NCERT

Web Desk 5 months ago
Keralam

എല്ലായ്‌പ്പോഴും 'ഇന്ത്യ'യെന്ന ആശയത്തിനെതിരാണ് സംഘപരിവാര്‍- മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുളള ഭാഗവും ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്.

More
More
Web Desk 5 months ago
Keralam

പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരതം; കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് എംവി ഗോവിന്ദന്‍

ശാസ്ത്രപരവും ചരിത്രപരവുമായ വസ്തുതകൾ മറച്ചുവെച്ച് നിർമ്മിക്കുന്ന പുതിയ ചരിത്രമാണ് പഠിപ്പിക്കുന്നത് എന്നാണ് പറയുന്നത്. യഥാർത്ഥത്തിൽ സവർക്കറുടെ നിലപാടാണിത്.

More
More
Web Desk 5 months ago
Social Post

എസ്എഫ്‌ഐ നേതാവിനെ തെറിവിളിച്ച ഐസക് മോദിരാമന്റെ പ്രജയാണ്- ആസാദ് മലയാറ്റില്‍

ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്?

More
More
National Desk 5 months ago
National

അടുത്ത വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലും ഇന്ത്യയ്ക്ക് പകരം ഭാരത്

'പ്ലസ് ടു വരെയുളള പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്കു പകരം ഭാരത് എന്ന് ഉപയോഗിക്കും. അടുത്ത അധ്യായന വര്‍ഷം മുതല്‍ മാറ്റം കൊണ്ടുവരാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

More
More
Web Desk 11 months ago
Keralam

ഗാന്ധിയെ വെടിവെച്ചുകൊന്നതാണ്; എന്‍സിഇആര്‍ടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

എന്‍സിഇആര്‍ടിയുമായി ഒരു MOU (മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഉണ്ട്. അതുപ്രകാരം 44 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്താണ് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്

More
More
Web Desk 11 months ago
Keralam

മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവുമുള്‍പ്പെടെ കേന്ദ്രം വെട്ടിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കും

2023-24 അധ്യായനവര്‍ഷത്തേക്കുളള പരിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍നിന്നാണ് മുഗള്‍ ഭരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഒഴിവാക്കിയത്. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. '

More
More
Web Desk 11 months ago
Keralam

മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയത് ചരിത്രത്തോട് ചെയ്യുന്ന അനീതി- പാളയം ഇമാം

മുഗള്‍ ചരിത്രം ഗൗരവത്തില്‍ പഠിക്കേണ്ടതാണ്. വൈവിധ്യമുളള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്രം പാഠഭാഗങ്ങളില്‍ നിന്ന് നീക്കിയത് അംഗീകരിക്കാന്‍ കഴിയില്ല

More
More
National Desk 11 months ago
National

സിലബസില്‍നിന്ന് മൗലാനാ അബുള്‍ കലാം ആസാദിനെക്കുറിച്ചുളള ഭാഗങ്ങളും ഒഴിവാക്കി എന്‍സിഇആര്‍ടി

ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വ്ല്ലഭ് ഭായ് പട്ടേല്‍, മൗലാനാ അബുള്‍ കലാം ആസാദ്, ബി ആര്‍ അംബേദ്കര്‍ എന്നിവരെല്ലാം കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചുവെന്നാണ് പരിഷ്‌കരിക്കുന്നതിനുമുന്‍പ് പാഠഭാഗത്തുണ്ടായിരുന്നത്.

More
More
Web Desk 11 months ago
Social Post

സമകാലിക ഇന്ത്യയുടെ ആർ എസ് എസ് ഭാഷ്യമാണൊ നാം പഠിപ്പിക്കേണ്ടത്?- പ്രൊഫ. കെ എൻ ഗണേഷ്

അതു പോലെ സാമൂഹ്യശാസ്ത്രത്തിലും മാറ്റം വന്നിട്ടുണ്ട്. വൈദികഗണിതം പഠിപ്പിക്കണമെന്നുമൂണ്ട്. അവയോട് പ്രതികരണം കണ്ടില്ല.

More
More
National Desk 11 months ago
National

താജ്മഹലും ചെങ്കോട്ടയും നിര്‍മ്മിച്ചതാരാണെന്ന് ചോദിച്ചാല്‍ ബിജെപി എന്ത് മറുപടി പറയും?- ഫാറൂഖ് അബ്ദുളള

ചരിത്രം മാറില്ലെന്നും നമ്മളില്ലാതായാലും ചരിത്രം നിലനില്‍ക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 11 months ago
Social Post

വെട്ടിമാറ്റിയതുകൊണ്ട് ചരിത്ര വസ്തുതകളെ തിരസ്‌കരിക്കാനാവില്ല; എന്‍സിഇആര്‍ടിക്കെതിരെ മുഖ്യമന്ത്രി

ചരിത്ര സത്യങ്ങളെ മാറ്റിയോ മറിച്ചോ കാവി പുതപ്പിച്ചതുകൊണ്ട് ചരിത്രം ചരിത്രമല്ലാതായി മാറില്ലെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
National Desk 11 months ago
National

മുഗളരല്ലെങ്കില്‍ താജ്മഹലും ചെങ്കോട്ടയുമെല്ലാം നിര്‍മ്മിച്ചത് മോദിയാണോ?- അശോക് സ്വെയ്ന്‍

2023-24 അധ്യായനവര്‍ഷത്തേക്കുളള പരിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍നിന്നാണ് മുഗള്‍ ഭരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഒഴിവാക്കിയത്. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റംവരുത്തിയിരിക്കുന്നത്

More
More
Web Desk 1 year ago
National

എന്‍ സി ഇ ആര്‍ ടി സിലബസില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കി

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍നിന്ന് സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ എന്ന അധ്യായം പൂര്‍ണ്ണമായും നീക്കംചെയ്തിട്ടുണ്ട്

More
More
Dr K.S.Madhavan 3 years ago
Education Policy

ദേശിയ വിദ്യാഭ്യാസ നയം: പരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗം - ഡോ. കെ എസ് മാധവൻ

രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ പദ്ധതിക്കില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവും സമഗ്രാധിപത്യം ലക്ഷ്യം വയ്ക്കുന്ന ബോധനക്രമവുമാണ് ലക്ഷ്യമിടുന്നത്

More
More

Popular Posts

National Desk 2 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
Web Desk 3 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 4 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 22 hours ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
International Desk 1 day ago
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More