Manish Sisodia

National Desk 2 days ago
National

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

ഡയറി, ഭഗവത് ഗീത, പേന, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈയിൽ വയ്ക്കാൻ കോടതി അദ്ദേഹത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.

More
More
National Desk 1 week ago
National

നിങ്ങള്‍ക്കെന്നെ ജയിലിലടയ്ക്കാം പക്ഷെ എന്റെ ആത്മവീര്യം തകര്‍ക്കാനാവില്ല- മനീഷ് സിസോദിയ

സാര്‍, നിങ്ങള്‍ക്ക് എന്നെ ജയിലില്‍ അടച്ച് ബുദ്ധിമുട്ടിക്കാം. പക്ഷെ എന്റെ ആത്മവീര്യത്തെ തകര്‍ക്കാനാവില്ല. ബ്രിട്ടീഷുകാരും സ്വാതന്ത്ര്യസമര സേനാനികളോട് ഇതുതന്നെയാണ് ചെയ്തത്.

More
More
National Desk 2 weeks ago
National

മനീഷ് സിസോദിയ ജയിലില്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി ആം ആദ്മി പാര്‍ട്ടി

മനീഷ് സിസോദിയയെ ജയിലിലെ വിപാസന സെല്ലിര്‍ പാര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുണ്ടായിരുന്നു. അത് കോടതി അംഗീകരിച്ചതുമാണ്. സാധാരണ വിചാരണത്തടവുകാരെ രാജ്യത്തെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന ഒന്നാം നമ്പര്‍ ജയിലില്‍ താമസിപ്പിക്കാറില്ല.

More
More
National Desk 2 weeks ago
National

മനീഷ് സിസോദിയയെ തിഹാര്‍ ജയിലില്‍ അടച്ചു

എ എ പി നേതാവുമായ മനീഷ് സിസോദിയെ തിഹാര്‍ ജയിലിലടച്ചു. മാര്‍ച്ച് 20 വരെ സിസോദിയയെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു.

More
More
National Desk 2 weeks ago
National

മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി മാര്‍ച്ച് 10 ലേക്ക് മാറ്റി; 2 ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍

തന്നെ സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതു കൊണ്ട് കാര്യമില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു. തനിക്കെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും അരവിന്ദ് കെജ്‌റിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളായവര്‍ നടത്തുന്ന

More
More
National Desk 3 weeks ago
National

മനീഷ് സിസോദിയ ഇന്ന് ബിജെപിയില്‍ ചേര്‍ന്നാല്‍ നാളെ അദ്ദേഹം ജയില്‍മോചിതനാകും- അരവിന്ദ് കെജ്‌റിവാള്‍

ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങള്‍ പഞ്ചാബില്‍ വിജയിച്ചത് അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലാണ് ആംആദ്മി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുളളത്

More
More
National Desk 3 weeks ago
National

'അവരുടെ ലക്ഷ്യം ഞാനല്ല, നിങ്ങളാണ്'; അരവിന്ദ് കെജ്‌റിവാളിനോട് മനീഷ് സിസോദിയ

അഴിമതിക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും ഡല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയത് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്

More
More
National Desk 3 weeks ago
National

മനീഷ് സിസോദിയയുടെ അറസ്റ്റ്: രാജ്യവ്യാപക പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണിതെന്നും സിസോദിയയുടെ അറസ്റ്റിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു

More
More
National Desk 3 weeks ago
National

മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇന്ന് ചോദ്യം ചെയ്യും

സിസോദിയയുടെ വീടിനുമുന്‍പില്‍ പൊലീസിനെ വിന്യാസിപ്പിച്ചിട്ടുണ്ട്. മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായി ആം ആദ്മി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് എ എ പി ആരോപിച്ചു.

More
More
National Desk 1 month ago
National

ബജറ്റ് തയാറാക്കണം, ചോദ്യം ചെയ്യലിന് ഹാജരാകില്ല- സി ബി ഐയോട് ഡല്‍ഹി ഉപമുഖ്യമന്ത്രി

ഈ മാസം അവസാനത്തോടെ താന്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നും അന്വേഷണ ഏജന്‍സികളോട് സഹകരിക്കുന്ന ആളാണ് താനെന്നും സിസോദിയ വ്യക്തമാക്കി

More
More
National Desk 3 months ago
National

സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും മാന്യരായ മനുഷ്യര്‍ക്കും വോട്ടുചെയ്യുക- മനീഷ് സിസോദിയ

1.5 കോടി ജനങ്ങള്‍ ഇന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകുന്നു. അഴിമതി, ശുചീകരണ പ്രശ്‌നങ്ങള്‍, മാലിന്യനിക്ഷേപം, അഴിമതി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍, അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഡല്‍ഹിക്കുണ്ട്.

More
More
National Desk 4 months ago
National

അമിത് ഷായെ അറസ്റ്റ് ചെയ്യണം- മനീഷ് സിസോദിയ

ഈ ഓഡിയോയില്‍ ഒരു ടിആര്‍എസ് എംഎല്‍എയെ ബിജെപിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് ബിജെപിയുടെ ബ്രോക്കര്‍ പറയുന്നത് കേള്‍ക്കാം. ഡല്‍ഹിയിലെ 43 എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അതിനായി പണം തയാറാക്കിവച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്

More
More
Web Desk 5 months ago
National

എഎപി വിട്ടില്ലെങ്കില്‍ ഇനിയും കേസുകള്‍ നേരിടേണ്ടിവരുമെന്ന് സി ബി ഐ ഭീഷണിപ്പെടുത്തി- മനീഷ് സിസോദിയ

ഓപ്പറേഷന്‍ താമര വിജയിപ്പിക്കാനാണ് ബിജെപി മദ്യകുംഭകോണം ആരോപിക്കുന്നത്. ബിജെപിക്കുമുന്നില്‍ ഞാനും എന്റെ പാര്‍ട്ടിക്കാരും ഒരിക്കലും തലകുനിക്കില്ല'-മനീഷ് സിസോദിയെ കൂട്ടിച്ചേര്‍ത്തു.

More
More
National Desk 5 months ago
National

മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗ്, ഇത് രണ്ടാം സ്വാതന്ത്ര്യസമരം- അരവിന്ദ് കെജ്‌റിവാള്‍

ജയിലറകള്‍ക്കും തൂക്കുകയറുകള്‍ക്കും ഭഗത് സിംഗിന്റെ ലക്ഷ്യങ്ങളെ തടയാനായില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷ് സിസോദിയ ഇന്നത്തെ ഭഗത് സിംഗാണ്.

More
More
National Desk 6 months ago
National

മദ്യ കുംഭകോണം; ക്ലീന്‍ ചിറ്റ് ലഭിച്ചെന്ന് മനീഷ് സിസോദിയ

കേസുമായി ബന്ധപ്പെട്ട് വീട് പരിശോധിച്ചപ്പോള്‍ തന്നെ തന്‍റെ ബാങ്ക് ലോക്കറിന്‍റെ കീ സി ബി ഐ കൊണ്ടുപോയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ലോക്കര്‍ തുറന്നപ്പോള്‍ തന്നെ പ്രതിസ്ഥാനത്ത്

More
More
National Desk 6 months ago
National

ബിജെപി നിരക്ഷരരുടെ പാര്‍ട്ടിയാണ് - മനീഷ് സിസോദിയ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ടാണ് 34 സ്കൂളുകള്‍ അടച്ചുപൂട്ടിയതെന്ന്

More
More
National news 7 months ago
National

ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചു - മനീഷ് സിസോദിയ

തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
National

15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്ന് എഎപി

പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.

More
More
National Desk 1 year ago
National

കെജ്‌രിവാളിന്റെ ജനപ്രീതിയില്‍ മോദി അസ്വസ്ഥന്‍- സിസോദിയ

ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എന്‍ജിസിടിസി ബില്ല്. ബില്ല് നിലവില്‍ വരുന്നതോടുകൂടെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അധികാരങ്ങള്‍ പരിമിതമാവും.

More
More
National Desk 2 years ago
National

കാര്‍ഷിക നിയമങ്ങളെക്കുറിച്ചുളള നുണകള്‍ മോദിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി - ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയ

കര്‍ഷകരോടുളള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 17 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 18 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More