NDA

National Desk 2 months ago
National

നിറം മാറുന്ന കാര്യത്തിൽ നിതീഷ് കുമാർ ഓന്തുകൾക്ക് വെല്ലുവിളി- കോൺഗ്രസ്

നിതീഷും ഞങ്ങളും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടിയത്. സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അദ്ദേഹം നിന്നേനെ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. നിതീഷ് സഖ്യം വിടാനുളള സാധ്യതയെക്കുറിച്ച് തേജസ്വിയും ലാലു പ്രസാദ് യാദവും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു

More
More
National Desk 2 months ago
National

നിതീഷ് കുമാര്‍ രാജിവെച്ചു; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉടന്‍

ബിജെപി എംഎല്‍എമാര്‍ ഇതിനോടകം നിതീഷിനെ പിന്തുണയ്ക്കുന്നതായി കാണിച്ചുളള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ഇരു കക്ഷികള്‍ക്കിടയിലും ധാരണയായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ

More
More
National Desk 7 months ago
National

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ചേരാനാവില്ല'; കര്‍ണാടകയിലെ മുതിര്‍ന്ന ജെഡിഎസ് നേതാവ് പാര്‍ട്ടി വിട്ടു

കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. ഞങ്ങള്‍ മതേതര ആശയങ്ങളിലാണ് നിലനിന്നിരുന്നത്. പൊതുജനങ്ങളോട് പറഞ്ഞതും പ്രചരിപ്പിച്ചതും മതേതര ആശയങ്ങളാണ്.

More
More
National Desk 1 year ago
National

സമീര്‍ വാങ്കഡെ എന്‍ ഡി എ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്‌

വാഷിം ജില്ലയിലെ വരൂഡ്ടോഫയില്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തിലും വാങ്കഡെ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയായിരുന്നു പരിപാടിയുടെ മുഖ്യാതിഥി. മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തില്‍ എല്ലാദിവസവും വാങ്കഡെയും ഭാര്യയും പങ്കെടുത്തിരുന്നു.

More
More
National Desk 1 year ago
National

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ ഒമ്പതിന് തീർപ്പാക്കും - സുപ്രീംകോടതി

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ്

More
More
National Desk 1 year ago
National

സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍

1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

More
More
National Desk 2 years ago
National

വംശഹത്യാ ആഹ്വാനങ്ങള്‍ അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും; പക്ഷേ പ്രധാനമന്ത്രി ഇതൊന്നും കാര്യമാക്കുന്നില്ല - നസറുദ്ദീന്‍ ഷാ

"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ്​ പരിപാടിയിൽ മുസ്​ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.

More
More
News Desk 3 years ago
Politics

ജോസഫ് - തോമസ്‌ ലയനം ബിജെപിയിലേക്കുള്ള പാലമാണെന്ന് ജോസ് കെ. മാണി

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി. സി. തോമസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വിട്ടിരുന്നു. പി. ജെ. ജോസഫിന് ചിഹ്നം നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് തോമസിന്‍റെ പാര്‍ട്ടിയില്‍ ലയിക്കുന്നത്.

More
More
News Desk 3 years ago
National

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളി

എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാര്‍ശ ചെയ്തു.

More
More
National Desk 3 years ago
National

'മോദി കര്‍ഷകര്‍ക്കൊപ്പമല്ല'; എന്‍ഡിഎ മുന്നണി വിടുകയാണെന്ന് ആര്‍എല്‍പി

വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തതാണ് മുന്നണി വിടാന്‍ കാരണമെന്ന് ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ പറഞ്ഞു.

More
More
Web Desk 3 years ago
Politics

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ തോറ്റു

എല്‍ഡിഎഫിനെ ഞെട്ടിച്ച് തിരുവനന്തപുരത്ത് മേയര്‍ കെ ശ്രീകുമാര്‍ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.

More
More
Web Desk 3 years ago
National

കാര്‍ഷിക നിയമം റദ്ദാക്കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് ആര്‍എല്‍പി

വിവാദമായ കാര്‍ഷിക നിയമം റദ്ദാക്കിയില്ലെങ്കില്‍ തങ്ങള്‍ മുന്നണി വിടുമെന്ന് മുതിര്‍ന്ന ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവല്‍ ട്വീറ്റ് ചെയ്തു.

More
More
National Desk 3 years ago
National

ബീഹാര്‍: നിതീഷ് ഇടയുന്നു; എന്‍ഡിഎയില്‍ പ്രതിസന്ധി രൂക്ഷം

വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നത്. ഞായറാഴ്ച വീണ്ടും യോഗം ചേരുമെന്ന് മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

More
More
Web Desk 3 years ago
National

തേജസ്വിക്ക് തിരിച്ചടി: എൻഡിഎ വിടില്ലെന്ന് ജിതിൻ റാം മാ‍ഞ്ജി

സംസ്ഥാനത്തിന്റെ പുരോഗതിക്കായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നിയമസഭാംഗങ്ങൾ എൻ‌ഡി‌എയിൽ ചേരണമെന്നും മാഞ്ജി ആവശ്യപ്പെട്ടു

More
More
National Desk 3 years ago
National

നിതീഷ് കുമാറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ്‌വിജയ് സിംഗ്

നിതീഷ് ബിജെപി ബന്ധം ഉപേക്ഷിക്കണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു. ബീഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെയാണ് ദിഗ്‌വിജയിയുടെ പ്രസ്താവന.

More
More
National Desk 3 years ago
National

ബിഹാറില്‍ എന്‍ഡിഎ തന്നെ; കോണ്‍ഗ്രാസിന്റേത് ദയനീയ പ്രകടനം

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക്. ബിജെപി 74 സീറ്റും, ജെഡിയു 43 സീറ്റും, വിഐപിയും എച്ച്എഎമ്മും നാല് സീറ്റും നേടി.

More
More
News Desk 3 years ago
National

ബീഹാറില്‍ മൂന്ന് സീറ്റുകളില്‍ സിപിഎം മുന്നില്‍; ഇടതുപാര്‍ട്ടികള്‍ 19 സീറ്റുകളില്‍ കുതിപ്പ് തുടരുന്നു

ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

More
More
National Desk 3 years ago
National

എന്‍ ഡി എ യുടെ പൂര്‍ണ്ണരൂപം നോ ഡാറ്റ അവൈലബ്ള്‍ - ശശി തരൂര്‍

എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.

More
More

Popular Posts

Web Desk 20 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 21 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 21 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 23 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More