Mammooty

Web Desk 2 months ago
Social Post

ബ്രഹ്മപുരത്ത് മമ്മൂട്ടിയുടെ കെയര്‍ ആന്‍റ് ഷെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നടന്‍റെ നിർദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഇന്നലെ മുതല്‍ സൗജന്യ പരിശോധന തുടങ്ങിയിരിക്കുകയാണെന്ന് മമ്മൂട്ടിയുടെ പി ആര്‍ ഒ റോബര്‍ട്ട് കുര്യാക്കോസ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Entertainment Desk 3 months ago
Movies

നന്‍പകല്‍ നേരത്ത് മയക്കം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു

വഴിയില്‍ വെച്ച് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്.

More
More
Web Desk 4 months ago
Movies

'നന്‍പകല്‍ നേരത്ത് മയക്കം'19 ന് തിയേറ്ററിലേക്ക്; ആകാംഷയോടെ ആരാധകര്‍

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് 'നൻപകല്‍ നേരത്ത് മയക്കം. അതേസമയം, ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ വികാരം ഒന്നാണ് എന്നതാണ് ഈ ചിത്രത്തിന്റെ രാഷ്ട്രീയമെന്ന് മമ്മൂട്ടി പറഞ്ഞു. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്

More
More
Entertainment Desk 8 months ago
Movies

റോഷാക്ക്: റിലീസ് തിയതി പ്രഖ്യാപിച്ച് മമ്മൂട്ടി

കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്.

More
More
Web Desk 8 months ago
Keralam

നിര്‍ദ്ധനരായ കുട്ടികള്‍ക്ക് യാത്ര സൗകര്യം; സൈക്കിള്‍ സമ്മാനിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ഒരുക്കിയ പദ്ധതിയാണ് പരിസ്ഥിതി സൗഹാര്‍ദം ഒരുക്കുന്ന സൈക്കിള്‍ വിതരണം. ഇതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ആദ്യഘട്ട സൈക്കിള്‍ വിതരണം നടന്നുവെന്നും എസ് ജോർജ് പറഞ്ഞു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം

More
More
Entertainment Desk 1 year ago
Movies

മമ്മൂട്ടി ചിത്രം 'സിബിഐ 5 - ദി ബ്രെയിൻ' - മെയ് 1 ന് തിയേറ്ററിലേക്ക്

'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

More
More
Entertainment Desk 1 year ago
Movies

സിനിമയോട് ഇപ്പോഴും അത്യാഗ്രഹം, ചാന്‍സ് ചോദിക്കാന്‍ ഒരു മടിയുമില്ല - മമ്മുട്ടി

യഥാര്‍ത്ഥത്തില്‍ സിനിമയോട് അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്.

More
More
Entertainment Desk 1 year ago
Movies

പ്രീബുക്കിംഗില്‍ റെക്കോര്‍ഡ് തീര്‍ത്ത് ഭീഷ്മപര്‍വ്വം

മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി സിനിമയില്‍ അവരിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവര്‍ വന്‍ ശ്രദ്ധനേടിയിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

More
More
Web Desk 1 year ago
Keralam

ഫാന്‍സിനൊപ്പം ഇരുന്ന് സിനിമ കാണില്ല -മമ്മൂട്ടി

തനിക്ക് അതിന് കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ ഇരുന്നാല്‍ അവരുടെ പെരുമാറ്റത്തിലും സിനിമ കാണുന്ന രീതിയിലുമെല്ലാം മാറ്റം വരും. നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് എല്ലാവരെയും ബാധിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Entertainment Desk 1 year ago
Movies

'സേതുരാമയ്യര്‍ ഈസ് ബാക്ക്'; സി ബി ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ഇത്തവണ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ജേക്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

More
More
Web Desk 1 year ago
Movies

മോഹന്‍ലാലിനും മമ്മൂട്ടിക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു

യുഎഇയുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും അര്‍ഹരായിരിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് മലയാളത്തില്‍ നിന്നുന്ന സിനിമാതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.

More
More
Web Desk 1 year ago
Keralam

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

മമ്മൂട്ടിയുടെ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഡിജറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും മന്ത്രി ഷെയർ ചെയ്തിട്ടുണ്ട്

More
More
Web Desk 2 years ago
Keralam

മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുടെ ജന്മദിനാശംസ

ഫേസ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്.

More
More

Popular Posts

Web Desk 5 hours ago
Keralam

പേവിഷബാധയ്ക്കുളള വാക്‌സിന്‍: സൗജന്യം ബിപിഎല്ലുകാര്‍ക്ക് മാത്രം

More
More
Web Desk 6 hours ago
Keralam

വയനാട് ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
Web Desk 6 hours ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 7 hours ago
Movies

രാമനായി പ്രഭാസ്; ആദിപുരുഷ് ട്രെയിലര്‍ പുറത്ത്

More
More
Web Desk 7 hours ago
Keralam

ശ്രദ്ധയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; താല്‍ക്കാലികമായി സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

More
More
National Desk 7 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More