Nambi Narayanan

Web Desk 2 months ago
Movies

ജീവിതത്തില്‍ സംഭവിച്ചതെല്ലാം സിനിമയിലില്ല- റോക്കട്രിയെക്കുറിച്ച് നമ്പി നാരായണന്‍

ആരാണ് വികാസ് എഞ്ചിന്‍ ഉണ്ടാക്കിയത്, അതിനുവേണ്ടി എത്ര കഷ്ടപ്പെട്ടു, ആരൊക്കെ അതിനെ സഹായിച്ചു, എതിര്‍ത്തു തുടങ്ങിയ കാര്യങ്ങളൊന്നും പൊതുജനത്തിന് അറിയില്ല. അതെല്ലാം അവരെ അറിയിക്കാനുളള ശ്രമമാണ് സിനിമയെന്നും നമ്പി നാരായണന്‍ കൂട്ടിച്ചേര്‍ത്തു

More
More
National Desk 3 months ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യ, ചൈന തുടങ്ങിയവരെല്ലാം വലിയ തുക ചിലവഴിച്ച് മുപ്പതും മുപ്പത്തിരണ്ടും തവണ പരിശ്രമിച്ചാണ് ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത്.

More
More
Web Desk 10 months ago
Keralam

ഭൂമിയിടപാട്: നമ്പി നാരായണനെതിരെയുള്ള ഹര്‍ജി കോടതി തള്ളി

നമ്പി നാരായണന്‍ ഭൂമി വാങ്ങി നല്‍കിയതിന്‍റെ രേഖകള്‍ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചാ​ര​ക്കേ​സ് അ​ട്ടി​മ​റി​ക്കാ​നും കേ​സി​ൽ​ നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​നും സി ബി ഐ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​മ്പി നാ​രാ​യ​ണ​ൻ ഭൂ​മി കൈമാറിയെന്നാണ് ഹര്‍ജിയിലെ പ്രധാനാരോപണം.

More
More
Entertainment Desk 1 year ago
Movies

നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി റിലീസ് തിയതി പ്രഖ്യാപിച്ചു

നമ്പി നാരായണന്റെ 27 വയസുമുതല്‍ 70 വയസുവരെയുളള ജീവിതം അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

More
More
Web Desk 1 year ago
Keralam

ചാരക്കേസ് ഗൂഢാലോചന; സിബി മാത്യൂസിന് മുന്‍‌കൂര്‍ ജാമ്യം

റോയും, ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന് സിബി മാത്യൂസ് കോടതിയില്‍ വാദിച്ചു. അതോടൊപ്പം നമ്പി നാരായണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തു. അതിനാല്‍ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

നമ്പി നാരായണനെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടന്നോയേന്ന് പരിശോധിക്കും - സിബിഐ

പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചായിരുന്നു ഉത്തരവ്.

More
More
National Desk 1 year ago
National

'മകളെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി', ഗതികെട്ടാണ് വ്യാജമൊഴി നല്‍കിയത്’; രമണ്‍ ശ്രീവാസ്തവക്കെതിരെ ഫൗസിയ ഹസന്‍

നല്‍കിയ ഡോളറിന് പകരമായി ഐഎസ്ആര്‍ഒ രഹസ്യങ്ങള്‍ നമ്പി നാരായണന്‍ ചോര്‍ത്തി നല്‍കിയെന്ന് മൊഴി നല്‍കാനാണ് തന്നെ പൊലീസുകാര്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു

More
More
National Desk 1 year ago
National

ചാരക്കേസ് അന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹം - നമ്പി നാരായണന്‍

കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് പിന്നില്‍ ആരാണ് എന്ന് വ്യക്തമാകുകയും അവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അന്വേഷണത്തിന് അര്‍ത്ഥമുണ്ടാകുകയുള്ളൂ. ഒന്നില്‍കൂടുതല്‍ ആളുകള്‍ ഗൂഡാലോചനക്ക് പിന്നിലുണ്ടാവാമെന്നും നമ്പി നാരായണന്‍

More
More
National Desk 1 year ago
National

ഐഎസ്ആര്‍ഒ ചാരക്കേസ്: കേരള പൊലീസ് ഗൂഢാലോചന നടത്തിയോയെന്ന് സിബിഐ അന്വേഷിക്കണം

കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. റിപ്പോര്‍ട്ടില്‍ ഗൗരവമേറിയ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ കോടതി മൂന്നുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.

More
More
Entertainment Desk 1 year ago
Movies

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി; ദി നമ്പി ഇഫക്റ്റില്‍ മാധ്യമപ്രവര്‍ത്തകനായി ഷാറൂഖ് ഖാന്‍

നമ്പി നാരായണന്റെ 27 വയസുമുതല്‍ 70 വയസുവരെയുളള ജീവിതം അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

More
More
News Desk 1 year ago
National

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ മൊഴി നല്‍കുന്നു

ആരോപണ വിധേയരായ സിബി മാത്യുസ്, കെ.കെ.ജോഷ്വ, എസ് വിജയന്‍ എന്നിവരുടെയും മൊഴിയെടുക്കും. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ അടക്കമുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം

More
More

Popular Posts

Web Desk 13 hours ago
Keralam

മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

More
More
Web Desk 13 hours ago
Keralam

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കുവേണ്ടി ഞാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും; കുറിപ്പുമായി സംവിധായകന്‍ സച്ചിയുടെ ഭാര്യ

More
More
International Desk 13 hours ago
International

മഹ്‌സ അമിനിയുടെ കൊലപാതകം; അഫ്ഗാനിസ്ഥാനിലും വനിതകളുടെ പ്രതിഷേധം

More
More
National Desk 14 hours ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കളും

More
More
Web Desk 15 hours ago
Keralam

'കണ്ടോനെ കൊന്ന് സ്വര്‍ഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ'; സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്റര്‍ വിവാദത്തില്‍

More
More
National Desk 15 hours ago
National

ഞങ്ങളുടെ പോസ്റ്ററുകള്‍ കീറികളഞ്ഞ് സ്വതന്ത്രമായി നടക്കാമെന്ന് കരുതേണ്ട - ബിജെപിയോട് സിദ്ധരാമയ്യ

More
More