യുഎന്‍ പൊതുസഭയില്‍ ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യന്‍ പ്രതിനിധി
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കശ്മീരിലെ നിയമ,നടപടികള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.