Onam 2020

K K Kochu 2 years ago
Views

ഓണപ്പൂത്തറയുടെ അടിത്തറ - കെ. കെ. കൊച്ച്

ഓണത്തെ കേരളത്തിലേക്ക് പറിച്ചുനടുന്നത് എഴുത്തച്ഛന്റെ കാലംമുതല്‍ നായന്മാര്‍ക്കു ലഭിച്ച ചാതുര്‍വര്‍ണ്യത്തിലെ ശൂദ്രര്‍ എന്ന സ്ഥാനംകൊണ്ടാണ്. മാത്രമല്ല ഓണത്തിന്റെ സാംസ്‌കാരികമായ അടിത്തറ നിര്‍മിക്കാനും അവര്‍ക്കു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ആ സമുദായക്കാരുടെ വേഷം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവ ഓണാഘോഷങ്ങളുടെ ഭാഗമായി മാറി. എന്നാല്‍ ഓണത്തെ ജനകീയമാക്കുന്നത് ഈഴവരുടെ നവോത്ഥാനപ്രസ്ഥാനമാണ്

More
More
Raju Vilayil 2 years ago
Views

ഓണപ്പാട്ടുകള്‍ വാടാമല്ലികള്‍ - രാജു വിളയില്‍

അന്നൊക്ക സിനിമകളുടെ പഴയ ഫിലിമുകള്‍ ഉത്സവപ്പറമ്പുകളില്‍ വാങ്ങാന്‍ കിട്ടും. അതിട്ട് നോക്കാനുള്ള ഉപകരണവും. അല്ലെങ്കില്‍ കേടുവന്ന ബള്‍ബില്‍ വെള്ളംനിറച്ച് അതിനുനേരെ ഫിലിം കാണിച്ച് ചുമരില്‍ വലിയ ദൃശ്യങ്ങളായി ഞങ്ങള്‍ പതിപ്പിച്ചിരുന്നു. അങ്ങനെ നസീറിന്‍റെയും കെ പി ഉമ്മറിന്‍റെയും വാള്‍പ്പയറ്റ് കണ്ട് കോരിത്തരിച്ച കാലം.

More
More
Web Desk 2 years ago
Keralam

എല്ലാ ഭവനങ്ങളും സമൃദ്ധികൊണ്ടനുഗ്രഹീതമാകട്ടെ ! - ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും

ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ.

More
More
News Desk 2 years ago
Keralam

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്ല

നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.

More
More
Web Desk 2 years ago
Keralam

ഇന്ന് ഉത്രാടം; വിട്ടുവിട്ടുനിന്ന് ഓണം ആഘോഷിക്കാനൊരുങ്ങി നാട്

മാവേലിയെ വരവേല്‍ക്കുന്നതിനേക്കാള്‍ കൊറോണ വീടുകളിലേക്ക് കടന്നു വരാതിരിക്കാനുള്ള തയ്യാറെടുപ്പാണ് ഓരോ വീടുകളിലും നടക്കുന്നത്. അത് അങ്ങിനെത്തന്നെയാവട്ടെ

More
More
Web Desk 2 years ago
Keralam

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് 700 രൂപയുടെ ഓണക്കിറ്റ്‌

ഭൂരിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തൊഴില്‍പരമായ പ്രതിസന്ധി നേരിടുന്നതായും സ്വന്തമായി ജീവനോപാധി കണ്ടെത്താന്‍ കഴിയാത്ത അടിയന്തര സാഹചര്യം പരിഗണിച്ചാണ് രണ്ടാംഘട്ടമായും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്

More
More
Web Desk 2 years ago
Keralam

ക്ഷേമ പെന്ഷനുകളും ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് 7,000 കോടി നല്‍കി - മുഖ്യമന്ത്രി

ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്,സർവ്വീസ് പെൻഷൻ,സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, ഓണക്കിറ്റ്, നെല്ല് സംഭരണം, ഓണം റേഷൻ, കൺസ്യൂമർഫെഡ്, പെൻഷൻ, ശമ്പളം, എൻഡോസൾഫാൻ ദുരിതബാധിതർ, അങ്കണവാടി വർക്കർമാർ, അടഞ്ഞുകിടന്ന തൊഴിൽ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സഹായങ്ങൾ എന്നിവയെല്ലാമടക്കമാണ് ഏഴായിരത്തിലധികം കോടി രൂപ

More
More
Web Desk 2 years ago
Keralam

കൊവിഡ്-19; കോഴിക്കോട് ജില്ലയില്‍ ഓണഘോഷത്തിന് നിയന്ത്രണങ്ങള്‍

ജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ജില്ലയില്‍ നിബന്ധനകള്‍ പൊതുജനാരോഗ്യത്തെയും ദുരന്ത നിവാരണത്തെയും കണക്കിലെടുത്ത് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.

More
More
Web Desk 2 years ago
Keralam

കൊറോണാക്കാലത്തെ ഓണ്‍ലൈന്‍ ഓണാഘോഷം ‘മാവേലി മലയാളം - 2020'

മാവേലി മലയാളം ഓണ്‍ലൈന്‍ അവതരണങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച വൈകുന്നേരം ആറിന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും.

More
More
Muziriz Post 2 years ago
Keralam

ഇന്ന് അത്തം: പൂവിളികളില്ലാത്ത ഈ ഓണക്കാലവും കടന്നു പോകും

തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുന്നത്‌. 'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കിയ കാലം ഓര്‍മ്മയുണ്ടോ?

More
More
Web Desk 2 years ago
Keralam

ഓണസദ്യയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓണസ്ക്വാഡ്

ഓണം പ്രമാണിച്ചുള്ള ഈ ഭക്ഷ്യ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 5 വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതാണ്. ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം

More
More
Web Desk 2 years ago
Keralam

ഐ എഫ് എഫ് കെ: സര്‍ക്കാര്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ തേടുന്നു

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവം ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന തിന്റെ സാധ്യതകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്

More
More
Web Desk 2 years ago
Keralam

മദ്യ വിൽപനക്കുള്ള സമയം നീട്ടണമെന്ന് ബെവ്കോ

വൈകീട്ട് രണ്ട് മണിക്കൂർ കൂടി വിൽപന സമയം കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

More
More
Web Desk 2 years ago
Keralam

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണകിറ്റ്; 60 കഴിഞ്ഞവര്‍ക്ക് ഓണക്കോടി

സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. ചെയ്യുന്നത്. 60 വയസ്സിനു മേൽ പ്രായമുള്ള 63224 പട്ടികവർഗക്കാർക്കാണ് ഓണക്കോടി നൽകുന്നത്. ഇതിൽ 27640 പേർ

More
More
Web Desk 2 years ago
Keralam

സ്വകാര്യ സ്ഥാപനങ്ങൾ ബോണസ് ഓണത്തിന് മുന്‍പ് നൽകണമെന്ന് ലേബർ കമ്മീഷണർ

ബോണസ് സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നപക്ഷം സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളും

More
More
Web Desk 2 years ago
Keralam

ഓണസദ്യ ഇത്തവണ പൊതുയിടങ്ങളില്‍ ഇല്ല; ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതി

ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്-19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി.

More
More
Business Desk 2 years ago
Keralam

ഓണത്തിനു മുമ്പ് ശമ്പളവും പെന്‍ഷനും നല്‍കുമെന്ന് ധനമന്ത്രി

ധന ഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന് മൂന്നു ശതമാനം വായ്പ എടുക്കാനേ അനുവാദമുള്ളു. സാധാരണഗതിയില്‍ ഓഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റബര്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്. ഇത്തവണ ഓഗസ്റ്റ് മാസാന്ത്യം ഓണം വരുന്നതിനാലാണ് ശമ്പളം നേരത്തെ നല്‍കുന്നത്.

More
More
Web Desk 2 years ago
Keralam

ഓണക്കിറ്റ് വിതരണം നാളെ മുതല്‍; 15 രൂപക്ക് 10 കിലോ അരി എല്ലാവര്‍ക്കും

ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്.

More
More

Popular Posts

Web Desk 13 hours ago
Movies

24 വര്‍ഷത്തെ സേവനം; നടന്‍ ജോബി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

More
More
Web Desk 14 hours ago
Movies

2018 ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Entertainment Desk 14 hours ago
Movies

ലാല്‍ സിംഗ് ചദ്ദയുടെ പരാജയമല്ല, സിനിമയില്‍നിന്ന് മാറിനില്‍ക്കാനുളള കാരണം മറ്റൊന്നാണ്- ആമിര്‍ ഖാന്‍

More
More
National Desk 15 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
Web Desk 16 hours ago
Keralam

ഗുസ്തി താരങ്ങള്‍ക്ക് ടൊവിനോയുടെ പിന്തുണ

More
More
National Deskc 16 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More