആരംഭിച്ചത്. ഈപ്രശ്നത്തില്‍ ഗൗതം ഗംഭീര്‍ ഇടപെടുകയായിരുന്നു. തുടർന്ന് കൊഹ്ലിയും ഗംഭീറും തമ്മിലായി വാക്ക് തകര്‍ക്കം

More
More
Web Desk 5 months ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

കുറഞ്ഞ ഓവർ നിരക്കിന് ബാംഗ്ലൂർ ടീമിന് ലഭിക്കുന്ന രണ്ടാം പിഴയാണിത്. കോഹ്ലിയ്ക്ക് പുറമേ സഹതാരങ്ങളും പിഴ അടക്കണമെന്ന് ബി സി സി ഐ അറിയിച്ചു.

More
More
Sports Desk 5 months ago
News

ആഘോഷം അതിരുവിട്ടു; കോഹ്ലിയ്ക്ക് പിഴ

ഐപിഎൽ കോഡ് ഓഫ് കോണ്ടക്ട് ആര്‍ട്ടിക്കിള്‍ 2.2 ലംഘിച്ചെന്ന് കാണിച്ചാണ് ഐപിഎൽ ഭരണസമിയുടെ കണ്ടെത്തൽ. ശിവം ദുബെയുടെ വിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് കൊഹ്ലിയുടെ ആഘോഷം.

More
More
Sports Desk 6 months ago
National

ഇന്ത്യയില്‍ ഇന്‍സ്റ്റഗ്രാമിലും നമ്പര്‍ വണ്‍ കോഹ്ലി; തൊട്ടുപിന്നില്‍ പ്രിയങ്കാ ചോപ്ര

85.7 മില്യൺ പേരാണ് പ്രിയങ്കാ ചോപ്രയെ പിൻതുടരുന്നത്. 79.4 മില്യൺ ഫോളോവേഴ്സുമായി ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് മൂന്നാം സ്ഥാനത്ത്. പുതിയ കാണക്കനുസരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യപത്തില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്

More
More
Web Desk 6 months ago
Cricket

കോഹ്ലിയാണ് ഏറ്റവും മികച്ച താരം; പ്രശംസയുമായി മുന്‍ ലങ്കന്‍ താരം

'ദീര്‍ഘകാലത്തേക്ക് ആര്‍ക്കും പെഫെക്ട് ആയി തുടരാന്‍ സാധിക്കില്ല. രാട് കോലിയൊരു ഇതിഹാസമാണ്. അത് നമുക്ക് എല്ലാവര്‍ക്കും അറിയാം. എല്ലാവരും കരിയറിന്‍റെ ഒരു ഘട്ടത്തില്‍ പരാജയം നേരിടും.

More
More
Sports Desk 7 months ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

വീരാട്‌ കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു. കോഹ്ലി മികച്ച കളിക്കാരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തോട് തനിക്ക് എപ്പോഴും ബഹുമാനമാണ്. എന്നാല്‍ തന്‍റെ കരിയറില്‍ നേരിട്ട മികച്ച ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു.

More
More
Sports Desk 8 months ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

ഗ്രൗണ്ടില്‍ മികച്ച പ്രകടനമാണ് താന്‍ കാഴ്ചവെച്ചിരിക്കുന്നതെന്ന് റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ മനസിലാകും. അഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും ദേശിയ ടീമില്‍ തന്നെ ഉള്‍പ്പെടുത്തുന്നില്ലെന്നും ഖുറം മൻസൂർ പറഞ്ഞു.

More
More
National Desk 1 year ago
National

കോഹ്ലിയുടെ മകള്‍ക്ക് നേരെ ബലാത്സംഗ ഭീക്ഷണി; ഒരാള്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം ടി-20 മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റര്‍ ബോളര്‍ മുഹമ്മദ്‌ ഷമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം നടക്കുകയും ഇതിനെതിരെ കോഹ്ലി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കോഹ്ലിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്

More
More
Web Desk 1 year ago
Social Post

കളത്തിന് പുറത്തും എക്കാലത്തെയും മികച്ച നായകനായി ചരിത്രം കൊഹ്ലിയെ രേഖപ്പെടുത്തും: എം ബി രാജേഷ്‌

കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ്‌ അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

ഷമിയെ പിന്തുണച്ച കോഹ്ലിയുടെ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.

More
More
Web Desk 2 years ago
Cricket

ഭാവിയിൽ ഇന്ത്യക്കായി രണ്ട് സ്ക്വാഡുകൾ പതിവാകുമെന്ന് കോഹ്ലി

പകർച്ചവ്യാധിയുടെ കാലത്ത് കളിക്കാരുടെ സമ്മർദ്ദം കുറക്കാൻ ഇത് സഹായകമാവുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.

More
More
Entertainment Desk 3 years ago
IPL

മുംബൈയ്ക്കെതിരായ വിജയം ആഘോഷിച്ച് കോഹ്‌ലിയും കൂട്ടരും

കഴിഞ്ഞ ദിവസത്തെ ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ് നേടിയ വിജയം ആഘോഷിച്ച് കോഹ്‌ലിയും സംഘവും.

More
More

Popular Posts

Web Desk 1 hour ago
Keralam

കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം; പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍

More
More
Web Desk 2 hours ago
Social Post

കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ?- കെ എം ഷാജി

More
More
National Desk 3 hours ago
National

ബിജെപിയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിഹാര്‍

More
More
Web Desk 3 hours ago
Keralam

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല- അനില്‍ കുമാറിനെ തളളി കെടി ജലീല്‍

More
More
Web Desk 22 hours ago
Social Post

സിപിഎമ്മിന്റെ ഹിപ്പോക്രസിയെ തുറന്നുകാട്ടാന്‍ ഞങ്ങളുടെ തട്ടമിട്ട പെണ്‍കുട്ടികള്‍ തന്നെ ധാരാളം- കെപിഎ മജീദ്

More
More
Web Desk 22 hours ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More