Mukesh Ambani

National Desk 1 week ago
National

അതിസമ്പന്നരുടെ പട്ടികയില്‍ അദാനിയെ പിന്തള്ളി അംബാനി വീണ്ടും ഒന്നാം സ്ഥാനത്ത്

ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് അദാനിയ്ക്ക് തിരിച്ചടിയായത്. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.

More
More
Sports Desk 2 months ago
Football

ലിവര്‍പൂള്‍ എഫ് സിയെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി

നിലവില്‍ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ആണ് ക്ലബിന്‍റെ ഉടമസ്ഥര്‍. 2021ന്റെ ആരംഭത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ ഉടമസ്ഥതയിലുള്ള റെഡ്‌ബേഡ് കാപിറ്റൽ എഫ്.എസ്.ജിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. തുടര്‍ന്നും ഉടമസ്ഥാവകാശം വിട്ടുനല്കാതെ ഷെയര്‍ മാത്രമാണോ വില്‍ക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

More
More
Web Desk 3 months ago
Business

ജിയോ വെറും മൂന്നുമാസംകൊണ്ട് നേടിയ ലാഭം 4,518 കോടി

ജിയോ ഡിജിറ്റല്‍ സര്‍വീസ് ഉപഭോക്താക്കളില്‍ നിന്ന് ശരാശരി 177. 20 രൂപ ഈടാക്കുന്നുണ്ട് എന്നാണു കണക്കാക്കുന്നത്. 2021 ജൂലായ്‌ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജിയോ ഉണ്ടാക്കിയ നേട്ടത്തെക്കാള്‍ 28 ശതമാനം അധികമാണ് ഈ വര്‍ഷമുണ്ടാക്കിയത് എന്നാണു കണക്കുകള്‍ നല്‍കുന്ന സൂചന.

More
More
National Desk 4 months ago
National

മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി

മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനി, മക്കളായ ആനന്ദ് അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കെതിരെ പേരെടുത്ത് വധഭീഷണി മുഴക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം ഒന്നരമാസം മുന്‍പും ഇത്തരത്തില്‍ ആശുപത്രിയില്‍ അംബാനി കുടുംബത്തിനെതിരെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

More
More
National Desk 8 months ago
National

അദാനിയെ തളളി അംബാനി; സമ്പന്നരില്‍ വീണ്ടും ഒന്നാംസ്ഥാനത്ത്

അതേസമയം, ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സ് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 98.7 ബില്ല്യണ്‍ ഡോളറാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് അദാനി.

More
More
Web Desk 1 year ago
National

മുകേഷ് അംബാനി റിലയന്‍സിന്റെ നേതൃത്വം ഒഴിയുമെന്ന് സൂചന

ട്രസ്റ്റ് രൂപത്തില്‍ കമ്പനിയെ മാറ്റാനാണ് ആലോചിക്കുന്നത്. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാകും.

More
More
Web Desk 1 year ago
Business

വിലകുറഞ്ഞ സ്മാർട്ട് ഫോൺ 'ജിയോ നെക്സ്റ്റ്' പുറത്തിറക്കാനൊരുങ്ങി മുകേഷ് അംബാനി

​ഗൂ​ഗിളുമായി ചേർന്ന് ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ അടുത്ത തലമുറ ഫോണുകൾ ജിയോ നിർമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

More
More
National Desk 1 year ago
National

അംബാനിയുടെ കേസ് അന്വേഷിക്കുന്ന എന്‍ഐഎ പുല്‍വാമ കേസ് അന്വേഷിക്കാത്തതെന്തുകൊണ്ട് - ശിവസേന

മുകേഷ് അമ്പാനിയുടെ വീടിനുമുന്നില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ഉറി, പുല്‍വാമ, പത്താന്‍കോട്ട് ആക്രമണങ്ങളെക്കുറിച്ച് എന്താണ് കണ്ടെത്തിയത്

More
More
National Desk 2 years ago
National

ഓഹരി വില്‍പനയില്‍ ക്രമക്കേട്; റിലയൻസിനും അംബാനിക്കും പിഴ

ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും ചെയർമാൻ മുകേഷ് അംബാനിക്കും വിപണി നിയന്ത്രണ ഏജൻസിയായ 'സെബി' പിഴ ചുമത്തി

More
More
Business Desk 2 years ago
Technology

ജിയോ 5G നെറ്റ്‌വര്‍ക്ക് 2021 മുതല്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി

ജിയോ 5G നെറ്റ്‌വര്‍ക്ക് 2021 മുതല്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി.അടുത്ത വര്‍ഷം പകുതിയോടെ 5ജി സേവനങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്, 5ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വ്യക്തമാക്കി.

More
More
Economic Desk 2 years ago
Economy

രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ഫോർബ്സ് ലിസ്റ്റിൽ വീണ്ടും ഒന്നാമനായി മുകേഷ് അംബാനി

2020ലെ ഫോർബ്സ് കണക്കുകൾ പ്രകാരം അംബാനി 37.3 ബില്യൺ ഡോളറാണ് ഈ വർഷം സമ്പാദിച്ചത്.

More
More
Business Desk 2 years ago
Economy

ലോക്ക് ഡൗണിനിടെ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്.

More
More
Business Desk 2 years ago
Economy

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും.

More
More
Auto Desk 2 years ago
Automobile

സുരക്ഷയാണ് പ്രധാനം; മിസൈല്‍ ആക്രമണത്തെപോലും ചെറുക്കാന്‍ ശേഷിയുള്ള ബെന്‍സ് സ്വന്തമാക്കി അംബാനി

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ആഡംബര വാഹനമാണിതെന്നാണ് മെഴ്‌സിഡിസിന്റെ അവകാശവാദം. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെ പോലും ചെറുക്കും.

More
More
Business Desk 2 years ago
Economy

ആറാഴ്ചക്കിടെ ജിയോയില്‍ 92,202.15 കോടി രൂപയുടെ നിക്ഷേപം!

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാദലയാണ് 9093.60 കോടി രൂപ നിക്ഷേപിച്ചതിനു പിറകെ അമേരിക്കൻ ഇക്വിറ്റി ഭീമനായ സിൽവർ ലേക് 4,546.80 കോടി രൂപയും നിക്ഷേപിച്ചു.

More
More
Business Desk 2 years ago
Economy

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി ബൈജു രവീന്ദ്രന്‍; ഒന്നാമന്‍ മുകേഷ് അംബാനി തന്നെ

1.8 ബില്യൺ ഡോളർ ആസ്തിയുള്ള ബൈജു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി. ഫേസ്ബുക്കിന്റെ മാർക്ക് സക്കർബർഗും ചൈനയുടെ ടെൻസെന്റും ബൈജൂസ് ആപ്പില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

More
More

Popular Posts

Web Desk 2 hours ago
Technology

പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

More
More
Web Desk 2 hours ago
Keralam

കേരളം കടക്കെണിയിലല്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Web Desk 3 hours ago
Social Post

കോര്‍പറേറ്റ് മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല - ചിന്ത ജെറോമിന് പിന്തുണയുമായി അശോകന്‍ ചരുവില്‍

More
More
National Desk 3 hours ago
National

തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
Web DESJ 3 hours ago
Keralam

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്; തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

More
More
International Desk 4 hours ago
International

ഭൂകമ്പം നടുക്കിയ തുര്‍ക്കിയെ പരിഹസിച്ച് ഷാര്‍ലി ഹെബ്ദോ; വിമര്‍ശനം

More
More