ചൈനീസ് ആപ്പുകളുടെ നിരോധനം താല്‍ക്കാലികം; വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു
ചൈനീസ് വംശജരുടെ കമ്പനികള്‍ എവിടെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ചൈനീസ് നിയമവുമായി ബന്ധപ്പെടുത്തി ആപ്പുകളുടെ വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും.