Non veg food

Web Desk 11 months ago
Keralam

അടുത്ത കലോത്സവം മുതല്‍ മാംസാഹാരം വിളമ്പും- മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് വരുന്ന കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അറുപത് വര്‍ഷമായി ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്തം ഇപ്പോഴാണോ കാണുന്നത്

More
More
Web Desk 11 months ago
Keralam

കലോത്സവത്തില്‍ നോണ്‍ വെജ് വിളമ്പണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍- പഴയിടം മോഹനന്‍ നമ്പൂതിരി

മാംസാഹാരം കലോത്സവ വേദിയില്‍ വിളമ്പണോ എന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നോണ്‍ വെജ് വേണമെന്ന് പറയുകയാണെങ്കില്‍, കായിക മേളയ്ക്ക് നോണ്‍ വെജ് വിളമ്പുന്നവര്‍ എന്റെ സംഘത്തിലുണ്ട്.

More
More
National Desk 1 year ago
National

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടി; സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തണം- സുപ്രീം കോടതി

ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉള്‍പ്പെടുത്താന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

More
More
National Desk 1 year ago
National

മാംസം വിളമ്പിയതിനെതിരെ ജെ എന്‍ യുവില്‍ എ ബി വി പി ആക്രമണം

സാധാരണ ദിവസങ്ങളില്‍ മാംസാഹാരവും സസ്യാഹാരവും വെവ്വേറെ ഉണ്ടാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഞായറാഴ്ച്ച രാമനവമിയായതിനാല്‍ മാംസാഹാരം ഉണ്ടാക്കാന്‍ പാടില്ലെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.

More
More
K T Kunjikkannan 2 years ago
Social Post

അല്ല ശ്രീധരന്‍ സാറേ, ഇങ്ങള് വെജ്ജ് മുട്ട കഴിക്കോ ? - കെ. ടി. കുഞ്ഞിക്കണ്ണന്‍

"രണ്ടു തരം മുട്ടയുണ്ടു്. വെജും നോൺ വെജും.''-''നോൺ വെജ് മുട്ടയെന്നാൽ പൂവൻകോഴിയുമായി ഇടപെടുന്ന പിടക്കോഴികളിടുന്ന മുട്ട, വെജ് മുട്ടയെന്നാൽ പൂവൻകോഴികളുമായി ഒരിടപാടുമില്ലാത്ത നിത്യബ്രഹ്മചാരിണികളായ പിടക്കോഴികളിടുന്ന മുട്ട.''

More
More

Popular Posts

Web Desk 3 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 4 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 5 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 6 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
Entertainment Desk 1 day ago
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More