Munawar Faruqui

National Desk 4 months ago
National

ഫാറൂഖിയെ തടയുമെന്ന് ബിജെപി; പരിപാടി അവതരിപ്പിക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

ജനുവരി 9-നാണ് ഹൈദരാബാദില്‍ മുനവ്വര്‍ ഫാറൂഖിയുടെ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വേദി സംബന്ധിച്ച വിശദാംശങ്ങളൊന്നും സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല.

More
More
National Desk 5 months ago
National

സംഘപരിവാര്‍ വിലക്കിയ ഫാറൂഖിക്ക് വേദിയൊരുക്കി കോണ്‍ഗ്രസ്

ഞങ്ങള്‍ ഇന്നലെ മുനവ്വര്‍ ഫാറൂഖിയുടെ ഷോയ്ക്കായി മുംബൈയില്‍ വേദിയൊരുക്കി. കലാകാരന്മാര്‍ ഭരണഘടനയെ അനുസരിക്കുകയും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നിടത്തോളം അവര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മറ്റുളളവരോട് നമുക്ക് വിയോജിപ്പുകളുണ്ടാവാം എന്നാല്‍ നമ്മുടെ അഭിപ്രായങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്

More
More
National Desk 5 months ago
National

വൈറസിന്റെ പുതിയ വകഭേദമായി സംഘപരിവാറിന് എന്നെ തോന്നിക്കാണും-കുനാല്‍ കുമ്ര

ഞാന്‍ പരിപാടി നടത്തുന്ന സ്ഥലം എന്നന്നേക്കുമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചിട്ടുണ്ട്. ഇത് കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമാണെന്ന് തോന്നുന്നു. എന്നെകണ്ടാല്‍ വൈറസിന്റെ പുതിയ വകഭേദമായി തോന്നിക്കാണും' കുനാല്‍ കുമ്ര ട്വീറ്റ് ചെയ്തു.

More
More
Web Desk 5 months ago
National

'ബംഗാളിലേക്ക് വരൂ, ബിജെപി ഒരു ചുക്കും ചെയ്യില്ല' ; മുനവ്വര്‍ ഫാറൂഖിയോട് തൃണമൂല്‍ കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയും ശശി തരൂരുമടക്കമുളള കോണ്‍ഗ്രസ് നേതാക്കളും മുനവ്വര്‍ ഫാറൂഖിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വിശ്വാസം നഷ്ടപ്പെട്ട് പിന്തിരിയരുത്. കൂടെയുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്

More
More
National Desk 5 months ago
National

'എനിക്കുമതിയായി, വിട':മുനവ്വര്‍ ഫാറൂഖി കോമഡി ഉപേക്ഷിക്കുന്നു

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന്​ ആരോപിച്ചാണ് മുനവ്വര്‍ ഫാറൂഖിയുടെ ഹാസ്യ പരിപാടികള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവരുന്നത്.

More
More
Web Desk 7 months ago
National

മുനവര്‍ ഫറൂഖിയുടെ ഷോ ഗുജറാത്തില്‍ അനുവദിക്കില്ല - ബജരംഗ് ദൾ

പരിപാടി റദ്ദാക്കാന്‍ തയാറായില്ലെങ്കില്‍ ശാരിരികമായും മാനസികമായും സാമ്പത്തീകമായുമുള്ള പ്രത്യാഘാതങ്ങള്‍ അയാള്‍ അനുഭവിക്കേണ്ടിവരും-ബജരംഗ് ദൾ നേതാവ് ജ്വലിത് മേത്ത ട്വീറ്റ് ചെയ്തു

More
More
National Desk 1 year ago
National

സ്റ്റാന്‍അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ഇടക്കാല ജാമ്യം

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മുനവറിന് ഇടക്കാല ജാമ്യം അനുവദിച്ച കോടതി മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു.

More
More
National Desk 1 year ago
National

മുനവ്വര്‍ ഫാറൂഖിക്കും സിദ്ദീഖ് കാപ്പനും ജാമ്യം നിഷേധിക്കുന്നതിനെതിരെ പി ചിദംബരം

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.

More
More
National Desk 1 year ago
National

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറുഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു

സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ ഇന്‍ഡോര്‍ കോടതി നിരസിച്ചു. ഇന്‍ഡോറിലെ പുതുവര്‍ഷ പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജനുവരി ഒന്നിന് മുനവര്‍ ഫാറുഖിയടക്കം നാല് സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

More
More

Popular Posts

Web Desk 1 hour ago
Keralam

സച്ചിൻ സെഞ്ച്വുറിയില്‍ സെഞ്ച്വുറി തികച്ചതിന്റെ പത്താം വാർഷികത്തിൽ കേരളവും സെഞ്ച്വുറിയടിക്കും - ഷൈജു ദാമോദരൻ

More
More
Web Desk 1 hour ago
Me Too

വിജയ് ബാബുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും, ഷമ്മി തിലകൻ 'കോമഡി സമിതി'ക്കു മുന്നിൽ ഹാജരായേ പറ്റു- പരിഹാസവുമായി ഹരീഷ് പേരടി

More
More
Web Desk 1 hour ago
Keralam

30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് ഡിസ്‌കൗണ്ടായി കാണരുത്- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Dr. T. M. Thomas Isaac 4 hours ago
Social Post

കേന്ദ്രം ഇന്ധന നികുതി 12 തവണ കൂട്ടിയിട്ടാണ് ഇപ്പോള്‍ കുറച്ചത്, കേരളം കഴിഞ്ഞ 6 വർഷത്തില്‍ ഒരിക്കല്‍ പോലും കൂട്ടിയിട്ടില്ല - തോമസ്‌ ഐസക്

More
More
Web Desk 4 hours ago
Keralam

സൈബറാക്രമണം എന്നെ ബാധിക്കില്ല; പറയാനുള്ള കാര്യങ്ങൾ ഇനിയും പറയുകതന്നെ ചെയ്യും - നിഖിലാ വിമല്‍

More
More
National Desk 4 hours ago
National

ഇന്ധന വില വൻതോതിൽ ഉയർത്തിയും അല്പം കുറച്ചും ജനങ്ങളെ വിഡ്ഢികളാക്കരുതെന്ന് കോൺഗ്രസ്

More
More