LOAC

National Desk 3 years ago
National

സിക്കിം അതിർത്തിയിൽ സംഘര്‍ഷം; 20 ചൈനീസ് സൈനികർക്ക് പരിക്ക്

കഴിഞ്ഞയാഴ്ച സിക്കിമിലെ നാകുലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യ ചൈന സൈനികർ തമ്മിൽ സംഘർഷം നടന്നതായി റിപ്പോര്‍ട്ട്

More
More
National Desk 3 years ago
National

ഇന്ത്യയ്‍ക്കെതിരെ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക

ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

More
More
National Desk 3 years ago
National

ലഡാക്കില്‍ സമാധാനം പാലിക്കുമെന്ന് ഇന്ത്യയും ചൈനയും ഉറപ്പു നല്‍കി

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.

More
More
National Desk 3 years ago
National

പട്രോളിംഗില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഒരു ശക്തിയ്ക്കും കഴിയില്ല: രാജ്നാഥ് സിംഗ്

സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.

More
More
National Desk 3 years ago
National

ഇന്ത്യ-ചൈന സംഘര്‍ഷം: അഞ്ചു ധാരണകളുമായി സംയുക്ത പ്രസ്താവന

ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളും പാലിക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന എല്ലാ നടപടികളും ഒഴിവാക്കണമെന്നും ഇരു മന്ത്രിമാരും സമ്മതിച്ചു.

More
More
National Desk 3 years ago
National

ലഡാക്കിൽ കൂടുതൽ സൈനികരെ നിലനിർത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം

മിക്ക സ്ഥലങ്ങളിലും സൈനിക പിന്മാറ്റം പൂർത്തിയായതായി ചൈനീസ് അംബാസഡർ അവകാശപ്പെട്ടെങ്കിലും, പട്രോളിംഗ് പോയിന്റ് 17 എ, പാങ്കോംഗ് സോ എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റം ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

More
More
Web Desk 3 years ago
World

ഇന്ത്യ, ചൈന സംഘര്‍ഷം; സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ട്രംപ്

കഴിഞ്ഞ മാസമാണ് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്നത്. ഇരു ഭാഗത്തെയും സൈനികര്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

More
More
News Desk 3 years ago
National

ഇന്ത്യ-ചൈന സംഘര്‍ഷം; ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചു .

എല്ലാ ഫ്ളാഷ്‌പോയിന്റുകളിൽ നിന്നും പിന്മാറാൻ തീരുമാനമായിരുന്നുവെങ്കിലും പാന്ഗോങ് ഫിംഗർ പ്രദേശത്ത് നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് ചൈന പിന്നീട് അറിയിച്ചതായി ഉന്നത വൃത്തങ്ങൾ പറയുന്നു.

More
More
National Desk 3 years ago
National

'ഓര്‍മയുണ്ടോ പ്രധാനമന്ത്രി?'; മോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്

'ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന അവരുടെ സൈന്യത്തെ പിന്‍വലിക്കുന്നു, പക്ഷേ, എന്തിനാണ് ഇന്ത്യന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പാട്ടളക്കാരെ പിന്‍വലിക്കുന്നത് എന്നാണ് ഞാന്‍ ആശ്ചര്യപ്പെടുന്നത്?

More
More
National Desk 3 years ago
National

15,000 പട്ടാളക്കാർ അതിര്‍ത്തിയിലേക്ക്; ചൈനക്ക് അതേ നാണയത്തില്‍ തിരിച്ചടി

കിഴക്കന്‍ ലഡാക്കില്‍ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫിംഗര്‍ 4 മേഖലയില്‍ രണ്ടു മാസമായി ഹെലിപ്പാഡ് നിര്‍മാണം നടക്കുന്നു.

More
More
National Desk 3 years ago
National

ബലം പ്രയോഗിക്കാനാണ് നീക്കമെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യ; ചൈനക്ക് മുന്നറിയിപ്പ്

ചൈന ഭൂമിക്കടിയില്‍ ആയുധങ്ങള്‍ ഒളിപ്പിക്കാനായി നിര്‍മിക്കുന്ന ആയുധപുരകളുടെ ചിത്രങ്ങളും, സൈനിക വിന്യാസത്തിന്റെ ചിത്രങ്ങളും ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.

More
More

Popular Posts

National Desk 20 minutes ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 21 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 22 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 23 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More