NIA

Web Desk 1 day ago
Keralam

അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

കണ്ണൂര്‍ പാലയാട് ക്യാംപസിലെ എസ് എഫ് ഐയുമായുളള സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ കോടതിയെ സമീപിച്ചത്.

More
More
Web Desk 1 month ago
Keralam

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്

ലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച റെയ്ഡ് പലയിടങ്ങളിലും പൂര്‍ത്തിയായി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടാം നിര നേതാക്കളുടെ വീടുകളിലും പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകളിലാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.

More
More
National Desk 1 month ago
National

സ്റ്റാന്‍ സ്വാമിക്കെതിരായ എന്‍ ഐ എയുടെ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് യുഎസ് ഫോറന്‍സിക് സ്ഥാപനം

സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച 44 രേഖകള്‍ ഹാക്ക് ചെയ്ത് പ്ലാന്റ് ചെയ്തതാണ്. 2014-ലാണ് ഹാക്കര്‍മാര്‍ ലാപ്‌ടോപ്പിലേക്ക് ആക്‌സസ് നേടിയത്

More
More
Web Desk 2 months ago
Keralam

അലന്‍ ഷുഹൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ; എസ്എഫ്ഐ പക പോക്കുകയാണെന്ന് അലന്‍

ആക്രമിച്ചുവെന്ന് ആരോപിച്ച് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ നടപടി. എന്നാല്‍, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്.എഫ്.ഐ പക പോക്കുകയാണെന്നും അലൻ പറഞ്ഞു.

More
More
National Desk 3 months ago
National

രണ്ടുവര്‍ഷത്തിനുളളില്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍ ഐ എ ബ്രാഞ്ചുകള്‍ തുടങ്ങും- അമിത് ഷാ

അതിര്‍ത്തികള്‍ കടന്നുളള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടികളുണ്ടാവും

More
More
Web Desk 4 months ago
Keralam

പോലീസിലെ പി എഫ് ഐ ബന്ധം: വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ്

കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് പി എഫ് ഐയുമായി ബന്ധമുണ്ടെന്നും എന്‍ ഐ എ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പോലീസ് വാര്‍ത്താക്കുറിപ്പ്‌ പുറത്തിറക്കിയത്. സംസ്ഥാനത്ത് പി എഫ് ഐ നേതാക്കളുടെ

More
More
Web Desk 4 months ago
Keralam

പി എഫ് ഐക്കെതിരെ രാജ്യവ്യാപക റെയ്ഡ് തുടരുന്നു; നിരവധിപേര്‍ കസ്റ്റഡിയില്‍

മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ 21 പേരെയും മഹാരാഷ്ട്രയിൽ 8 പേരെയെും ഗുജറാത്തിൽ 15 പേരെയും ഡല്‍ഹിയില്‍ നിന്ന് 34 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷഹീൻബാഗിൽ നിന്നാണ് 30 പേരെ കസ്റ്റഡിയിൽ എടുത്തത്

More
More
Web Desk 4 months ago
Keralam

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ല - കെ സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു കെ സി വേണുഗോപാല്‍ നിലപാട് വ്യക്തമാക്കിയത്. ഒരു തരത്തിലുള്ള വര്‍ഗീയതയേയും താന്‍ അംഗീകരിക്കില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

More
More
Web Desk 4 months ago
Keralam

പി എഫ് ഐ നേതാക്കള്‍ എന്‍ ഐ എ കസ്റ്റഡിയില്‍

ഗൂഢാലോചന നടത്തിയെന്നാണ് ദേശിയ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. പ്രമുഖ​നേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് എന്‍ ഐ എ കോടതിയില്‍ വാദിച്ചത്.

More
More
Web Desk 4 months ago
Keralam

പ്രധാനമന്ത്രിയെ വധിക്കാന്‍ പി എഫ് ഐ ഗൂഢാലോചന നടത്തിയെന്ന് ഇ ഡി

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പരിശോധനയില്‍ ഇ ഡിയും പങ്കെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശിയ നേതാക്കളെയടക്കം 106 പേരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്.

More
More
Web Desk 4 months ago
Keralam

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലാണ് എന്‍ ഐ എ ഒരേ സമയം റെയ്ഡ് നടത്തിയത്. ദേശിയ നേതാക്കളെയടക്കം106 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. എന്‍ ഐ എയുടെ നീക്കം സംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞിരുന്നില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More
More
Web Desk 4 months ago
Keralam

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ ഐ എ റെയ്ഡ്; പ്രധാന നേതാക്കളെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്‌

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദ്ദീന്‍ എളമരം എന്നിവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. റെയ്ഡിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് എന്‍ ഐ എ പരിശോധന ആരംഭിച്ചത്.

More
More
National Desk 7 months ago
National

ഉദയ്പൂര്‍ കൊലപാതകം എന്‍ ഐ എ അന്വേഷിക്കും

ഉദയ്പൂരിലെ മാല്‍ദാസില്‍ ഇന്നലെയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

More
More
Web Desk 11 months ago
Keralam

സ്വപ്നാ സുരേഷിന്‍റെ അഭിഭാഷകന്‍ വക്കാലത്തില്‍ നിന്നും പിന്മാറി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെതിരെ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് അഭിഭാഷകന്‍ പിന്മാറുന്നതെന്നത് ശ്രദ്ധേയമാണ്. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിൽ എൻ ഐ എ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻ ഐ എ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി.

More
More
Web Desk 1 year ago
Keralam

താഹ ഫസലിന് ജാമ്യം

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂര്‍ത്തിയായത്

More
More
Web Desk 1 year ago
National

ഗുജറാത്ത് സുരക്ഷിതമല്ല; നിത അംബാനി യാത്ര റദ്ദാക്കി

നിത അംബാനി ഗുജറാത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

കള്ളനോട്ട്: ഒന്നാം ക്ലാസ് വിഭാഗത്തിലെങ്കില്‍ എന്‍ഐഎ അന്വേഷിക്കും. കൂത്താട്ടുകുളം കേസ് കൂടുതല്‍ അന്വേഷണത്തിലേക്ക്

പ്രധാനപ്രതി സുനില്‍ കുമാറിന്, കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. കള്ളനോട്ടടിക്കായി ഇലഞ്ഞി പൈങ്കുറ്റിയില്‍ വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ റിമാണ്ട് ചെയ്യപ്പെട്ട നാലുപേരെ പോലിസ് പിടികൂടിയത്.

More
More
National Desk 1 year ago
National

അംബാനിയുടെ കേസ് അന്വേഷിക്കുന്ന എന്‍ഐഎ പുല്‍വാമ കേസ് അന്വേഷിക്കാത്തതെന്തുകൊണ്ട് - ശിവസേന

മുകേഷ് അമ്പാനിയുടെ വീടിനുമുന്നില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്കുകളെക്കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ഉറി, പുല്‍വാമ, പത്താന്‍കോട്ട് ആക്രമണങ്ങളെക്കുറിച്ച് എന്താണ് കണ്ടെത്തിയത്

More
More
News Desk 2 years ago
Keralam

ചാനൽ മൈക്ക് പിടിച്ചുമാറ്റി; മാധ്യമങ്ങളോട് പ്രതികരിക്കാതെ ശിവശങ്കരൻ

ജാമ്യം ലഭിച്ച് ജയിൽ മോചിതനായ എം ശിവശങ്കരൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉച്ചക്ക് 3 മണിയോടെയാണ് ശിവശങ്കരൻ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

More
More
News Desk 2 years ago
Keralam

ശിവശങ്കരൻ ജയിൽ മോചിതനായി; ജാമ്യം 98 ദിവസങ്ങള്‍ക്ക് ശേഷം

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ജാമ്യത്തിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്

More
More
Web Desk 2 years ago
National

ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടന അന്വേഷണം എൻഐഎക്ക്

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടന അന്വേഷണം എൻഐഎക്ക് വിട്ടു

More
More
National Desk 2 years ago
National

കർഷക നേതാവിന് എൻഐഎ നോട്ടീസ്; പ്രതിഷേധം അട്ടിമറിക്കാനുള്ള നീക്കമെന്ന് ആരോപണം

എൻഐഎ നടപടി കർഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമമാണെന്ന് സിർസ ആരോപിച്ചു. കര്‍ഷക പ്രക്ഷോഭത്തിന്‍റെ മറവില്‍ സർക്കാരിനെതിരേ കലാപത്തിനു പ്രേരണ നല്‍കിയെന്നാണ് കേസ്.

More
More
Web Desk 2 years ago
Keralam

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും

വസ്തുതകൾ പരി​ഗണിക്കാതെയാണ് ഇരുവർക്കും എൻഐഎ കോടതി ഇരുവർക്കും ജാമ്യം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഐഎ ഹൈക്കോടതിയെ സമീപിച്ചത്

More
More
News Desk 2 years ago
Politics

കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നൽകി മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികൾ സർക്കാരിനെ അപകീർത്തിെപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്വർണക്കടത്ത് അന്വേഷിക്കാൻ ഏജൻസികൾക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു

More
More
National Desk 2 years ago
National

ഒടുവില്‍ സ്റ്റാൻ സ്വാമിക്ക് ജയില്‍ അധികൃതര്‍ സ്ട്രോയും സിപ്പർ കപ്പും അനുവദിച്ചു

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതാണെന്നും വെള്ളം കുടിക്കാന്‍ സ്‌ട്രോയും സിപ്പര്‍ കപ്പും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ 20 ദിവസം വേണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

More
More
Web Desk 2 years ago
Keralam

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സിപിഎം

അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് സിപിഎം

More
More
National Desk 2 years ago
National

വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ചെലവില്‍ 15 ദിവസത്തെ ചികിത്സയ്ക്കായി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. ആ​ശു​പ​ത്രി​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് വ​ര​വ​ര റാ​വു​വി​നെ കാ​ണാ​നു​ള്ള അ​നു​മ​തി​യും കോ​ട​തി നല്‍കി.

More
More
Web desk 2 years ago
National

എന്‍ഐഎ റെയ്ഡ് തടസപ്പെടുത്തിയ എഎപി എംഎല്‍എയ്‌ക്കെതിരെ കേസ്

ജാമിയ നഗറിലെ എന്‍ഐഎ റെയ്ഡുകള്‍ തടസപ്പെടുത്തിയതിന് എഎപി എംഎല്‍എയ്‌ക്കെതിരെ കേസ്.അമാനത്തുളള ഖാനെതിരെയാണ് ദില്ലി പോലിസ് നടപടി

More
More
National Desk 2 years ago
National

ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്

സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനായുള്ള കള്ളപ്പണ ഇടപാടുകൾ രൂക്ഷമാകുന്നതിനെത്തുടർന്നാണ് റെയ്ഡ്.

More
More
Web Desk 2 years ago
Keralam

എൻഐഎ കേസില്‍ മുൻകൂർ ജാമ്യം തേടി ശിവശങ്കരൻ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും

കസ്റ്റംസ് കേസില് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് തൊട്ടുപിന്നാലെയാണ് എൻഐഎ കേസിലും ശിവശങ്കരൻ മുൻകൂർ ഹർജി നൽകിയത്

More
More
News Desk 2 years ago
Keralam

ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ

കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

More
More
News Desk 2 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായി ബന്ധം: എന്‍ഐഎ

പ്രതികളായ കെ ടി റമീസും ഷറഫുദീനും താന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. പ്രതികള്‍ ചെയ്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്ന് കോടതിയും വ്യക്തമാക്കി.

More
More
News Desk 2 years ago
Keralam

ശിവശങ്കരനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

സ്വർണ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇന്ന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
News Desk 2 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ്: തെളിവെവിടെയെന്ന് കോടതി, സന്ദീപ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.

More
More
News Desk 2 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ല. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്‌.

More
More
News Desk 2 years ago
National

ഐഎസില്‍ നിന്നും തിരിച്ചെത്തിയ സുബ്ഹാനി ഹാജക്ക് ജീവപര്യന്തം തടവും പിഴയും

കോടതിയുടെ വിധി അംഗീകരിക്കാൻ തയ്യാറാണ്. എന്നാൽ, താന്‍ തീവ്രവാദി അല്ലെന്നും ഇന്ത്യക്കെതിരെയോ മറ്റ് രാജ്യങ്ങള്‍ക്കെതിരെയോ താന്‍ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി.

More
More
News Desk 2 years ago
Politics

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല: കെ. ടി. ജലീല്‍

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും കെ ടി ജലീൽ

More
More
News Desk 2 years ago
Keralam

എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി

പൊലീസിൻ്റെ എസ്കോർട്ടും ഉണ്ട്. മാധ്യമങ്ങള്‍ അറിയാതിരിക്കാനാണ് പുലര്‍ച്ചെതന്നെ ജലീല്‍ എന്‍.ഐ.എ. ഓഫീസിലെത്തിയതെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടുകയായിരുന്നു.

More
More
News Desk 2 years ago
Politics

സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണം: ചെന്നിത്തല

സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്.

More
More
Web Desk 2 years ago
Keralam

കെടി ജലീലിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. രാവിലെ 6 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്

More
More
News Desk 2 years ago
Keralam

അലന്‍-താഹ: ജാമ്യം റദ്ദാക്കമെന്ന എന്‍ ഐ എ യുടെ ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

നേരത്തെ അലനും താഹയ്ക്കും ജാമ്യം നിഷേധിച്ച ജഡ്ജി ഉള്‍പ്പെട്ട ബഞ്ചിനു മുന്‍പാകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എത്തിയത്. അക്കാരണം കൊണ്ടുതന്നെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ബഞ്ച് പിന്മാറുകയായിരുന്നു

More
More
News Desk 2 years ago
Keralam

സ്വര്‍ണ്ണകള്ളക്കടത്ത്: എന്‍ഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.

More
More
National Desk 2 years ago
National

പുൽവാമ അന്വേഷണത്തിൽ എഫ്ബിഐ പ്രധാന വിവരങ്ങൾ നൽകി; എൻ‌ഐ‌എ

ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെക്കുറിച്ചും സ്‌ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയത്. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച എഫ്ബിഐ പോലുള്ള വിദേശ നിയമ നിർവ്വഹണ ഏജൻസികളോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് എൻ‌ഐ‌എ വക്താവ് സോണിയ നാരംഗ് പറഞ്ഞു.

More
More
Web Desk 2 years ago
National

പുല്‍വാമ ഭീകരാക്രമണം; എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

നുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയിലാണ് അന്വേഷണം ഉണ്ടാവുക.

More
More
News Desk 2 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജാമ്യമില്ല

സ്വപ്ന സുരേഷിന് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം തന്നെ കസ്റ്റംസ് ഇവരുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു.

More
More
Web Desk 2 years ago
Keralam

സ്വപ്ന സുരേഷിന് ജാമ്യമില്ല

കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്വപ്നയ്ക്ക് സ്വര്‍ണ്ണ ക്കടത്തില്‍ പങ്കുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്.

More
More
News Desk 2 years ago
Keralam

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് വലിയ സ്വാധീനം, ശിവശങ്കറുമായി ബന്ധം: എന്‍ഐഎ

കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.

More
More
News Desk 2 years ago
Keralam

റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് എൻ.ഐ.എ തെളിവെടുത്തു

ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.

More
More
News Desk 2 years ago
Keralam

ശിവശങ്കർ എൻഐഎ-യുടെ കൊച്ചി ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

More
More
Web Desk 2 years ago
Keralam

‘സ്വർണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയും: മറ്റൊരു ചാരക്കേസാകാന്‍ അനുവദിക്കില്ല'

ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

More
More
Web Desk 2 years ago
Views

മാധ്യമങ്ങളുടേത് നുണകളെ സത്യമാക്കാനും വസ്തുതകളെ നുണകളാക്കാനുമുള്ള തന്ത്രം - കെ.ടി.കുഞ്ഞിക്കണ്ണന്‍

സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്

More
More
Web Desk 2 years ago
National

വരവര റാവുവിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടു, അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും

''ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ വളരെ പെട്ടെന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്''- കുടുംബം കത്തില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹവുമായി കുടുംബാംഗങ്ങള്‍ സംസാരിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെ കുറിച്ചാരാഞ്ഞ തങ്ങളോട് 70 വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന മാതാപിതാക്കളുടെ ശവസംസ്കാരത്തെ കുറിച്ചാണ് സംസാരിച്ചത് എന്ന് കേന്ദ്രത്തിനയച്ച കത്തില്‍ അവര്‍ ചൂണ്ടിക്കട്ടി

More
More
News Desk 2 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ; ഇന്ന് മൊഴി രേഖപ്പെടുത്തും

ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

More
More
News Desk 2 years ago
Keralam

സ്വപ്നയുമായി വരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായി

ഉടന്‍തന്നെ സ്വപ്നയെ മറ്റൊരു ഇന്നോവാ കാറില്‍ കയറ്റി എന്‍.ഐ.എ സംഘം യാത്ര തുടര്‍ന്നു. സ്വപ്ന സുരേഷിനെയും സന്ദീപ്‌ നായരേയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുവന്നത്. ഉച്ചയോടെ കെ‍ാച്ചിയിലെത്തും.

More
More
News Desk 2 years ago
Keralam

സ്വപ്നയെയും സന്ദീപിനേയുംകൊണ്ട് എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.

More
More
News Desk 2 years ago
Keralam

സ്വര്‍ണ്ണക്കടത്ത്: പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല, ഇത് ചരിത്രത്തിലെ കറുത്ത അധ്യായം - ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ചെന്നിത്തല കത്തെഴുതിയിരുന്നു. വിവരങ്ങള്‍ പുറത്തുവന്ന് ഒരാഴ്ച ആയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്.

More
More
News Desk 2 years ago
Keralam

അലനും താഹക്കുമെതിരെ പൊലീസിന്‍റെ പുതിയ കേസ്

കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്‌നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

More
More
Web Desk 2 years ago
Coronavirus

കോഴിക്കോട് പെരുവയലിൽ എൻഐഎ റെയ്ഡ്

എൻഐഎ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്

More
More
web desk 2 years ago
Keralam

വെടിയുണ്ടകൾ കണ്ടെത്തിയതില്‍ നിർണായക സൂചനകൾ ലഭിച്ചെന്ന് ഡിജിപി

തീവ്രവാദ വിരുദ്ധ സേനാ ഡിഐജി അനൂപ് ജോൺ കുരുവിളക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച്, മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയവര്‍ വെടിയുണ്ടകൾ പരിശോധിച്ചു

More
More
Web Desk 3 years ago
Keralam

അലൻ-താഹ; ജാമ്യം നീട്ടാൻ എൻഐഎ നീക്കം

അന്വേഷണത്തിനുള്ള സമയപരിധി 180 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

More
More
National Desk 3 years ago
National

എൻ.ഐ.എ നിയമ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടിസ്

രാജ്യ താല്‍പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് ആർ.എഫ് നരിമാൻ, നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചു.

More
More

Popular Posts

Web Desk 2 hours ago
Technology

പിരിച്ചുവിടലിന് പിന്നാലെ ജോബ്‌ ഓഫറുകളും വെട്ടിക്കുറച്ച് മെറ്റ

More
More
Web Desk 2 hours ago
Keralam

കേരളം കടക്കെണിയിലല്ല - മന്ത്രി കെ എന്‍ ബാലഗോപാല്‍

More
More
Web Desk 3 hours ago
Social Post

കോര്‍പറേറ്റ് മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല - ചിന്ത ജെറോമിന് പിന്തുണയുമായി അശോകന്‍ ചരുവില്‍

More
More
National Desk 3 hours ago
National

തന്നെ അസ്വസ്ഥനാക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഒരിക്കലും മറുപടി നല്‍കില്ല- അധീര്‍ രഞ്ജന്‍ ചൗധരി

More
More
Web DESJ 3 hours ago
Keralam

ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസ്; തുടര്‍നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി

More
More
International Desk 4 hours ago
International

ഭൂകമ്പം നടുക്കിയ തുര്‍ക്കിയെ പരിഹസിച്ച് ഷാര്‍ലി ഹെബ്ദോ; വിമര്‍ശനം

More
More