New Farm Law

National Desk 2 years ago
National

കര്‍ഷക പ്രതിഷേധം; സോണിയ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് നേതാക്കളെ കാണും

കര്‍ഷക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുളള എട്ടാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം ചേരുന്നത്.

More
More
National Desk 2 years ago
National

ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍

ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവിലയടക്കമുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി

More
More
National Desk 2 years ago
National

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനു മുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് ട്രാക്ടര്‍ നിറയെ ചാണകം ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ തളളിയത്

More
More
Web Desk 2 years ago
Keralam

കാർഷിക ഭേദ​ഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പ്രമേയത്തിലൂടെ മുഖ്യമന്ത്രി പിന്തുണ അറിയിച്ചു.

More
More
Web Desk 2 years ago
National

കർഷക പ്രക്ഷോഭത്തില്‍ കോൺ​ഗ്രസ് പങ്കാളിത്തമില്ലെന്ന് വിമര്‍ശനം; നേതാക്കൾ തമ്മിൽ വാക്ക് പോര്

കർഷക പ്രശ്നങ്ങളിൽ കോൺ​ഗ്രസ് ഉറങ്ങുകയാണെന്ന് അഭിപ്രായപ്പെട്ട ദ്വീ​ഗ് വിജയ് സിം​ഗിനെ പി ചിദംബരം വിമർശിച്ചു

More
More
National Desk 2 years ago
National

കര്‍ഷകര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗം നാളെ

കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും

More
More
National Desk 2 years ago
National

കര്‍ഷക പ്രതിഷേധം: പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക.

More
More
International Desk 3 years ago
International

കര്‍ഷക സമരത്തിന് പിന്തുണയുമായി ലണ്ടനില്‍ കൂറ്റന്‍ റാലി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ പ്രതിഷേധം. ആയിരങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. നിരവധി പേര്‍ ഇന്ത്യന്‍ എംബസിക്കു മുന്നില്‍ തടിച്ചു കൂടി

More
More

Popular Posts

National Desk 5 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 7 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More