New Zealand

International Desk 1 month ago
International

ന്യൂസിലാന്ഡ് പ്രധാനമന്ത്രിയായി ക്രിസ് ഹിപ്കിന്‍സ് സത്യപ്രതിജ്ഞ ചെയ്തു

നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ കൊവിഡ് ചുമതലയുളള മന്ത്രിയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയിരുന്നു.

More
More
International Desk 1 year ago
International

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

'പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്ത് 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. രാജ്യത്ത് 31 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിലൂടെ തെളിഞ്ഞു. നിലവില്‍ സിഗരറ്റ് വില്‍ക്കുന്ന കടകള്‍ 8000 ആണ്. ഇത് 500 ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 1 year ago
International

ആറ് മാസത്തിന് ശേഷം ന്യൂസിലാന്‍റില്‍ കൊവിഡ്‌ ; ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ആറുമാസത്തിനിടെ ഒരുകൊവിഡ്‌ കേസുപോലും ഇല്ലാതിരുന്ന രാജ്യമാണ് ന്യൂസിലന്‍റ്. അതിനാല്‍ പുതിയ കൊവിഡ്‌ കേസ് ആശങ്കയുയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും ഗവണ്‍മെന്‍റ് തയ്യാറല്ല. അതിനാല്‍ രാജ്യത്ത് 3 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തുവെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു.

More
More
Web Desk 1 year ago
National

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ രണ്ട് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി

ന്യൂസിലന്റ് ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് ഇവരെ, ഫെൈനൽ മത്സരത്തിന് വേദിയായ ഇം​ഗ്ലണ്ടിലെ സതാംപ്ടൻ എ​ഗാസ് ബൗൾ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ചാം ദിവസത്തെ കളിക്കിടെയാണ് സംഭവം.

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പടുത്തി ന്യൂസിലാൻഡ്

ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്

More
More
Web Desk 2 years ago
Cricket

പാക് കളിക്കാർക്ക് കൊവിഡ്: പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കിൽ തിരിച്ചയക്കുമെന്ന് ന്യൂസിലന്റ്

ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ചതിന് പാക് ടീമിന് ന്യൂസിലന്റ് ആരോ​ഗ്യമന്ത്രാലയം അന്ത്യശാസനം നൽകിയെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ വെളിപ്പെടുത്തി

More
More
International Desk 2 years ago
International

ഹിജാബിനെ യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്റ് പോലീസ്

കൂടുതൽ മുസ്ലീം സ്ത്രീകളെ പോലീസ് സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനാണ് പുതിയ നീക്കം. അടുത്തിടെ പോലീസില്‍ ചേര്‍ന്ന കോൺസ്റ്റബിൾ സീന അലി ഹിജാബ് ധരിക്കുന്ന ആദ്യ പോലീസ് ഉദ്യോഗസ്ഥയാകും.

More
More
Film Desk 2 years ago
Cinema

അവതാര്‍ 2: ചിത്രീകരണം ന്യൂസിലന്‍ഡില്‍ പുനരാരംഭിച്ചു

14 ദിവസത്തെ ക്വാറന്‍റൈന്‍ കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കും. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെയാണ് സംവിധായകനും സംഘവും ന്യൂസിലന്‍റിലേക്ക് പറന്നത്. ഹോളിവുഡിലായിരുന്നു ഇതുവരെയുള്ള ചിത്രീകരണം നടന്നത്.

More
More
International Desk 2 years ago
International

അവസാനത്തെ രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ്‌ കൊവിഡ്‌ മുക്തം

ഏപ്രിലിലാണ് ന്യൂസിലന്റിലെ ആശുപത്രികളിലെ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലായത്. അപ്പോഴും പരമാവധി 20 പേര്‍ മാത്രമേ ഒരേ സമയം ചികിത്സ തേടിയിരുന്നുള്ളൂവെന്നാണ് ന്യൂസിലന്‍ഡ്‌ ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നത്.

More
More
International Desk 2 years ago
International

ലോക്ക് ഡൌണിന്‍റെ യുക്തി നോക്കണ്ട, നാം രോഗികളാണെന്ന് കരുതിയാല്‍ മതി - ജസീന്ത ആന്‍ഡേഴ്സണ്‍

കൊറോണ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ പ്രായോഗികമാണോ എന്ന് ചിന്തിക്കുന്നതിനു പകരം 'നാം രോഗികളാണ് എന്ന് മനസ്സിലാക്കാന്‍'- ശ്രമിക്കണമെന്ന് ന്യുസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ ജനങ്ങളോട് ആവശ്യപ്പെട്ടു

More
More
Sports Desk 3 years ago
Cricket

ടെസ്റ്റ് പരമ്പര കിവികള്‍ തൂത്തുവാരി; ഇന്ത്യയ്ക്ക് സമ്പൂര്‍ണ തോല്‍വി

ടി20 പരമ്പര 5-0ത്തിന് തോറ്റശേഷം ഗംഭീര തിരിച്ചുവരവാണ് ന്യൂസിലന്റ് നടത്തിയത്.

More
More
Sports Desk 3 years ago
Cricket

ഇന്ത്യയ്ക്ക് വീണ്ടും തോൽവി, ന്യൂസിലന്‍ഡിന് പരമ്പര

റോസ് ടെയ്ലർ പുറത്താകാതെ 73 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്നും ശാർദുൾ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.

More
More

Popular Posts

Web Desk 16 hours ago
Social Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം ജനാധിപത്യ വിരുദ്ധം - എ എ റഹിം

More
More
Web Desk 16 hours ago
Social Post

രാഹുല്‍ ഗാന്ധിയുടെ യോഗ്യത; ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണം- മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

More
More
Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Social Post

ജനങ്ങളെ പിഴിയാനുള്ള 1000 കോടി; വിശദീകരണവുമായി എം വി ഡി

More
More
Web Desk 19 hours ago
International

ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; ജാക്ക് ഡോര്‍സിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ്

More
More