Madhyapradesh

National Desk 5 days ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

കമല്‍നാഥ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കാണാത്തതിലും സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ജെഡിയു മേധാവി നിതീഷ് കുമാറുമുള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിലും കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും റിപ്പോര്‍ട്ടുണ്ട്.

More
More
National Desk 1 week ago
National

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനുളള ബിജെപിയുടെ ശ്രമം- കമല്‍നാഥ്

എല്ലാ കോൺഗ്രസ് പ്രവർത്തകരും പൂർണ്ണ ശക്തിയോടെ രംഗത്തിറങ്ങണമെന്നും ഭാരവാഹികളും മുന്നണി സംഘടനാ തലവന്മാരും വോട്ടെണ്ണൽ പ്രക്രിയ സുതാര്യമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും. പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കാമെന്നും കമൽനാഥ് പറഞ്ഞു

More
More
National Desk 4 weeks ago
National

മോദി ധരിക്കുന്നത് ലക്ഷങ്ങള്‍ വിലയുളള സ്യൂട്ട്, ഞാനീ വെളള ടീഷര്‍ട്ടും- രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടു. എല്ലാ പ്രസംഗങ്ങളിലും താന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവനാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുമായിരുന്നു. ഇത് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.

More
More
National Desk 2 months ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

ഭാരത് സോണി എന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇയാളുടെ ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന രക്തത്തുളളികള്‍ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കും.

More
More
National Desk 2 months ago
National

മധ്യപ്രദേശിലെ പെണ്‍മക്കളുടെ അവസ്ഥയില്‍ രാജ്യം ലജ്ജിക്കുന്നു; പന്ത്രണ്ടുകാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഹുല്‍ ഗാന്ധി

മധ്യപ്രദേശില്‍ 12 വയസുകാരിക്കുനേരേ നടന്ന ദാരുണമായ കുറ്റകൃത്യം രാജ്യത്തെ ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

More
More
National Desk 2 months ago
National

മധ്യപ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; മുന്‍ എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെപ്റ്റംബര്‍ രണ്ടിന് കോലാറസ് എംഎല്‍എ വീരേന്ദ്ര രഘുവംശിയും മുന്‍ എംഎല്‍എ ബന്‍വര്‍ സിംഗ് ഷെഖാവത്തുമുള്‍പ്പെടെ പത്ത് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

More
More
National Desk 3 months ago
National

ബിജെപി നൂഹിലെപ്പോലെ മധ്യപ്രദേശിലും വര്‍ഗീയ കലാപത്തിന് പദ്ധതിയിടുന്നുണ്ട്- ദിഗ് വിജയ് സിംഗ്

ഹരിയാനയില്‍ കലാപമുണ്ടായ വഴികള്‍ നോക്കുമ്പോള്‍ മധ്യപ്രദേശിലും അത്തരമൊന്നിന് സാധ്യത ഏറെയാണ്. സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരമുണ്ട്.

More
More
National Desk 3 months ago
National

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന്‍ സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്ന മൂന്നാമത്തെ സിന്ധ്യ പക്ഷക്കാരനാണ് സാമന്ദര്‍ സിംഗ്

More
More
National Desk 5 months ago
National

ഗോത്രവര്‍ഗക്കാരോടുളള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം ഇതാണ്- രാഹുല്‍ ഗാന്ധി

ബിജെപിയുടെ ഭരണത്തില്‍ ആദിവാസി സഹോദരങ്ങള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ മനുഷ്യത്തരഹിതമായ പ്രവര്‍ത്തി മനുഷ്യരാശിയെതന്നെ ലജ്ജിപ്പിക്കുന്നതാണ്.

More
More
National Desk 5 months ago
National

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് പര്‍വേഷ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു കടത്തിണ്ണയില്‍ ഇരിക്കുകയായിരുന്ന ആദിവാസി യുവാവിനടുത്തേക്ക് എത്തിയ പര്‍വേഷ് സിഗരറ്റുവലിച്ചുകൊണ്ട് അയാളുടെ മുഖത്തും തലയിലും മൂത്രമൊഴിക്കുകയായിരുന്നു.

More
More
National Desk 5 months ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് സര്‍വേ ഫലം

ബിഎസ്പിക്ക് പരമാവധി നാല് സീറ്റ് വരെ ലഭിക്കുമെന്നും മറ്റ് പാർട്ടികൾക്കും പരമാവധി നാല് സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്കും കോൺഗ്രസിനും 44 ശതമാനം വീതം വോട്ട് വിഹിതമുണ്ടാകുമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

More
More
National Desk 5 months ago
National

ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തൻ ബൈജ്‌നാഥ് സിംഗ് യാദവ് കോൺഗ്രസിൽ ചേർന്നു

ശിവപുരി ജില്ലയില്‍ വലിയ സ്വാധീനമുളള നേതാവാണ് ബൈജ്‌നാഥ് സിംഗ് യാദവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം പാര്‍ട്ടി വിട്ടയാളാണ് ബൈജ്‌നാഥ്.

More
More
National Desk 5 months ago
National

പ്രണയത്തിന് അതിരുകളില്ല, ലവ് ജിഹാദ് സര്‍ക്കാരിന്റെ അജണ്ടയിലില്ല- ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

പ്രണയം പ്രണയമാണ്. അതിന് അതിര്‍വരമ്പുകളില്ല. രണ്ടുപേര്‍ പ്രണയത്തിനുവേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണം. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്'- പങ്കജ മുണ്ടെ പറഞ്ഞു

More
More
National Desk 5 months ago
National

500 രൂപയ്ക്ക് എല്‍പിജി, 100 യൂണിറ്റ് സൗജന്യ വൈദ്യുതി; മധ്യപ്രദേശില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനും മറ്റ് പാര്‍ട്ടി നേതാക്കള്‍ക്കുമൊപ്പം ജബല്‍പൂരിലെ നര്‍മ്മദാ നദീതീരത്ത് പ്രാര്‍ത്ഥന നടത്തിയാണ് പ്രിയങ്ക റാലി ഉദ്ഘാടനം ചെയ്തത്

More
More
National Desk 6 months ago
National

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അടുത്തയാഴ്ച്ച പ്രചാരണം ആരംഭിക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കടന്നുപോകാത്ത മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം മഹാകോശാല്‍ മേഖലയില്‍നിന്ന് ആരംഭിക്കുന്നത്.

More
More
National Desk 7 months ago
National

ഞാന്‍ ഹിന്ദുവാണ്, പക്ഷെ വിഡ്ഢിയല്ല- കമല്‍ നാഥ്

ഞാന്‍ ഒരു ഹിന്ദുവാണ്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നു. പക്ഷെ ഞാനൊരു വിഡ്ഢിയല്ല. ജാതിമതഭേദമന്യേ ജനങ്ങള്‍ ഇവിടെ ഒരുമിച്ച് ഐക്യത്തോടെയാണ് ജീവിക്കുന്നത്.

More
More
National Desk 8 months ago
National

നദിയിലൂടെ നടന്ന് സ്ത്രീ; നര്‍മ്മദാ ദേവിയെന്ന പ്രചാരണം പൊളിച്ച് പൊലീസ്

ഒരു സ്ത്രീ നര്‍മ്മദ നദിയിലൂടെ നടക്കുകയും തീരത്തുനിന്ന് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ ഒരു സംഘം അവരെ പിന്തുടരുന്നതുമാണ് പ്രചരിച്ച വീഡിയോയിലെ ദൃശ്യം.

More
More
National Desk 8 months ago
National

മധ്യപ്രദേശില്‍ മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

മധ്യപ്രദേശിലെ അമര്‍കണ്ഡയിലുളള ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കേരളത്തില്‍നിന്നുളള നാല് വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയ ക്രൂരമായ ആക്രമണം ഒരിക്കലും അസ്വീകാര്യവും ലജ്ജാകരവുമാണ്.

More
More
National Desk 10 months ago
National

പരിശീലനത്തിനിടെ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 11 months ago
National

'ദൈവം പ്രാര്‍ത്ഥന കേട്ടില്ല'; ക്ഷേത്രങ്ങള്‍ തകര്‍ത്ത് ഇരുപത്തിനാലുകാരന്‍

ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ട്.

More
More
National Desk 11 months ago
National

നാലുകാലുകളുമായി ഗ്വാളിയാറില്‍ പെണ്‍കുഞ്ഞ് പിറന്നു; പൂര്‍ണ്ണ ആരോഗ്യവതി

പെണ്‍കുഞ്ഞിന്റെ അധികമായുളള രണ്ട് കാലുകളും പ്രവര്‍ത്തനരഹിതമാണ്. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളില്‍ വൈകല്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ദര്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍

അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെ ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും പ്രതി നേരത്തെയും ഇത്തരത്തില്‍ കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

More
More
National Desk 1 year ago
National

രാജീവിന്റെ അതേഗതിവരും; രാഹുല്‍ ഗാന്ധിക്ക് വധഭീഷണി

ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്‌ഫോടനങ്ങളുണ്ടാകും. കമല്‍നാഥിനുനേരെ നിറയൊഴിക്കും. രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്ക് അയക്കുകയും ചെയ്യും'-എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്

More
More
National Desk 1 year ago
National

രോഗിയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ സംഭവം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ചൂണ്ടിക്കാട്ടി ദാമോ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജീവ് കൗരവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
National Desk 1 year ago
National

മുസ്ലീമാണോ എന്നറിയാന്‍ വസ്ത്രമഴിച്ച് പരിശോധിച്ചു; മധ്യപ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം

യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ യുവാവിനെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും മതം ചോദിക്കുകയും ചെയ്യുന്നുണ്ട്.

More
More
National Desk 1 year ago
National

പഞ്ചായത്തംഗങ്ങള്‍ സ്ത്രീകള്‍, സത്യപ്രതിജ്ഞ ചെയ്തത് അവരുടെ ഭര്‍ത്താക്കന്മാര്‍

വനിതാ അംഗങ്ങളെ ചടങ്ങ് കാണാന്‍പോലും വിളിച്ചില്ല എന്നതാണ് ശ്രദ്ധേയം. പഞ്ചായത്ത് അംഗങ്ങളെ പ്രതിനിധീകരിച്ച് വേദിയിലെത്തിയ പുരുഷന്മാര്‍ തുല്യത ഉറപ്പുവരുത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

More
More
National Desk 1 year ago
National

ചെറിയ പെരുന്നാളിന് കര്‍ഫ്യു പ്രഖ്യാപിച്ച് മധ്യപ്രദേശ്

ഏപ്രില്‍ പത്തിന് നടന്ന രാമനവമി ഘോഷയാത്രക്കിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

More
More
Web Desk 2 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്

More
More
Web Desk 2 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടി വലിച്ച് കൊന്നു

നീമുച്ചിലെ ജെട്‌ലിയ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആദിവാസി യുവാവിനെതിരായ ക്രൂരത പുറത്തുവന്നത്.

More
More
Web Desk 2 years ago
National

മധ്യപ്രദേശില്‍ ഏഴുപേര്‍ക്ക് ഡെല്‍ട്ട പ്ലസ് വകഭേദം സ്ഥിരീകരിച്ചു; 2 മരണം

രാജ്യത്ത് നിലവില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജമ്മുകശ്മീരിലും ഡെല്‍ട്ട പ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്.

More
More
Web Desk 2 years ago
National

ഒരു മാങ്ങക്ക് ആയിരം രൂപ !

ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുളള അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡ പ്രദേശത്ത് മാത്രമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്. അഫ്ഗാനീ വേരുകളുളളവയാണ് നൂര്‍ജഹാന്‍ മാമ്പഴങ്ങള്‍.

More
More
National Desk 2 years ago
National

മധ്യപ്രദേശ് നിയമസഭ 'ലവ് ജിഹാദ്' ബിൽ പാസാക്കി

പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ജനുവരി 9 ന് തന്നെ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ഓർഡിനൻസിന് കൊണ്ടുവന്നിരുന്നു.

More
More
National Desk 2 years ago
National

മധ്യപ്രദേശില്‍ വീണ്ടും നൈറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തി

അടിയന്തരസാഹചര്യങ്ങളിലൊഴികെ രാത്രി യാത്ര അനുവദിക്കില്ല. രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാനിയന്ത്രണം. വിവാഹം പോലെ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് അധികാരികളില്‍ നിന്ന് അനുവാദം മുന്‍കൂട്ടി വാങ്ങണം.

More
More
National Desk 2 years ago
National

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സൈക്കിള്‍ റാലി

കഴിഞ്ഞ യുപിഎ ഭരണകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍പിജി നിരക്ക് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയിലിന്റെ വില കുറവായിരിക്കുമ്പോഴും ഇന്ധനവില ഉയര്‍ന്ന നിരക്കിലാണെന്ന് പിസി ശര്‍മ്മ പറഞ്ഞു.

More
More
National Desk 2 years ago
National

സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി

ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ ജനുവരി 2 നാണ് ഫാറൂഖിയെയും സഹായി നളിൻ യാദവിനെയും അറസ്റ്റ് ചെയ്തത്.

More
More
National Desk 2 years ago
National

പന്നിയിറച്ചി വില്‍ക്കാനുള്ള മധ്യപ്രദേശ് ബിജെപി സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍

മധ്യപ്രദേശില്‍ പന്നിയിറച്ചി വില്‍ക്കാന്‍ അനുമതി നല്‍കിയുളള സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ നടപടിക്കെതിരെ ഹിന്ദു മുസ്ലീം സംഘടനകള്‍ രംഗത്ത്

More
More
National Desk 3 years ago
National

ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍

പ്രണയത്തിന്റെ പേര് പറഞ്ഞ് മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കില്ലെന്ന് ചൗഹാൻ പറഞ്ഞു.

More
More
Web Desk 3 years ago
National

ദേവഗൌഡ, ദിഗ്വിജയ് സിംഗ്, ഖാര്‍ഗെ, വേണുഗോപാല്‍,സിന്ധ്യ എന്നിവര്‍ രാജ്യസഭയിലേക്ക്

ബിജെപി 8 സീറ്റും കോണ്‍ഗ്രസ് 4 സീറ്റും നേടി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് - 4, ജെ.ഡി.എസ്‌ - 1, എന്‍.പി.പി -1, ജെ.എം.എം -1, എം.എന്‍. എഫ് - 1 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍ നേടിയ സീറ്റുകളുടെ എണ്ണം

More
More
Web Desk 3 years ago
National

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു

More
More
national desk 3 years ago
National

നാളെ വിശ്വാസം തെളിയിക്കണം - കമല്‍നാഥിനോട്‌ സുപ്രീം കോടതി

നാളെ (വെള്ളി) വൈകീട്ട് 5 - മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച പ്രകൃയകള്‍ മധ്യപ്രദേശ് നിയമസഭ പൂര്‍ത്തീകരിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്

More
More
Web Desk 3 years ago
National

മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് സുപ്രീംകോടതി നോട്ടീസയച്ചു

കൊവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനം ഈ മാസം 26-ലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ അടക്കം ബിജെപി എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചത്.

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More