നിയമപരമായി രണ്ടുപേര്‍ക്കേ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. മൂന്നാമതൊരാളായി കുട്ടികളെ കൊണ്ടുപോകാനാകുമോ എന്ന കാര്യമാണ് എളമരം കരീം എം പി നല്‍കിയ കത്തില്‍ ആരാഞ്ഞത്. എന്നാല്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്താനാവില്ലെന്നും മൂന്നാമതൊരാളായി മാത്രമേ കുട്ടിയെ പരിഗണിക്കാനാവൂ എന്നും ഇത് നിയമപരമായി തെറ്റാണെന്നും മന്ത്രി നിതിന്‍ ഗഡ്ഗരി
ദരിദ്രരായ ജനങ്ങള്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991-ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നല്‍കി
കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ ചര്‍ച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. 'ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്
ജവഹര്‍ലാല്‍ നെഹ്‌റു ഒരു ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടല്‍ ബിഹാരി വാജ്‌പേയി പരാജയപ്പെട്ടപ്പോഴും നെഹ്‌റു അദ്ദേഹത്തോട് ബഹുമാനത്തോടെയാണ് പെരുമാറിയത്. അതിനാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്'-നിതിന്‍ ഗഡ്കരി പറഞ്ഞു.
രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നല്‍കേണ്ടതില്ല.