Lionel Messi

Sports Desk 1 month ago
Football

സ്വപ്നം കണ്ടതെല്ലാം നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല - മെസ്സി

ഖത്തര്‍ ലോകകപ്പ്‌ മത്സരത്തിനുശേഷം മെസ്സി വിരമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിയും കളിക്കാന്‍ താത്പര്യമുണ്ടെന്ന് മെസ്സി പറഞ്ഞതോടെ ഇത്തരം പ്രചാരണങ്ങള്‍ അവസാനിച്ചിരുന്നു. ഇതിനിടയിലാണ് വിരമിക്കാന്‍ സമയമായെന്ന സൂചന നല്‍കി മെസ്സി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

More
More
Sports Desk 3 months ago
Football

വിരമിക്കല്‍ പ്രഖ്യാപിച്ച് മെസ്സി

ഖത്തര്‍ ലോകകപ്പ്‌ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മെസ്സി ഇനിയും കളിച്ചേക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കളോണി പറഞ്ഞിരുന്നു.

More
More
Narendran UP 4 months ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

മെസ്സി മാജിക് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നു. നീലക്കുപ്പായക്കാരുടെ ജയം കേരളത്തെ ഉത്സവലഹരിയിലാക്കും. കേരളം മുഴുവൻ തലയാട്ടി തുമ്പിയാട്ടി നിൽക്കുന്ന മെസ്സിയുടെ ഗജരൂപങ്ങൾ അടുത്ത 18 വരെയും മസ്തകമുയർത്തിനിൽക്കട്ടെ

More
More
Sports Desk 4 months ago
Football

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മെസിയുടെ ഗോള്‍ഡന്‍ ബൂട്ട്

ചിത്രങ്ങളില്‍ കാണാന്‍ സാധിക്കും. മെസിയുടെ ഗോള്‍ഡന്‍ ബൂട്ട് മോഡല്‍ കഴിഞ്ഞ ദിവസം മുതല്‍ വിപണിയില്‍ ലഭ്യമാണ്. അഡിഡാസാണ് ബൂട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 28992.83 രൂപയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബൂട്ടിന്‍റെ വില.

More
More
International Desk 1 year ago
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

പലേസിയോയുടെ ഡി ജെ പാര്‍ട്ടിയില്‍ താരം പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പലേസിയോക്കെതിരെ വധഭീഷണി ഉയര്‍ന്നത്.

More
More
Web Desk 2 years ago
World

ബാഴ്സിലോണ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് രാജിവെച്ചു

ബാർത്യോമുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 20000 ത്തോളം ക്ലബ് ആരാധകർ നിവേദനം സമർപ്പിച്ചിരുന്നു

More
More
Sports Desk 2 years ago
Football

മെസ്സി പോകില്ല; ബാഴ്‌സയില്‍ തുടരുമെന്ന് താരത്തിന്റെ പ്രഖ്യാപനം

നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട്. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതു മെസി ഉപയോഗിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍.

More
More
Web Desk 2 years ago
Football

ലാലീ​ഗ 20-21 സീണൺ ഫിക്സ്ചർ പ്രഖ്യാപിച്ചു. ബാഴ്സയുടെ ആദ്യ മത്സരം ഒക്ടോബർ 25 ന്

സ്പാനിഷ് കരുത്തരായ ഡിപ്പോർട്ടിവോ അലാവസും റയൽ ബെറ്റിസും തമ്മിൽ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും

More
More
Sports Desk 2 years ago
Football

'ആ ആത്മബന്ധം അവസാനിപ്പിക്കുന്നു'; മെസ്സിയും ബാഴ്‌സയും വഴിപിരിയുന്നു!

ബാഴ്‌സലോണയുമായി 14-ആം വയസിൽ തുടങ്ങിയ ആത്മബന്ധം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ഫാക്സ് സന്ദേശത്തിലൂടെ മെസ്സി ക്ലബ്ബിനെ അറിയിച്ചത്. സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനുവേണ്ടിയും കളിച്ചിട്ടില്ലാത്ത മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്‌സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും എന്നായിരുന്നു പൊതുവേ കരുതിയിരുന്നത്.

More
More
Sports Desk 3 years ago
Football

ആരാണ് കേമന്‍, ക്രിസ്റ്റ്യാനോയോ മെസ്സിയോ?; ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മറുപടി

എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല!. ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.

More
More

Popular Posts

Sports Desk 55 minutes ago
Football

മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരും - റിപ്പോര്‍ട്ട്‌

More
More
National Desk 1 hour ago
National

സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയത് പോലെ വധിക്കും; സഞ്ജയ്‌ റാവത്തിന് വധഭീഷണി

More
More
Web Desk 2 hours ago
Keralam

ബൊമ്മനും ബെല്ലിയും നോക്കിവളർത്തിയ കുട്ടിക്കൊമ്പൻ ചരിഞ്ഞു

More
More
National Desk 2 hours ago
National

കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്‍റെ ജയ്‌ ഭരത് റാലി

More
More
Web Desk 2 hours ago
Social Post

മുനീറിന് പോക്കറ്റിന് മണി നല്കിയതും പൊതുഖജനാവില്‍ നിന്ന്; ചൊറിച്ചില്ലുള്ളവര്‍ സഹിക്കണം - കെ ടി ജലീല്‍

More
More
National Desk 3 hours ago
National

പാകിസ്ഥാനില്‍ സൗജന്യ റമദാന്‍ ഭക്ഷ്യ വിതരണത്തിനിടെ തിക്കും തിരക്കും; 11 മരണം

More
More