Lakhimpur Kheri

National Desk 1 month ago
National

അജയ് മിശ്ര ക്രിമിനല്‍, ശിക്ഷിക്കപ്പെടണമെന്ന് രാഹുല്‍ ഗാന്ധി; പ്രസംഗം തടഞ്ഞ് സ്പീക്കര്‍

ലഖിംപൂരില്‍ കര്‍ഷകരുടെ കൊലപാതകമാണ് നടന്നത്. അതില്‍ കേന്ദ്രമന്ത്രി അജയ് മിശ്രക്ക് പങ്കുണ്ട്. അദ്ദേഹം കര്‍ഷകരോട് ദ്രോഹം ചെയ്തിരിക്കുന്നു. കര്‍ഷകരെ കൊല്ലാന്‍ ഗൂഢാലോചന ചെയ്തതില്‍ ഒരാള്‍ അജയ് മിശ്രയാണ്

More
More
National Desk 2 months ago
National

കര്‍ഷകരെ കൊന്നത് ആശിഷ് മിശ്ര തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്‌

കര്‍ഷകര്‍ക്ക് വെടിയേറ്റിട്ടില്ലെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട് എന്നാല്‍ വെടിയേറ്റിട്ടുണ്ടെന്നും വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്നും കര്‍ഷകരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 2 months ago
National

ലഖിംപൂര്‍ ഖേരി കര്‍ഷകകൊലപാതകം; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

അതേസമയം, ലഖിംപൂര്‍ സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആശിഷ് മിശ്രയ്ക്ക് വി ഐ പി പരിഗണനയാണ് ലഭിക്കുന്നതെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

More
More
National Desk 2 months ago
National

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ മരിച്ചു

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലും സമാനമായ സംഭവത്തില്‍ കർഷകർ കൊല്ലപ്പെട്ടിരുന്നു. ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റുകയായിരുന്നു.

More
More
Web Desk 2 months ago
National

ബാരിക്കേഡില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തെ ന്യായീകരിച്ച സിക്ക് തീവ്രവാദി നേതാവിനൊപ്പം കൃഷിമന്ത്രി

'നിഹാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. യുവാവിനെ കൊന്ന് മൃതദേഹം കര്‍ഷക സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കുക വഴി കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.

More
More
Web Desk 2 months ago
National

കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവം: ബിജെപി നേതാവ് ഉള്‍പ്പെടെ 4 പേര്‍ കൂടി അറസ്റ്റില്‍

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ അരുണ്‍ മിശ്രയാണ് കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ 4 കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

More
More
National Desk 2 months ago
National

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

അജയ് മിശ്ര കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുകേസില്‍ കേന്ദ്ര മന്ത്രിയുടെ മകനാണ് പ്രതിയെന്നതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താവാന്‍ ആശിഷ് മിശ്ര രാജിവേച്ചെ തീരുവെന്നും, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും, കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും, കോണ്‍ഗ്രസ് സംഘത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

More
More
National Desk 3 months ago
National

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; യുപി പൊലിസ് നടപടി ലഖിംപൂര്‍ യാത്രയ്ക്കിടെ

വീട്ടുതടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ പ്രിയങ്ക അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ കാല്‍നടയായി നീങ്ങിയ പ്രിയങ്കയെ പിന്നീട് വാഹനത്തില്‍ പോകാന്‍ അനുവദിച്ചു.

More
More

Popular Posts

Web Desk 2 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 2 hours ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 3 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 4 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 5 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 5 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More