Lijo Jose Pellissery

Entertainment Desk 3 months ago
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്.

More
More
Web Desk 1 year ago
Keralam

'നന്‍പകല്‍ നേരത്ത് മയക്കം കോപ്പിയടി'; ആരോപണവുമായി തമിഴ് സംവിധായിക

എന്റെ സിനിമയിലെ ഐസ്‌ക്രീംകച്ചവടക്കാരന്‍ നന്‍പകലില്‍ പാല്‍ക്കാരനാവുന്നു, അവിടെ ഒരു പ്രായമായ മനുഷ്യന്‍ മോര്‍ച്ചറി വാനിനുപിന്നാലെ ഓടുമ്പോള്‍ ഇവിടെ പ്രായമായ മനുഷ്യനുപിന്നാലെ ഒരു മിനി ബസ് തന്നെ ഓടുന്നു

More
More
Entertainment Desk 1 year ago
Movies

നന്‍പകല്‍ നേരത്ത് മയക്കം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്.

More
More
Web Desk 1 year ago
Social Post

ലിജോ, താങ്കൾ ഒരു പ്രതീക്ഷയാണ് - ഷഹബാസ് അമന്‍

സിനിമ, ജീവിതത്തട്ടിൽ നിന്നും നാടകത്തട്ടിലേക്ക്‌ തൂങ്ങിയാടുകയും തിരിച്ച്‌ വരികയും ചിലപ്പോൾ കൂട്‌ വിട്ട്‌ കൂടുമാറുകയും ചെയ്യുന്നു! 'നാടകമേ ഉലകം'

More
More
Entertainment Desk 1 year ago
Movies

'മലൈക്കോട്ടൈ വാലിബൻ' ഒരുങ്ങുന്നത് 100 കോടി ബജറ്റില്‍

സിനിമയുടെ പോസ്റ്റ്‌ പ്രോഡക്ഷന്‍ വര്‍ക്കുകളെല്ലാം യു കെയില്‍ വെച്ചാകും നടക്കുക. ഈ മാസം 18- ന് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. രാജസ്ഥാനാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

More
More
Web Desk 2 years ago
Social Post

മമ്മൂട്ടിയുമായുള്ള ആ സിനിമ ഇനി ചെയ്യുന്നില്ല; ബാക്കിയാകുന്നത് ഈ ചിത്രം മാത്രം - പി എഫ് മാത്യൂസ്

വർഷങ്ങൾക്ക് ശേഷം ആന്റിക്രൈസ്റ്റ് കഥ പറയുന്ന അതേ പശ്ചാത്തലത്തിൽ മറ്റൊരു സിനിമ റിലീസ് ചെയ്തു. അതോടെ ആ സിനിമയുടെ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

More
More
Movies

'ചുരുളി' എന്നിലുണ്ടാക്കിയ ചുരുളിച്ചുരുള്‍ ബോധങ്ങള്‍- ഡോ. പി കെ ശശിധരന്‍

ഓരോ ചുരുളിയിലും ഓരോ നീതിശാസ്ത്രമാണ്. അവിടത്തെ നീതി എന്തോ അത് അവിടെ നടപ്പാക്കുന്നു, പുറംലോകം അതിനെ എങ്ങനെ നോക്കിക്കാകാണും, അവർ എന്ത് ചിന്തിക്കും എന്നതിനെ സംബന്ധിച്ചൊന്നും യാതൊരു വിചാരവും ആരും വെച്ചുപുലർത്തുന്നതായി തോന്നുന്നില്ല.

More
More
Web Desk 2 years ago
Movies

നിങ്ങളില്‍ തെറിപറയാത്തവര്‍ ചുരുളിയെ കല്ലെറിയട്ടെ - വിനയ് ഫോര്‍ട്ട്‌

'നിരവധി പേര്‍ ഫോണിൽ വിളിച്ചും സോഷ്യൽ മീഡിയയിലൂടെയും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. അവരൊന്നും അതിലെ തെറിയെയല്ല കണ്ടത്‌

More
More
Entertainment Desk 3 years ago
Cinema

'ജല്ലിക്കട്ട്' പുറത്ത്; ഓസ്കാറിനു പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ പേരില്ല

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി

More
More
News Desk 3 years ago
Cinema

മെക്സിക്കന്‍ സിനിമ '20 മിസ്സിസിപ്പീസി'ന് ട്രൂ കോപ്പി തിങ്ക് അവാര്‍ഡ്‌

ട്രൂകോപ്പി തിങ്ക് ഓണ്‍ലൈന്‍ മീഡിയ നടത്തിയ നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം മത്സരത്തില്‍ മികച്ച ഹ്രസ്വ ചിത്രമായി മെക്സിക്കൻ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെർണാണ്ടസ് സംവിധാനം ചെയ്ത ട്വൻ്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു

More
More
National Desk 3 years ago
Cinema

ജെല്ലിക്കെട്ട് ഓസ്കാറിലേക്ക്

2011ല്‍ ആദാമിന്റെ മകൻ അബുവിന് ശേഷം ഓസ്‌കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ജെല്ലിക്കെട്ട്.

More
More
Film Desk 4 years ago
Cinema

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ -ലിജോ ജോസ് പെല്ലിശ്ശേരി

ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ ജയസൂര്യയുടെയോ വിജയ് ബാബുവിന്റെയോ ചിത്രങ്ങള്‍ ഇനിമുതല്‍ തീയേറ്റര്‍ കാണുകയില്ലെന്ന ഭീഷണിയുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.

More
More
Web Desk 4 years ago
Coronavirus

'പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി'യെ കുറിച്ച് ലിജോ പെല്ലിശേരി

കൊവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. അതിനെ പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടിയെന്ന്' ട്രോളുകയാണ് ലിജോ ജോസ് പെല്ലിശേരി.

More
More

Popular Posts

Entertainment Desk 4 hours ago
Viral Post

കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി

More
More
National Desk 5 hours ago
National

എന്നെ തൂക്കിലേറ്റിയാലും ആം ആദ്മി പാർട്ടി ഇല്ലാതാകില്ല, അതൊരു ആശയമാണ്- അരവിന്ദ് കെജ്രിവാൾ

More
More
Web Desk 8 hours ago
Technology

'എ ഐ എല്ലാ ജോലികളും ഏറ്റെടുക്കും, ജോലി നമുക്കൊരു ഹോബിയായി മാറും'- ഇലോണ്‍ മസ്‌ക്

More
More
Web Desk 9 hours ago
Weather

കനത്ത മഴ തുടരുന്നു ; സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

More
More
Web Desk 9 hours ago
Keralam

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; കോഴി വില്‍പ്പനയ്ക്ക് നിരോധനം

More
More
Web Desk 1 day ago
Viral Post

'മതവിദ്വേഷത്തിന് കാത്തുനിന്നവർ എന്‍റെ വാക്കുകള്‍ അവസരമായെടുത്തു'; ഷെയ്ന്‍ നിഗം

More
More