Nipah Virus

Web Desk 4 months ago
Keralam

ഒന്‍പതുകാരനുള്‍പ്പെടെ നിപ ബാധിച്ച രണ്ടുപേര്‍ രോഗമുക്തി നേടി

ജില്ലയില്‍ നിപ നിയന്ത്രണവിധേയമായതോടെ കണ്ടൈന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.

More
More
Web Desk 5 months ago
Keralam

കോഴിക്കോട് നിപാ ഭീതി ഒഴിയുന്നു; ജാഗ്രത തുടരണം

നിലവിൽ സമ്പർക്ക പട്ടികയിൽ 1270 പേരുണ്ട്‌. 136 സാമ്പിള്‍ ഫലങ്ങള്‍ വരാനുണ്ട്‌. മരിച്ച രണ്ട്‌ പേരുൾപ്പെടെ ആറ്‌ പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒമ്പത്‌ വയസ്സുള്ള കുട്ടി ഓക്‌സിജൻ സഹായത്തിൽ ചികിത്സയിലാണ്‌. മറ്റ്‌ മൂന്ന്‌ പേർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല.

More
More
Web Desk 5 months ago
Keralam

നിപാ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

മരണപ്പെട്ട രണ്ടുപേര്‍ക്കുമായി 168 പേരുള്‍പ്പെട്ട സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

More
More
Web Desk 5 months ago
Keralam

കോഴിക്കോട്ട് നിപാ വൈറസ് സ്ഥിരീകരിച്ചു

മരുതോങ്കര, തിരുവളളൂര്‍ പ്രദേശവാസികളാണ് നിപാ വൈറസ് ബാധിച്ച് മരിച്ചത്. ആദ്യ മരണം ഓഗസ്റ്റ് 30-നായിരുന്നു. രണ്ടാമത്തെയാള്‍ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മരണപ്പെട്ടത്

More
More
Web Desk 5 months ago
Keralam

നിപ്പ സംശയം; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു, മാസ്‌ക് ധരിക്കാൻ നിർദേശം

മരിച്ചയാളുടെ ബന്ധുക്കളായ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചയാളുടെ ഭാര്യ, പത്തുമാസവും ഒന്‍പത് വയസും പ്രായമുളള മക്കള്‍, ബന്ധുവായ ഇരുപത്തിരണ്ടുകാരന്‍ എന്നിവരാണ് ചികിത്സയിലുളളത്

More
More
Web Desk 1 year ago
Keralam

ഞാനും മക്കളും പുതിയ ജീവിതത്തിലേക്ക്, അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടാവണം; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാവുന്നു

പ്രിയ സുഹൃത്തുക്കളെ, ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും.

More
More
Web Desk 2 years ago
Keralam

നിപ: 15 പേരുടെ ഫലം കൂടി നെഗറ്റീവ്

നിപ റിപ്പോര്‍ട്ട്‌ ചെയ്ത് തുടര്‍ന്നു വരുന്ന 21 ദിവസങ്ങള്‍ ജാഗ്രത ആവശ്യമാണ്. സമ്പര്‍ക്കമുണ്ടായിരുന്നവരിലെ ഹൈറിസ്‌ക് കാറ്റഗറിയില്‍ പെടുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

നിപ: വവ്വാലുകള്‍ക്കായി വലകെട്ടി; കാട്ടുപന്നിയില്‍ നിന്ന് സാമ്പിള്‍ എടുത്തു.

നിപ മൂലം മരണപ്പെട്ട 12 കാരന്‍ ബന്ധുവീട്ടില്‍ നിന്ന് റമ്പുട്ടാന്‍ കഴിച്ചിരുന്നു. ഈ റമ്പുട്ടാന്‍ മരത്തിന് സമീപം വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയിരുന്നു. ഇതടക്കം പ്രദേശത്തുള്ള ആവാസ കേന്ദ്രങ്ങളിലാണ് വലകെട്ടിയത്

More
More
Web Desk 2 years ago
Keralam

നിപ; കുട്ടി കഴിച്ച റമ്പുട്ടാന്‍ മരത്തിനരികെ വവ്വാല്‍ കൂട്ടത്തെ കണ്ടെത്തി

റമ്പൂട്ടാന്‍ മരത്തിന് സമീപത്തായി വവ്വാലുകളുടെ ആവാസ വ്യവസ്ഥ കണ്ടെത്തിയുണ്ട്. പ്രാഥമിക സമ്പര്‍ക്കത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 8 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതും റമ്പൂട്ടാന്‍ സംശയത്തെ ബലപ്പെടുത്തുന്നതാണ്

More
More
Web Desk 2 years ago
Keralam

വളര്‍ത്തുമൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കുന്നു; നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം

വവ്വാലുകളുടെ സ്രവ സാമ്പിള്‍ പരിശോധനക്കാണ് ഊന്നല്‍ നല്‍കുന്നത്. ഹാഷിമിന് അസുഖം വരുന്നതിന് മുന്‍പ് വീട്ടിലെ ആടിന് ചില ദഹന സംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ടിരുന്നതായും കുട്ടി ആടിനെ പരിചരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആടിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്

More
More
Web Desk 2 years ago
Keralam

നിപയെ എങ്ങിനെ പ്രതിരോധിക്കാം? നിപ വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്

More
More

Popular Posts

National Desk 3 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 22 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More