NCB

National Desk 11 months ago
National

ഷാറൂഖ് ഖാനുമായി സമീര്‍ വാങ്കഡെ നടത്തിയ ചാറ്റ് ചട്ടലംഘനമാണെന്ന് എന്‍ സി ബി

നടന്‍ ഷാറൂഖ് ഖാനുമായി മുംബൈ മുൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മേധാവി സമീര്‍ വാങ്കഡെ നടത്തിയ ചാറ്റ് ചട്ടലംഘനമാണെന്ന് എന്‍ സി ബി.

More
More
National Desk 11 months ago
National

സിബിഐ നടപടി; സമീര്‍ വാങ്കഡെ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു

ര്യന്‍ ഖാന്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ തയ്യാറാക്കിയത് വ്യാജ റിപ്പോര്‍ട്ടാണെന്നും അന്വേഷണ സംഘത്തില്‍ നിന്നും പ്രതികാര നടപടിയാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്നും സമീര്‍ വാങ്കഡെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

More
More
Web Desk 1 year ago
National

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് സര്‍വ്വീസില്‍ നിന്ന് നീക്കിയത്. വിശ്വ വിജയ് സിംഗ് എന്ന ഉദ്യോഗസ്ഥനെയാണ് ദില്ലി സോണിന് കീഴിലുള്ള എന്‍സിബി അന്വേഷണത്തിന് പിന്നാലെ നീക്കിയത്.

More
More
National Desk 1 year ago
National

ആര്യന്‍ ഖാനെതിരായ മയക്കുമരുന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ആര്യന്‍ ഖാനുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ലഹരിമരുന്ന് കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടതിനുപിന്നാലെയാണ് എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘം ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.

More
More
Web Desk 1 year ago
Keralam

കൊച്ചിയില്‍ 200 കിലോ ലഹരിമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍

തീരത്തുനിന്ന് 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍നിന്നാണ് ഇറാനിയന്‍ കപ്പല്‍ കണ്ടെത്തിയത്. തുടര്‍ന്ന് നേവിയും എന്‍സിബി സംഘവും ചേര്‍ന്ന് ഉരു വളയുകയും പരിശോധന നടത്തുകയുമായിരുന്നു.

More
More
National Desk 1 year ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

സമീർ വാങ്കഡെ മുസ്ലിം മതം സ്വീകരിച്ചുവെന്നതിന് തെളിവില്ലെന്നും എന്നാല്‍ അദ്ദേഹം പിന്നോക്ക വിഭാഗമായ മഹര്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ചെയർമാൻ വിജയ്‌ സംപ്ലെ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ സമീർ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് കമ്മറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു.

More
More
National Desk 1 year ago
National

സുശാന്തിന് കഞ്ചാവ് വാങ്ങി നല്‍കി; നടി റിയാ ചക്രബര്‍ത്തിക്കെതിരെ എന്‍ സി ബി കുറ്റപത്രം

റിയാ ചക്രബര്‍ത്തി നിരവധി തവണ കഞ്ചാവ് വാങ്ങിയിട്ടുണ്ട്. അവ സുശാന്തിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളില്‍ നടന്ന ഡെലിവറികള്‍ക്കെല്ലാം പണം നല്‍കിയത് റിയയാണ്'-എന്നാണ് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നത്.

More
More
National Desk 1 year ago
National

പാസ്പോര്‍ട്ട്‌ തിരികെ വേണം; കോടതിയെ സമീപിച്ച് ആര്യന്‍ ഖാന്‍

ലഹരിമരുന്ന് കേസില്‍ എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്‍റെ പേരില്ലെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.

More
More
National Desk 1 year ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

നേരത്തെ, ആര്യന്‍ ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്.

More
More
National Desk 2 years ago
National

ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെതിരെ തെളിവുകളില്ല; പ്രത്യേക അന്വേഷണ സംഘം

കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്. ആര്യന്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്നില്ലന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ പാടില്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി

More
More
National Desk 2 years ago
National

മാധ്യമ വിചാരണക്ക് ഇരയാകുന്നു; ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം - ആര്യന്‍ ഖാന്‍ കോടതിയില്‍

അതിനാല്‍ എല്ലാ ആഴ്ച്ചയും എന്‍സിബി ഓഫീസില്‍ ഹാജരാകുന്ന കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആര്യന്‍റെ അഭ്യര്‍ത്ഥന. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ദില്ലിയിലെ കേന്ദ്ര സംഘമാണ് നിലവില്‍ ആര്യന്‍ പ്രതിയായ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

More
More
National Desk 2 years ago
National

സമീര്‍ വാങ്കഡെക്കെതിരെ ട്വീറ്റ് ചെയ്യുന്നതില്‍ നിന്ന് നവാബ് മാലിക്കിനെ വിലക്കാന്‍ സാധിക്കില്ല - ബോംബെ ഹൈക്കോടതി

മന്ത്രി നവാബ് മാലിക്ക് ട്വിറ്ററിലൂടെയും പത്രസമ്മേളങ്ങളിലൂടെയും മകന്‍ സമീര്‍ വാങ്കഡയെയും കുടുംബത്തെയും അതിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നാണ് പിതാവ് ധ്യാന്‍ദേവ് വാങ്കഡെ ഹര്‍ജിയില്‍ ഉന്നയിച്ചത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന മന്ത്രിയില്‍ നിന്നും 1.25 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നും ഹര്‍ജിയില്‍

More
More
National Desk 2 years ago
National

ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും

ലഹരി മരുന്ന് കേസിൽ ആര്യൻ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷികൂടി രംഗത്തെത്തി. കിരൺ ഗോസാവി, മനീഷ് ബനുശാലി, സുനിൽ പാട്ടീൽ എന്നിവർ ചേർന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ പദ്ധതിയിട്ടതെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തൽ.

More
More
National Desk 2 years ago
National

ആര്യന്‍ ഖാനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുന്‍ അറ്റോര്‍ണി ജനറല്‍

അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

More
More
National Desk 2 years ago
National

ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്ന് ആരോപണം

ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പണം നേടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
National Desk 2 years ago
National

മുസ്ലീമായ സമീര്‍ വാങ്കഡെ സംവരണത്തിനായി സര്‍ട്ടിഫിക്കറ്റ് തിരുത്തി- മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്

അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്‍റെ മരിച്ചു പോയ അമ്മയേയും , അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ട് വരുന്നത്. എന്‍റെ മതവുമായി സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ് - സമീര്‍ വാങ്കഡെ പറഞ്ഞു.

More
More
National Desk 2 years ago
National

ഷാറൂഖ് ഖാന്റെ വീട്ടില്‍ എന്‍ സി ബി റെയ്ഡ്‌

ഒക്ടോബര്‍ 3 നായിരുന്നു മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസില്‍ 23 കാരനായ ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്.

More
More
Web Desk 2 years ago
National

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവും, പാവങ്ങളെ സഹായിക്കും- ആര്യന്‍ ഖാന്‍

ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ടാണ് ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്

More
More
National Desk 2 years ago
National

ആര്യന്‍ ഖാന്‍ നാലുവര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ട്, ലഹരി കൈമാറിയത് മലയാളിയെന്ന് എന്‍സിബി

ആര്യന്‍ ഖാനും സുഹൃത്തുക്കളും മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുകളുണ്ടെന്നും എന്‍സിബി കോടതില്‍ പറഞ്ഞു.

More
More
National Desk 2 years ago
National

സുശാന്ത് സിങ്ങിന്‍റെ മരണം; സുഹൃത്ത് അറസ്റ്റില്‍

സുശാന്ത്​ സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരൻ ഷോവിക്​ ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ ഉള്‍പ്പെടുത്തി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, റിയ ചക്രവര്‍ത്തി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി സുശാന്തിനെ ഉപദ്രവിച്ചിരുന്നുവെന്നും സുശാന്തിന്‍റെ കുടുംബമാരോപിച്ചിരുന്നു.

More
More
Web Desk 3 years ago
National

മയക്കുമരുന്നു കേസിൽ ഒരു കന്നട നടി കൂടി അറസ്റ്റിൽ

ശ്വേതയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാ​ജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെടും

More
More
Web Desk 3 years ago
National

സുശാന്ത് സിം​ഗിന്റെ മരണം: മയക്കുമരുന്ന് ഇടപാടുകാരൻ അറസ്റ്റിൽ

മയക്കുമരുന്ന് വിതരണത്തിലെ ഇടനിലക്കാരനായ റീ​ഗൽ മെ​​ഹ്ക്കലിനെയാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്

More
More
International Desk 3 years ago
International

‘കഞ്ചാവ് മാരക മയക്കുമരുന്നല്ല’; യുഎന്നില്‍ ഇന്ത്യയുടെ പിന്തുണ

കഞ്ചാവ് മാരക മയക്കുമരുന്നല്ലെന്ന വാദത്തെ പിന്തുണച്ച് യു.എന്നില്‍ ഇന്ത്യ വോട്ടു ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ മയക്ക് മരുന്ന് നിയന്ത്രണ വിഭാഗത്തിന്റെ 63-ആം യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

More
More
Web Desk 3 years ago
National

ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു

ബിനീഷ് കസ്റ്റഡിയിലുള്ള പരപ്പനാ അ​ഗ്രഹാരാ ജയിലിലെത്തിയാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്

More
More
Web Desk 3 years ago
National

മയക്കുമരുന്ന് കേസ് അർജുൻ രാംപാലിന്റെ സുഹൃത്ത് അറസ്റ്റിൽ

അർജുൻ റാംപാലിന്റെ കൂട്ടുകാരി ഗബ്രിയേല ഡിമെട്രിയേഡ്സിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു

More
More
News Desk 3 years ago
National

നടൻ അർജുൻ രാപാലിന്റെ കൂട്ടുകാരിയെ എൻസിബി രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു

കഴിഞ്ഞ ദിവസം ഡെമിട്രിയേഡിനെ എൻ‌സി‌ബി ആറുമണിക്കൂറോളം ചോദ്യം ചെയ്തു

More
More
Web Desk 3 years ago
Keralam

നടൻ അർജുൻ രാംപാലിനെ എൻസിബി ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസിൽ ബന്ധപ്പെട്ട് ബോളിവുഡ് നടൻ അർജുൻ രാംപാലിനെ മുംബൈയിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തിങ്കളാഴ്ച എൻസിബി രാംപാലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു

More
More
National Desk 3 years ago
National

മയക്കുമരുന്ന് കേസ്; ബോളിവുഡ് നടന്‍ അർജുൻ രാംപാലിന്റെ വീട്ടില്‍ റെയ്ഡ്

അർജുൻ രാംപാലിന്റെ ബാന്ദ്രയിലെ വസതിയിലും ഖാർ, അന്ധേരി എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. രാംപാലിന്‍റെ ഡ്രൈവറെ എൻ‌സി‌ബി കസ്റ്റഡിയിലെടുത്ത് ഓഫീസിലെത്തിച്ചു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും ചോദ്യം ചെയ്തുവരികയാണ്.

More
More
News Desk 3 years ago
Keralam

മയക്കു മരുന്നു കേസ് മലയാള സിനിമാ മേഖലയിലേക്കും നീളുന്നു

ബിനീഷ് കോടിയേരിയുടെ സിനിമാബന്ധവും എന്‍.സി.ബി അന്വേഷിക്കും. നേരത്തേ കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും സിനിമാ മേഖലയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.

More
More
Web Desk 3 years ago
National

സുശാന്ത് സിംഗ് രജ്പുത് കേസ് : വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്

More
More
Web Desk 3 years ago
National

മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം

സഹോദരൻ ഷൗവിക് ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ മാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്

More
More
National Desk 3 years ago
National

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

More
More
Web Desk 3 years ago
National

മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടിമാർക്കെതിരെ റിയ ചക്രബർത്തിയുടെ മൊഴി

ബോളിവുഡിൽ ലഹരി മരുന്ന് ഉപയോ​ഗിക്കുന്ന നൂറോളം താരങ്ങളുടെ പേര് റിയ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്

More
More
Web Desk 3 years ago
National

റിയ മയക്കുമരുന്ന് സിൻഡിക്കേറ്റിലെ അം​ഗമെന്ന് എൻസിബി; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് റിയ

മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോ​ഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 9 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 11 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More