Mark Zuckerberg

Web Desk 2 months ago
Technology

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ' എന്നറിയപ്പെടും

ഫേസ്ബുക്ക് റീബ്രാന്‍ഡിംഗിനൊരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേരുമാറ്റത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുളള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് സുക്കര്‍ബര്‍ഗ് കടക്കുമെന്നാണ് വിവരം

More
More
Web Desk 2 months ago
Technology

ഫേസ്ബുക്കിന്റെ പേര് മാറ്റാനൊരുങ്ങി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ?

ഒക്ടോബര്‍ 28-ന് നടക്കുന്ന ഫേസ്ബുക്കിന്റെ ആന്വല്‍ കണക്ട് കോണ്‍ഫറന്‍സില്‍ വച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് വെര്‍ജിന്റെ റിപ്പോര്‍ട്ട്

More
More
Tech Desk 3 months ago
Technology

ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

വാട്സാപ്പിൽ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല! ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ട്രോളന്മാർ പണി തുടങ്ങിയതാണ്. ഇപ്പോഴും മാർക് സുക്കർബർഗും കമ്പനികളും കണക്കില്ലാത്ത പരിഹാസമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

More
More
National Desk 8 months ago
National

മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റിനുതാഴെയും മലയാളികളുടെ റിസൈന്‍ മോദി പ്രതിഷേധം

ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു, ആര്‍എസ്എസും ബിജെപിയും കൊവിഡ് വൈറസിനേക്കാള്‍ ഭീകരമാണ്, ജനാധിപത്യ ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി,

More
More
Web Desk 1 year ago
National

ട്രംപിനെതിരെ എടുത്ത നടപടി ഇന്ത്യയില്‍ പ്രതീക്ഷിക്കാമൊ - ഫേസ്ബുക്കിനോട് മഹുവ മൊയ്ത്ര

യു എസ് പാര്ലമെന്റ്റ് മന്ദിരത്തിനു നേരെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്‍റെ അനുയായികള്‍ നടത്തിയ നീതീകരിക്കാനാവാത്ത ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ സ്വീകരിച്ച നടപടി ഇന്ത്യയില്‍ കൈക്കൊള്ളാന്‍ തയാറാകുമോ എന്ന് തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പാര്ലമെന്റ്റ് അംഗവുമായ മഹുവ മൊയ്ത്ര ചോദിച്ചു. ഫേസ്ബുക്ക് മേധാവി സക്ക൪ ബര്‍ഗ്ഗിനോടാണ് മഹുവ മൊയ്ത്രയുടെ ചോദ്യം.

More
More
Web Desk 1 year ago
Technology

വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർ​ഗ്

വാട്ട്സ്ആപ്പ് വഴി പണം അയക്കുന്നതിന് ഫീസ് ഈടാക്കില്ലെന്ന് മാർക്ക് സുക്കർബർ​ഗ്

More
More
Tech Desk 1 year ago
Technology

ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിലൂടെ ലാഭം കൊയ്യുന്നു; എഞ്ചിനീയർ രാജിവച്ചു

വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.

More
More
National Desk 1 year ago
National

ഫേസ്ബുക്ക് പക്ഷാപാതം കാണിക്കുന്നു; കത്തയച്ച് കേന്ദ്രം

ബിജെപിയെ ഫെയ്സ്ബുക്ക് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരവാദമുയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. നേരത്തെ ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

More
More
News Desk 1 year ago
Technology

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഇനിമുതല്‍ 8 പേര്‍ വരെ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.

More
More
Web Desk 1 year ago
World

ഫോണിലൂടെ മോശമായി സംസാരിച്ചാല്‍ ടെലഫോണ്‍ കമ്പനികള്‍ക്കെതിരെ കേസെടുക്കുമോ? സക്കര്‍ബര്‍ഗ്

ടെലികോം കമ്പനികള്‍ക്കും മാധ്യമങ്ങള്‍ക്കും രണ്ടു തരത്തിലാണ് നിയമം. ഇവയ്ക്കു രണ്ടിനും ഇടയില്‍ സോഷ്യല്‍ മീഡിയയെ പരിഗണിക്കണമെന്നാണ് സക്കര്‍ബര്‍ഗ് പറയുന്നത്.

More
More

Popular Posts

Web Desk 1 hour ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 1 hour ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 2 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 4 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 4 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 4 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More