Malayalam Poem

Web Desk 1 year ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

കവിത പ്രസിദ്ധീകരിച്ചതിനുശേഷം തെറിവിളികളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. മാസ് റിപ്പോര്‍ട്ടിംഗ് ചെയ്ത് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

More
More
Web Desk 1 year ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

ഊർന്നു പോയ ഏതു വാക്കായിരിക്കും ഇപ്പോൾ രാജാദ്രോഹപ്പട്ടികയിൽ ഉപവിഷ്ടനായിട്ടുണ്ടാവുക

More
More
Web Desk 1 year ago
Keralam

'കുരു പൊട്ടി നിൽക്കുന്ന നിങ്ങളോട് കരുണ മാത്രം': 'പൊങ്കാലയിടുന്നവരോട് റഫീഖ് അഹമ്മദ്

കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളിലല്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ' എന്നു ചോദിക്കുന്നവരും ഉണ്ട്. 'എല്ലാ സാംസ്കാരിക നായകരും ഉറക്കം നടിക്കുമ്പോള്‍ കേരളത്തിന്‍റെ പരിസ്ഥിതിക്ക് അങ്ങേയറ്റം ആഘാതമുണ്ടാക്കിയേക്കാവുന്ന' ഒരു പദ്ധതിയെ തുറന്നെതിര്‍ക്കാന്‍ റഫീഖ് അഹമദ് കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്.

More
More
Sathya Raj 1 year ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

ഇത്രനാളും നീ എവിടെയായിരുന്നു?'' നിങ്ങളവനോട് ചോദിക്കുന്നു. ''നിന്റെ ശബ്ദം വരണ്ടിരിക്കുന്നുവെന്ന്, നീ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന്''- അവനപ്പോൾ ചിരിക്കുന്നു

More
More
Dr. Azad 1 year ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

വാളയാറില്‍ നീതി നല്‍കാത്തവര്‍ ഹത്രാസിനെപ്പറ്റി പുലമ്പരുത്. അലനെയും താഹയെയും അകത്തിട്ടവര്‍ ഭീമ കൊറോഗോവെന്നു മിണ്ടരുത്.

More
More
Web Desk 2 years ago
Social Post

'എന്നെയും കൊഞ്ചുപോലാക്കി നീ ഭുജിച്ചില്ലയോ!': വൈറലായി മന്ത്രി ജി. സുധാകരന്റെ കവിത

'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മന്ത്രി ജി.സുധാകരന്‍റെ കവിതയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിത, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് അവനവനെത്തന്നെ ഉപമിക്കുകയാണ്.

More
More
Shaju V V 2 years ago
Poetry

ഒരു ഹൊറർ ചലച്ചിത്രം - ഷാജു. വി. വി

നിങ്ങൾ പേശികൾ അമുക്കിപ്പിടിച്ച്, മുഖമാകെ രക്തം കല്ലിച്ച് , മല ദ്വാരത്തിലേക്കുള്ള പാതയിൽ വിഫലമായ നോ എൻട്രി ബോർഡ് വച്ച് വില കൂടിയ ജർമ്മൻ കാർ ഓടിച്ചു പോകുന്ന ഈ പോക്കിനെ 'മനുഷ്യസംസ്കാരം' എന്നു വിളിക്കാം.

More
More
Sajeevan Pradeep 2 years ago
Poetry

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ അതി നിഗൂഢമായ രാത്രി - സജീവന്‍ പ്രദീപ്‌

പതിനെട്ടാം നൂറ്റാണ്ടിലെ പോലെ തന്നെ, അതി നിഗൂഢമായ രാത്രി ആലശീലക്കാരുടെ പട്ടണം ഏകവേശ്യാലയം കപ്പൽ വിളക്ക് ചൂതപ്പന്തൽ പൊട്ടി പൊളിഞ്ഞ വെളിച്ചം, ഇല പാചകികളായ മരങ്ങൾ അമാംസികളായ പക്ഷികൾ

More
More
Sajeevan Pradeep 2 years ago
Poetry

സോളാർ പാടം - സജീവന്‍ പ്രദീപ്‌

സോളാർ പാനലുകളുടെ സംഭാഷണങ്ങളിലാണ്, വെളിച്ചം വൈദ്യുതിയെ കണ്ടെത്തുന്നത്, അലുമിനിയം കിളികളവയുടെ വീടിന്റെ വിയർപ്പാറ്റുന്നതും വെളിച്ചത്തിന്റെ കുപ്പായമിടുവിക്കുകയും ചെയ്യുന്നത്

More
More
Sajeevan Pradeep 2 years ago
Poetry

നാല് ഇലക്ട്രിക് പോസ്റ്റുകളുടെ ആത്മകഥ - സജീവന്‍ പ്രദീപ്‌

ഓരോ ഇലക്ട്രിക് പോസ്റ്റിനും പറയാൻ ഓരോരുത്തരെയും പറ്റി പറയാൻ ഓരോ കഥകളുണ്ടാവും,അത്രയും ഉയരത്തിൽ നിന്നു കണ്ട കാഴ്ച്ചകളുണ്ടാവും

More
More
Sooraj Kalleri 2 years ago
Poetry

ടാക്സി ഡ്രൈവർ - സൂരജ് കല്ലേരി

രാത്രി അതിന്റെ രതിമൂർച്ഛയോടടുക്കുമ്പോൾ ടാക്സിയിലേക്കൊരു യാത്രിക പടർന്നു കയറും.. ഒറ്റപ്പെടലിന്റെ തുരുത്തിലെ വിചിത്ര ജീവിയിലേക്ക് കാറോടിച്ച് കയറും.

More
More
Shaju V V 3 years ago
Poetry

മേഘങ്ങള്‍ക്കിടയില്‍ ഒരു ആന്റിക്ലൈമാക്സ്‌ - ഷാജു.വി.വി.

''പ്രണയം സവാളയാണ്. തൊലിക്കരുത്. തുലഞ്ഞുപോകും. കരഞ്ഞും.''

More
More
Sajeevan Pradeep 3 years ago
Poetry

കുടി - സജീവന്‍ പ്രദീപ്‌

മരിച്ചൊരാൾ എപ്പോഴും കുടിച്ചിരുന്നു, കുടിയിലെപ്പോഴുമയാൾ ലളിതമായി മരിച്ചിരുന്നു, മരിച്ചിട്ടയാൾ എഴുന്നേറ്റ പ്രഭാതങ്ങളിലെയിലകളിൽ, തൂങ്ങി നിന്ന ജലക്കനങ്ങളിൽ, നിന്നയാൾ മറ്റൊരു വെളിച്ചമില്ലാ പ്രഭാതത്തിന്റെ, ആവിയൂതി കളഞ്ഞിരുന്നു. കുടിച്ച് കുടിച്ച് തിളച്ച് മരിച്ചൊരാളുടെ മുഷിഞ്ഞ തലയിലൊരു മുദ്രാവാക്യമുണ്ടാർന്നു ആ മുദ്രാവാക്യത്തിലെമ്പാടും ചോരച്ച ചുമകളുണ്ടാർന്നു ചുമയിലൊരു പോലീസേമ്മാൻ ബുട്ട്സിട്ട് നടന്നാർന്നു

More
More
Shaju V V 3 years ago
Poetry

ഇല്ലായ്മയുടെ ഉൺമ - ഷാജു. വി. വി.

കുന്നിന്റെ പള്ളയിലെ അംഗനവാടി ഇപ്പം അവിടില്ലെന്ന് ശൂന്യതയെ തൊട്ടു മടങ്ങിയ കാറ്റിന്റെ മൂളക്കത്തിൽ നിന്ന് തിരിഞ്ഞായിരുന്നു. ഇല്ലായ്മയുടെ സാന്നിധ്യം പോലില്ലാ, ഒരുൺമയും!

More
More
Sudheer Raj 3 years ago
Poetry

മുറിഞ്ഞു പോയവന്റെ മുടിഞ്ഞ കവ്വാലി -സുധീർ രാജ്

മുല്ലൈത്തീവിലെ കടലോരത്തവൻ കിടന്നു. 12 വയസ്സ് നെഞ്ചിൽ അഞ്ചു മുറിവുകൾ എന്റെ മുന്നിൽ വെച്ചവന് ചോറും മീൻകറിയുമവർ കൊടുത്തു. ഞാൻ A K 47 മറച്ചു പിടിച്ചു.

More
More
Sajeevan Pradeep 3 years ago
Poetry

അവളുടെ രാവുകൾ - സജീവന്‍ പ്രദീപ്

" പണ്ടാറക്കാലൻ റം ന്‍റെ പ്രാന്ത് കേറിയാൽ പിന്നെ കണ്ണും മൂക്കുമില്ല" 3.10ന്റെ ഇന്റർ സിറ്റി പതിവുപോലെ ഒരു ചൂളം വിളിയാൽ അവളുടെ പ്രാക്ക് റാഞ്ചി കൊണ്ട് പോയി

More
More

Popular Posts

Web Desk 2 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 3 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 4 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 4 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 7 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 7 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More