Mehajoob SV

Mehajoob S.V 6 months ago
Views

സ്വയം സമൂഹമാണെന്ന് കരുതി ജീവിച്ച പ്രസ്ഥാനത്തിന്‍റെ പേരാണ് ഇ എം എസ് - എസ് വി മെഹജൂബ്

സി പി ഐ ക്കാരനായിരുന്ന ഗോവിന്ദേട്ടൻ്റെകൂടി സഹായത്തോടെ എതിരാളികൾക്കുമേൽ അശ്വമേധം നടത്തിയും ചിലപ്പോഴൊക്കെ ഇളിഞ്ഞും അവസാനിക്കുന്ന രാഷ്ട്രീയം പറച്ചിൽ പിറ്റേന്നും തുടരും.

More
More
Web Desk 10 months ago
Social Post

അനുസരണയുടെ രാജ്യതന്ത്രം ഒരു പ്രവേശിക- മെഹജൂബ് എസ് വി

അനുസരണക്കേടിനെ സൂചിപ്പിക്കാൻ സംഭാഷണമധ്യേ പ്രയോഗിക്കാറുള്ള 'ചെവിക്കൊള്ളുന്നില്ല', "പറഞ്ഞതു കേൾക്കുന്നില്ല", "ഒരു കാതിലൂടെ കേട്ട് മറു കാതിലൂടെ വിടും" തുടങ്ങിയവയൊക്കെ ഈ വ്യവഹാരത്തിൽ ചെവിക്കുള്ള പ്രാധാന്യത്തെ സൂചിപ്പിക്കുന്നു

More
More
Mehajoob S.V 2 years ago
Views

പെട്രോൾ-ഡീസൽ വില: എന്താണ് നമുക്ക് സംഭവിച്ചത്?- മെഹ്ജൂബ്. എസ്. വി

എന്താണ് നമുക്ക് സംഭവിച്ചത്? പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവാണ് നമ്മുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുന്നത് എന്ന അടിസ്ഥാനപരമായ വസ്തുത പോലും വേട്ടയാടപ്പെടാത്തവരായി നാം മാറിയത് എന്തുകൊണ്ടാണ് എന്ന കാര്യം ഗൌരവമായി പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ശേഷിയില്ലാത്ത ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു എന്നതാണ് വസ്തുത. അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ച് നമ്മെ ജാതിമത വൈകാരികതകളില്‍ തളംകെട്ടി നിര്‍ത്താനും അതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനും ശ്രമിച്ചവര്‍ വിജയിച്ചിരിക്കുന്നു

More
More

Popular Posts

Web Desk 3 hours ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 4 hours ago
National

മാര്‍ക്ക് ആന്റണി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി നല്‍കേണ്ടിവന്നു- വെളിപ്പെടുത്തലുമായി വിശാല്‍

More
More
Web Desk 4 hours ago
Keralam

രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുളള വിവേകം ഇടതുപക്ഷം കാണിക്കണം- ബെന്നി ബെഹനാന്‍

More
More
National Desk 5 hours ago
National

കാവേരി നദീജല തര്‍ക്കം: നടന്‍ സിദ്ധാര്‍ത്ഥിന്റെ പ്രസ് മീറ്റ് തടസപ്പെടുത്തി കെആര്‍വി പ്രവര്‍ത്തകര്‍

More
More
Web Desk 8 hours ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

More
More
Web Desk 8 hours ago
Keralam

സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

More
More