Maharshtra

National Desk 5 months ago
National

ശിവസേന അവകാശ തര്‍ക്കം; ചിഹ്നം അനുവദിക്കുന്നത് നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

More
More
National Desk 6 months ago
National

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ചിഹ്നത്തിന്‍റെ ആവശ്യമില്ല, ജനപിന്തുണ മതി - ഏകനാഥ്‌ ഷിന്‍ഡെ

ഇപ്പോഴാണ്‌ യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല

More
More
National Desk 6 months ago
National

'ആര്‍ത്തവ സമയത്ത് തൈ നട്ടാല്‍ വളരില്ല'; വിദ്യാര്‍ത്ഥിനികളെ മരം നടുന്നതില്‍ നിന്നും വിലക്കിയെന്ന് പരാതി

സ്കൂളില്‍ മരം നടത്തുന്നതില്‍ നിന്നും തന്നെയും സുഹൃത്തുക്കളെയും അധ്യാപകന്‍ മാറ്റി നിര്‍ത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ മരത്തൈ വെച്ചതിനാല്‍ പലതും നശിച്ചുപോയി.

More
More
National Desk 7 months ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

ശിവ് സേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.

More
More
National Desk 2 years ago
National

മഹാരാഷ്ട്രയില്‍ പോളിയോ തുളളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി- ഗുരുതര വീഴ്ച്ച

മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഗ്രാമത്തില്‍ ഓറല്‍ പോളിയോ വാക്‌സിനു പകരം സാനിറ്റൈസര്‍. 12 കുട്ടികള്‍ക്കാണ് തുളളിമരുന്നിനു പകരം സാനിറ്റൈസര്‍ നല്‍കിയത്.

More
More

Popular Posts

Web Desk 24 minutes ago
Keralam

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കും

More
More
Web Desk 1 hour ago
Keralam

'മാധ്യമങ്ങള്‍ക്ക് വിരുന്നൊരുക്കേണ്ട'; ഗണേഷ് കുമാറിനോട് മുഖ്യമന്ത്രി

More
More
Entertainment Desk 2 hours ago
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Sports Desk 2 hours ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
National Desk 3 hours ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More
International Desk 3 hours ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More