Moratorium

Web Desk 1 year ago
National

ബാങ്ക് വായ്പക്ക് മൊറട്ടോറിയം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി

വായ്പാ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാറിന്റെ നയപരമായ തീരുമാനങ്ങളാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

More
More
National Desk 2 years ago
National

മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ

ഭവനനിർമ്മാണം, വിദ്യാഭ്യാസം, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി എട്ട് വിഭാഗങ്ങളിൽ വായ്പയെടുത്തവർക്ക് ആനുകൂല്യം ലഭിക്കും.

More
More
Web Desk 2 years ago
National

വായ്പ മോറിട്ടോറിയം നിലവിലെ രീതിയിൽ തുടരില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

കടമെടുത്തവർക്കുള്ള ഇളവുകൾ ബാങ്കുകൾക്ക് സ്വമേധയാ തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

More
More
Business Desk 2 years ago
Economy

ഇന്നുമുതല്‍ ബാങ്ക് വായ്പകള്‍ തിരിച്ചടക്കണം; മോറട്ടോറിയം കാലാവധി നീട്ടണമെന്ന് കേരളം

മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കേരളം കത്തയച്ചിട്ടുണ്ട്.

More
More
Business Desk 2 years ago
Economy

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും

തിങ്കളാഴ്ചയാണ് വായ്പാ മോറട്ടോറിയം അവസാനിക്കുന്നത്. വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
National

കർഷകരുടെ വായ്പാ മോറിട്ടോറിയം: കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ബാങ്കും ഇടപാടുകാരും തമ്മിലെ വിഷയമാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിന് കൈകഴുകാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

More
More
News Desk 2 years ago
Economy

പലിശ എഴുതിത്തള്ളാനാവില്ലെന്ന് ആർബിഐ

മൊറട്ടോറിയം കാലയളവിലും വായ്പകൾക്ക് പലിശ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിയത് ചോദ്യം ചെയ്ത ഹർജിയിലാണ് ആർബിഐ നിലപാട് വ്യക്തമാക്കിയത്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാര്‍ഗമാണ്.

More
More

Popular Posts

Entertainment Desk 2 hours ago
Movies

ഇന്ത്യ നമ്മുടെ കയ്യില്‍ നിന്നും പോയി, നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ; വെള്ളരിപ്പട്ടണം ട്രെയിലര്‍

More
More
Web Desk 3 hours ago
National

ഷാഫി പറമ്പില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍

More
More
International Desk 3 hours ago
International

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള വനിത പോപ്‌ ഗായിക സലീന ഗോമസ്

More
More
Web Desk 3 hours ago
Keralam

എ രാജയ്ക്ക് തിരിച്ചടി; ദേവികുളം തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

More
More
Sports Desk 4 hours ago
Cricket

ധോണിയ്ക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാനാവും - ഷെയിന്‍ വാട്സണ്‍

More
More
National Desk 4 hours ago
National

മദ്യനയം; കെ സി ആറിന്‍റെ മകള്‍ കവിത ഇ ഡിയ്ക്ക് മുന്‍പില്‍ ഹാജരായി

More
More