Neymar

Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

പ്രസ് മീറ്റ് തുടങ്ങാനായപ്പോഴാണ് ഇവരെ കൊണ്ടിരുത്തിയിട്ട് സിനിമയ്ക്ക് എന്ത് റീച്ച് കിട്ടാനാണ് എന്ന് ഒരാള്‍ പറയുന്നത്. ഞങ്ങളിത് കേട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്നെ ഞാന്‍ പോള്‍സണോട് പറഞ്ഞു. ഇനി നില്‍ക്കണ്ട, ഇറങ്ങാമെന്ന്. ഒരുത്തനോടും ചോദിക്കാതെ അവിടന്ന് ഇറങ്ങി.

More
More
International Desk 2 months ago
International

'നീ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവള്‍'; നെയ്മറിനും പങ്കാളിക്കും പെണ്‍കുഞ്ഞ് പിറന്നു

ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബ്രൂണ ഗര്‍ഭിണിയാണെന്ന കാര്യം നെയ്മര്‍ വെളിപ്പെടുത്തിയത്. നെയ്മര്‍ക്കും ആദ്യ കാമുകി കരോലീന ഡാന്റാസിനും 12 വയസുളള ഒരു മകനുമുണ്ട്.

More
More
Sports Desk 3 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

'ഒരുമിച്ച് നിന്നാല്‍ ചരിത്രം സൃഷ്ടിക്കാമെന്ന ധാരണയിലായിരുന്നു ഞാനും മെസ്സിയും പിഎസ്ജിയില്‍ എത്തിയത്. ടീമിന്‍റെ വിജയത്തിനായി ഞങ്ങള്‍ പരമാവധി ശ്രമിച്ചു. മിന്നുന്ന പ്രകടനങ്ങള്‍ നടത്തി

More
More
Sports Desk 3 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

2017ൽ ലോകറെക്കോർഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മർ പിഎസ്‌ജിയിൽ എത്തിയത്. പി എസ് ജിയില്‍ ആറ് സീസണ്‍ പൂര്‍ത്തിയാക്കിയ നെയ്മർ 173 കളിയിൽ 118 ഗോൾ നേടിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന അന്തിമലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

More
More
International Desk 4 months ago
International

ജനിക്കുന്നത് മകനാണെങ്കില്‍ അവന് മെസിയെന്ന് പേരിടും- നെയ്മര്‍

മെസിയോടുളള സ്‌നേഹവും സൗഹൃദവുമാണ് അദ്ദേഹത്തിന്റെ പേര് ജനിക്കാനിരിക്കുന്ന മകന് ഇടുമെന്ന് നെയ്മര്‍ പറയാന്‍ കാരണം. ബാര്‍സയില്‍ ഒരുമിച്ച് കളിക്കുന്ന കാലംതൊട്ട് നെയ്മറും മെസിയും അടുത്ത സുഹൃത്തുക്കളാണ്.

More
More
International Desk 5 months ago
International

ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചു; നെയ്മറിന് 27 കോടി രൂപ പിഴ

നിരവധി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് നെയ്മര്‍ തന്‍റെ ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന് നേരത്തെതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു

More
More
Web Desk 11 months ago
Football

കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നെയ്മര്‍

ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ' എന്നാണ് നെയ്‌മറുടെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്‍റെയും കുട്ടിയുടെയും ചിത്രം പങ്കുവെച്ച് നെയ്‌മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

More
More
Sports Desk 11 months ago
Football

ബ്രസീല്‍ അര്‍ഹിച്ചിരുന്നു; ദൈവത്തിന്‍റെ തീരുമാനം മറ്റൊന്നായിരുന്നു - നെയ്‌മര്‍

എന്നാല്‍ ദൈവത്തിന്‍റെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും നെയ്‌മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അന്തിമ തീരുമാനം തന്നെ സ്നേഹിക്കുന്നവരെ അറിയിക്കുമെന്നും നെയ്‌മര്‍ വ്യക്തമാക്കി.

More
More
Web Desk 11 months ago
Football

പുല്ലാവൂര്‍ പുഴയില്‍ ഇനി മെസി മാത്രം; ക്രിസ്റ്റ്യാനോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റി

കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ

More
More
Sports Desk 1 year ago
Football

തോല്‍വിയില്‍ തളര്‍ന്ന നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യന്‍ താരത്തിന്റെ മകന്‍; ചിത്രങ്ങള്‍ വൈറല്‍

മത്സരത്തിനുശേഷം നെയ്മര്‍ മിഡ്ഫീല്‍ഡില്‍ നില്‍ക്കുമ്പോഴാണ് ലിയോ അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തിയത്. ഗ്രൗണ്ടില്‍ തലതാഴ്ത്തി നിന്നിരുന്ന നെയ്മറുടെ പുറകില്‍ ആദ്യം തട്ടിയെങ്കിലും തിരിഞ്ഞുനോക്കിയില്ല

More
More
Sports Desk 1 year ago
Football

ഇനിയും എത്ര കരയേണ്ടി വന്നാലും കപ്പ്‌ ഉയര്‍ത്തുന്നത് തന്നെയാണ് സ്വപ്നം - നെയ്‌മര്‍

കാലിന് പരിക്കു പറ്റിയപ്പോള്‍ മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. കളിയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കുറെയധികം ചിന്തകളാണ് തലയിലൂടെ കടന്നുപോയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. അതിലേക്കുള്ള ദൂരം വളരെയധികമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം

More
More
Web Desk 2 years ago
Keralam

നെയ്മറുടെ കരച്ചില്‍ മനസില്‍ ഒരു വിങ്ങലായി നില്‍ക്കുന്നു- വി. ഡി. സതീശന്‍

എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി.

More
More
Web Desk 3 years ago
Football

ചാമ്പ്യൻസ് ലീ​ഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ നിർണായക മത്സരത്തിൽ നെയ്മർ കളിക്കും

ബ്രസീൽ സൂപ്പർ നെയ്ർ ചാമ്പ്യൻസ് ലീ​ഗിൽ പിഎസ്ജിയുടെ അടുത്ത മത്സരത്തിൽ കളിക്കും. പിഎസ്ജി ക്ലബ് മാനേജർ തോമസ് ട്യൂക്കൽ അറിയിച്ചതാണിത്

More
More

Popular Posts

Web Desk 2 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More