North Korea

Web Desk 5 months ago
Keralam

കിം ജോങ് ഉന്നിന്റെ വിമാനപ്പേടി

കിമ്മിൻറെ മുത്തശ്ശനാണ് ആദ്യത്തെ ലോങ് ഡിസ്റ്റൻസ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ആ ട്രെനിലിലാണ് വിയറ്റ്‌നാമിലേക്കും ഈസ്റ്റേൺ യൂറോപ്പിലേക്കുമെല്ലാം ബൈ ലാറ്ററല് മീറ്റിംഗുകൾക്കായി പോയിരുന്നത്.

More
More
International Desk 1 year ago
International

കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്കുവേണ്ട; വിചിത്ര ഉത്തരവ്

അടുത്തിടെ നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിനും ഭാര്യയ്ക്കുമൊപ്പം മകള്‍ കിം ജു എ പങ്കെടുത്തിരുന്നു. ഇത് കിമ്മിന്റെ മകളാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന തരത്തിലുളള അഭ്യൂഹം ശക്തമായി.

More
More
International Desk 1 year ago
International

സൈനിക പരേഡില്‍ കിം ജോങ് ഉന്നിനൊപ്പം മകള്‍; അധികാരം കൈമാറുക മകള്‍ക്കെന്ന് അഭ്യൂഹം

ബുധനാഴ്ച്ച നടന്ന പരേഡില്‍ മുപ്പതിനായിരം സൈനികരാണ് അണിനിരന്നത്. ഉത്തരകൊറിയയുടെ പക്ഷമുളള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

More
More
International Desk 1 year ago
International

ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

ഒക്ടോബര്‍ മാസം ആദ്യവാരം റിയാങ്യാങ് പ്രവിശ്യയില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ കൊറിയന്‍ ഡ്രാമകള്‍ കണ്ടതെന്നും നഗരമധ്യത്തില്‍ നാട്ടുകാര്‍ക്കുമുന്നില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

More
More
International Desk 1 year ago
International

പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗത്ത് കൊറിയയില്‍ ഉപയോഗിക്കുന്ന പേരുകളൊന്നും നോര്‍ത്ത് കൊറിയയിലെ കുട്ടികള്‍ക്ക് ഇടാനാവില്ല.

More
More
International Desk 1 year ago
International

ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാവുകയാണ് ലക്ഷ്യം- കിം ജോങ് ഉന്‍

ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും പരമാധികാരം സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെ സ്വന്തമാക്കുകയാണ് പരമമായ ലക്ഷ്യം'- കിം ജോങ് ഉന്‍ പറഞ്ഞു

More
More
International Desk 1 year ago
International

ആദ്യമായി മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട് കിം ജോങ് ഉന്‍

യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇന്നലെ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു

More
More
International Desk 1 year ago
International

കിം ജോങ് ഉന്‍ കടുത്ത പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു; വെളിപ്പെടുത്തലുമായി സഹോദരി

കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു

More
More
International Desk 2 years ago
International

പ്രകോപനം തുടര്‍ന്നാല്‍ ദക്ഷിണ കൊറിയൻ സൈന്യത്തെ അപ്പാടെ പിഴുതെറിയും - കിം യോ ജോങ്

രാജ്യത്തെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നും പ്രതിരോധിക്കുക എന്നതാണ് ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം. വലിയ വീരവാദങ്ങള്‍ മുഴക്കുന്നതിനു മുന്‍പ് തങ്ങളുമായി മുട്ടാൻ കെൽപ്പുള്ള സെനയാണോ നിങ്ങള്‍ക്കുള്ളതെന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും' കിം യോ ജോങ് പറഞ്ഞു

More
More
International Desk 2 years ago
International

വീണ്ടു വിചാരമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാല്‍ തകര്‍ത്തു തരിപ്പണമാക്കും - ദക്ഷിണ കൊറിയക്കെതിരെ കിമ്മിന്‍റെ സഹോദരി

പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.

More
More
International Desk 2 years ago
International

സ്‌ക്വിഡ് ഗെയിം; വിതരണക്കാരന് വധശിക്ഷ, കണ്ടവര്‍ക്ക് ജീവപര്യന്തം

സ്‌ക്വിഡ് ഗെയിം സീരീസ് പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവും ഈ വിദ്യാര്‍ത്ഥിയോടൊപ്പം സീരീസ് കണ്ട ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്

More
More
International 2 years ago
International

പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം- നോര്‍ത്ത് കൊറിയ

പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് നിരവധി തവണ അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നോര്‍ത്ത് കൊറിയയുടെ പുതിയ പരീക്ഷണം അമേരിക്കയുടെ നയപരമായ ഇടപെടലിനെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൌസ് പ്രതിനിധി ജെൻ സാകി പറഞ്ഞു.

More
More
International Desk 2 years ago
International

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ: വന്‍ ഭീഷണിയെന്ന് അമേരിക്ക

കടലിനു കുറുകെ 1,500 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 2 years ago
International

വിദേശ രാജ്യങ്ങളുടെ വെല്ലുവിളി; സഹകരണം മെച്ചപ്പെടുത്താന്‍ ചൈനയും ഉത്തര കൊറിയയും

സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. 1961ലെ ഉടമ്പടി പ്രകാരമാണിത്.

More
More
International Desk 3 years ago
International

ഉത്തരകൊറിയയിലെ ഭക്ഷ്യക്ഷാമം അംഗീകരിച്ച് കിം ജോങ് ഉന്‍

രു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ അഥവാ 3150 രൂപയായതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം ഉത്തരകൊറിയയുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു.

More
More
Web Desk 3 years ago
International

കൊവിഡ്‌ വ്യാപനം തടയാന്‍ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കണം -കിം ജോങ് ഉന്‍

അതിര്‍ത്തികളിലെ പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെയും, മൃഗങ്ങളെയും തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻ‌കെ റിപ്പോർട്ട് ചെയ്തു.

More
More
Web Desk 3 years ago
World

പുതിയ ബാലിസ്റ്റിക്ക് മിസൈലുകള്‍ പരീക്ഷിച്ച് ഉത്തര കൊറിയ; താക്കീതുമായി ജപ്പാനും അമേരിക്കയും

കൊറിയയുടെ മിസൈല്‍ പരിക്ഷണം അന്തരാഷ്ട്രതലത്തില്‍ പുതിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകും, ഉത്തര കൊറിയുടെ അനധികൃത ആയുധ നിര്‍മ്മാണം അയല്‍ രാജ്യങ്ങള്‍ക്കും

More
More
International Desk 3 years ago
International

അഭ്യൂഹങ്ങള്‍ക്കു വിരാമം; കിം ജോങ് ഉന്നിന്റെ ഭാര്യ വീണ്ടും പൊതു വേദിയില്‍

അവരുടെ അഭാവം ഉത്തരകൊറിയയില്‍ കൊവിഡ് എത്രത്തോളം ഭീതിതമാണ് എന്ന ആശങ്കയാണ് ഉണ്ടാക്കിയതെങ്കില്‍, അവരുടെ തിരിച്ചുവരവ് രാജ്യം കൊവിഡിനെ അതിജീവിച്ചു തുടങ്ങി എന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

More
More
International Desk 3 years ago
International

കിം ജോങ് ഉന്നിന്റെ ഭാര്യ എവിടെ? ഒരു വര്‍ഷമായി കാണാനില്ലെന്ന് മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ ഭാര്യയെ ഒരു വര്‍ഷമായി പൊതുവേദികളില്‍ കാണാനില്ലെന്ന് മാധ്യമങ്ങള്‍.

More
More
International Desk 3 years ago
International

പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ; വൻ സൈനിക പരേഡ് നടത്തി പ്രദര്‍ശനം

അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ അവതരിപ്പിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ സാന്നിദ്ധ്യത്തിലാണ് കൂറ്റന്‍ മിസൈല്‍ പ്രദര്‍ശനം നടന്നത്.

More
More
Web Desk 3 years ago
International

കിം ജോങ്ങ് ഉന്‍ കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി

വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഭരണാധികാരി കൂടിയായ കിം ജോങ്ങ് ഉന്‍ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ 8-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കിം ജോങ്ങ് ഉന്നിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

More
More
International 3 years ago
International

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭരണ പരാജയങ്ങള്‍ ഏറ്റുപറഞ്ഞ് കിം ജോങ്ങ് ഉന്‍

''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'''- കിം ജോങ്ങ് ഉന്‍

More
More
International Desk 3 years ago
International

'ഇനിയും ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കും': കിം ജോങ് ഉന്‍

പുതുവര്‍ഷത്തില്‍ കൊറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.

More
More
International Desk 3 years ago
International

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന

കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു.

More
More
News Desk 3 years ago
Coronavirus

കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ഹാക്കിംഗ് ഭീഷണി; പിന്നില്‍ ഉത്തര കൊറിയയും റഷ്യയുമെന്ന് മൈക്രോസോഫ്റ്റ്

ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

More
More
International Desk 3 years ago
International

ദക്ഷിണ കൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കിം ജോങ് ഉൻ

രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
International Desk 3 years ago
International

വമ്പന്‍ സൈനിക പ്രകടനം നടത്തി ഉത്തര കൊറിയ

ആയുധ പ്രദർശനവും സൈനിക പേരേഡും അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും നൽകിയിരുന്നില്ല.

More
More
International Desk 3 years ago
International

വന്‍ സൈനിക പരേഡിനൊരുങ്ങി ഉത്തരകൊറിയ; ട്രംപിന് ഭീഷണി

കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വലിയ ആയുധ പ്രദര്‍ശനത്തിനും സൈനിക റാലിക്കും ഉത്തരകൊറിയ സജ്ജമാകുന്നത്.

More
More
International Desk 3 years ago
International

എഴുപ്പത്തഞ്ചാം സ്വാത്രന്ത്ര്യദിനം: വന്‍ ആയുധ പ്രദര്‍ശനത്തിനൊരുങ്ങി ഉത്തര കൊറിയ

രാജ്യത്തെ ആഭ്യന്തര ഐക്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. കൂടാതെ, ആണവ നയതന്ത്ര ചര്‍ച്ചകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും ഈ ആയുധ പ്രദര്‍ശനത്തിന്ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

More
More
International Desk 3 years ago
International

അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലുമെന്ന് ഉത്തര കൊറിയ

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു.

More
More
International Desk 3 years ago
International

മേയ്സാക് കൊടുങ്കാറ്റ്: അപകടം സംഭവിച്ചതിന് ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്ന് ഉത്തര കൊറിയ

അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അവിടെയുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിക്കുന്നതിനുമുള്ള പദ്ധതി ഉടൻ സംഘടിപ്പിക്കാൻ വോൺസാനിലെ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായ് സിൻമുൻ ദിനപത്രം പറഞ്ഞു. ഭരണകക്ഷി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അതിൽ കുറ്റപ്പെടുത്തി.

More
More
International Desk 3 years ago
International

കിം ജോങ് ഉൻ സഹോദരി യോ-ജോങ്ങിനെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നു

'സമ്പൂർണ്ണ അധികാരം' ഇപ്പോഴും കിമ്മില്‍ തന്നെയാണെങ്കിലും അധികാര വികേന്ദ്രീകരണം കുറച്ചെങ്കിലും നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണച്ചുമതലകളുടെ അമിതഭാരംമൂലമുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ കാണുന്നു.

More
More
International Desk 3 years ago
Coronavirus

നോര്‍ത്ത് കൊറിയ പൂര്‍ണ്ണമായും കൊവിഡ് മുക്തമായെന്ന് കിം ജോങ് ഉൻ

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പാര്‍ട്ടി കമ്മിറ്റി കാണിച്ച ദീർഘവീക്ഷണമാണ് ഈ വിജയത്തിനു കാരണമെന്നും അയല്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലയിരിക്കണമെന്നും കിം അറിയിച്ചു .

More
More
International Desk 4 years ago
International

വീണ്ടും യുദ്ധത്തിലേക്കോ?; ഉത്തരകൊറിയന്‍ സൈന്യം അതിര്‍ത്തിയിലേക്ക്

ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
International Desk 4 years ago
International

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നീക്കത്തിനു തയ്യാറെന്ന് കിം ജോങ് ഉന്നിന്റ സഹോദരി

'മാലിന്യങ്ങൾ ഡസ്റ്റ്ബിനിലേക്ക് വലിച്ചെറിയണം' എന്നാണ് അവര്‍ ഉപമിച്ചത്. ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കിം യോ ജോംഗ് ആവര്‍ത്തിച്ചു.

More
More
International Desk 4 years ago
International

ട്രംപുമായുള്ള ബന്ധം നിലനിർത്തുന്നതിൽ അർത്ഥമില്ലെന്ന് ഉത്തര കൊറിയ

2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ നടന്ന രണ്ടാമത്തെ ട്രംപ്‌-കിം ഉച്ചകോടിയിലും ആണവായുധ നിര്‍മ്മാര്‍ജ്ജനവമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഉത്തരകൊറിയ ആദ്യം ആണവായുധ നിര്‍മ്മാണം അവസാനിപ്പിക്കട്ടെ എന്ന് യു.എസും, യു.എസ് ആദ്യം ഉപരോധം അവസാനിപ്പിക്കട്ടെയെന്നു ഉത്തരകൊറിയയും നിലപാടെടുത്തു.

More
More
International Desk 4 years ago
International

'നാവടക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്ന്' അമേരിക്കയോട് ഉത്തരകൊറിയ

ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.

More
More
International Desk 4 years ago
International

കിം ജോങ് ഉന്നിന് ഹൃദയ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയ

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാ‌ർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം.

More
More
International Desk 4 years ago
International

കിമ്മിന്റെ തിരിച്ചുവരവില്‍ ട്രംപിന് സന്തോഷം

കിമ്മിന്റ ആരോഗ്യനില ​ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി.

More
More
International Desk 4 years ago
International

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കിം ജോങ് ഉൻ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി ഔദ്യോഗിക മാധ്യമം

വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കിം റിബൺ മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതെന്നും ആഹ്ളാദാരവങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റതെന്നും കെസി‌എൻ‌എ പറയുന്നു.

More
More
Raisa K 4 years ago
International

കിം ജോങ് ഉൻ ഇല്ലാതായാല്‍ പിന്നെയാര് ഉത്തരകൊറിയയെ നയിക്കും?

കിം ജോങ് ഉന്നിനോട് അത്രയും അടുപ്പം കാത്തു സൂക്ഷിക്കുന്ന മാറ്റാരുമില്ലെന്നാണ് പുറമെയുള്ള സംസാരം. രാഷ്ട്രീയത്തില്‍ അതീവ തല്പരയും ബുദ്ധിമതിയുമായ അവള്‍ തന്‍റെ പിന്‍ഗാമിയായി വരണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം.

More
More
International Desk 4 years ago
International

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എനിക്കറിയാം, നിങ്ങളും ഉടന്‍ അറിയും: ട്രംപ്

'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ കഴിയില്ല, പക്ഷെ, എന്താണ് സംഭവമെന്ന വ്യക്തമായ ധാരണയുണ്ട്. എല്ലാം വൈകാതെ നിങ്ങളും അറിയും. അദ്ദേഹം എത്രയുംപെട്ടെന്ന് സുഖം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്.

More
More
International Desk 4 years ago
International

കിം ജോങ് ഉൻ ഒന്നുകില്‍ മരിച്ചു, അല്ലെങ്കില്‍ കോമയിലായി; റിപ്പോര്‍ട്ട്

ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
International Desk 4 years ago
International

കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമല്ലെന്ന് ദക്ഷിണ കൊറിയ

ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാ‌ർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More
More
International Desk 4 years ago
International

കൊറോണക്കിടെ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളുമായി നോര്‍ത്ത് കൊറിയ

ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

More
More
Web Desk 4 years ago
International

ലോകം കൊറോണയുമായി പടപൊരുതുമ്പോള്‍ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിലാണ്

ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More