PV Anwar

Web Desk 3 weeks ago
Keralam

ആര്‍ എസ് എസ്സിന് സംരക്ഷണം നല്‍കിയ സുധാകരനോടുള്ള നിലപാട് പാണക്കാട് തങ്ങള്‍ വ്യക്തമാക്കണം -പി വി അന്‍വര്‍

ആർ.എസ്‌.എസ്സിന്റെ നയം തന്നെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്. ആ ആർ.എസ്‌.എസ്സിനെ, സംരക്ഷിച്ച്‌ പിടിച്ച്‌ വളർത്തിയത്‌ തങ്ങളാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ,താങ്കൾക്ക്‌ ഈ വിഷയത്തിലുള്ള നിലപാടെന്താണ്.? പുട്ടിന് പീര പോലെ"സമുദായം,സമുദായം"എന്ന് നാഴികയ്ക്ക്‌ നാൽപ്പത്‌ വട്ടം ഉച്ചരിക്കാറുള്ള അങ്ങയുടെയും അങ്ങയുടെ പാർട്ടിയുടെയും ഈ വിഷയത്തിലെ നിലപാട്‌ എന്തെന്ന് അറിയാൻ താൽപര്യമുണ്ടെന്നാണ്'- പി വി അന്‍വര്‍ കത്തില്‍ കുറിച്ചിരിക്കുന്നത്.

More
More
Web Desk 2 months ago
Keralam

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം എൽ എമാർ; സിപിഐ വിമര്‍ശനത്തിനെതിരെ കെ ടി ജലീല്‍

അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണംമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.

More
More
Web Desk 6 months ago
Social Post

ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ രാധാകൃഷ്ണനെ സഭയിലെ സന്ദര്‍ശന ഗാലറിയിലിരുത്താം; ശോഭാ സുരേന്ദ്രനെ പരിഹസിച്ച് പി വി അന്‍വര്‍

തിരുവനന്തപുരത്തേക്കുള്ള ജൻ ശതാബ്ദി എക്സ്‌പ്രസ്സ്‌ ജൂൺ മൂന്നാം തീയതിയും രാവിലെ കൃത്യം 9:43-ന് തന്നെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും.

More
More
Web Desk 6 months ago
Social Post

ആറന്മുളയിലെ 'സഭാ സ്ഥാനാർത്ഥി ചാപ്പയടി' തൃക്കാക്കരയിലും ആവര്‍ത്തിക്കുന്നു- പി വി അന്‍വര്‍ എം എല്‍ എ

അല്ലെങ്കിൽ അവിടങ്ങളിലെ കോൺഗ്രസുകാർ സമർത്ഥമായി ആ രീതിയിൽ കാര്യങ്ങൾ എത്തിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക്‌ വരെ അവർക്ക്‌ നേരേ ഏർപ്പെടുത്തിയിരുന്നു. ഇത്തരം എതിർപ്പ്‌ മറികടന്നും ഇടതുപക്ഷത്തിനൊപ്പം നിലയുപ്പിച്ച ആയിരക്കണക്കിനായ സഖാക്കൾ അക്കാലത്ത്‌ പോലുമുണ്ടായിട്ടുണ്ട്‌.

More
More
Web Desk 7 months ago
Keralam

ക്രഷർ തട്ടിപ്പ് കേസില്‍ അൻവറിന് അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാ‌‌‌ഞ്ച്

കേസിൽ പ്രതിയായ പി വി അൻവറിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും കേസ് സിവിലാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മഞ്ചേരി സിജെഎം കോടതി പറഞ്ഞത്

More
More
Web Desk 9 months ago
Keralam

എന്റെ ഭൂമിയല്ലേ ഞാന്‍ സഹിച്ചോളാം; ജപ്തി നടപടികളില്‍ പ്രതികരണവുമായി പി വി അന്‍വര്‍

പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുളള ചീങ്കണ്ണിപ്പാറയിലെ റോപ്പ് വേ പൊളിച്ചുതുടങ്ങി. അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ്പ് വേയും കോണ്‍ക്രീറ്റ് തൂണുകളുമാണ് പൊളിച്ചുനീക്കുന്നത്

More
More
Web Desk 10 months ago
Politics

സി പി എം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നു - പി. വി. അന്‍വര്‍

വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെന്‍താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Keralam

കേരളത്തില്‍ ഒരു പെട്ടിക്കട നടത്താന്‍ പോലും ആഗ്രഹിക്കുന്നില്ലെന്ന് പി വി അന്‍വര്‍

ഇവിടെ ഒരു പെട്ടിക്കട നടത്താന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല' പി വി അന്‍വര്‍ പറഞ്ഞു. പെട്ടിക്കട നടത്തേണ്ട രാജ്യത്ത് അത് നടത്തി ജീവിക്കാനുളള സമ്പത്തുണ്ടാക്കി പൊതുസമൂഹത്തിനുമുന്നില്‍ സിപിഎമ്മിന്റെ മുന്നണിപ്പോരാളിയായി ഇ മണ്ണില്‍ മരിക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Politics

വി ഡി സതീശന്റെ കച്ചവടം കോണ്‍ഗ്രസ്, താന്‍ ജീവിക്കുന്നത് അധ്വാനിച്ച്- പി വി അന്‍വര്‍

കോണ്‍ഗ്രസിലെ നമ്പര്‍ വണ്‍ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. കര്‍ണാടകയിലും ഗോവയിലുമെല്ലാം കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കെ സി വേണുഗോപാലാണ്. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയുംപോലുളള തലമുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്

More
More
Web Desk 1 year ago
Keralam

സഭയില്‍ ഹാജരാകാത്ത പി വി അന്‍വര്‍ രാജിവെക്കണം; ജനം തെരഞ്ഞെടുത്തത് ബിസിനസ് നടത്താനല്ല- പ്രതിപക്ഷ നേതാവ്

സഭയില്‍ ഹാജരാകാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെങ്കില്‍ മനസിലാക്കാം'- വി ഡി സതീശന്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും പി വി അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല

More
More
WebDesk 1 year ago
Social Post

ശ്രേയാംസിന്‍റെ ഭൂമി കയ്യേറ്റം പരോക്ഷമായി സൂചിപ്പിച്ച് മാതൃഭൂമിക്ക് അന്‍വറിന്‍റെ മറുപടി

കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഏഷ്യാനെറ്റ്‌ ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ്‌ ഗ്രൂപ്പ്‌ ഇതേ സമയത്ത്‌ തന്നെ കുമരകത്ത്‌ സർക്കാർ വക 7.5 സെന്റ്‌ ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട്‌ ആരംഭിച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

സ്പീക്കറുടെ അനുമതി വാങ്ങിയാണോ വിദേശത്ത് പോയതെന്ന് പി വി അന്‍വര്‍ വ്യക്തമാക്കണം - കെ. മുരളീധരന്‍

"പി വി അന്‍വര്‍ എംഎല്‍എ യുടെ ഇത്തരം പ്രവൃത്തികളില്‍ മുഖ്യമന്ത്രി ഇടപെടാന്‍ തയാറാകണം. സ്വന്തം കച്ചവടവും വേണം എംഎല്‍എ യായി ഇരിക്കുകയും വേണം ഭരണത്തിന്റെ പങ്കും പറ്റണം...

More
More
Web Desk 1 year ago
Keralam

'ഫോൺ ഓഫ്‌ ചെയ്ത്‌ മുങ്ങി' എന്ന് പറഞ്ഞാൽ മറുപടി ഇനിയും ഇത്‌ തന്നെയായിരിക്കും - പി.വി. അന്‍വര്‍

"സ്ഥലത്തില്ല"എന്ന് പറഞ്ഞിരുന്നെങ്കിൽ അത്‌ മാന്യത.."ഫോൺ ഓഫ്‌ ചെയ്ത്‌ നിലമ്പൂരിൽ നിന്ന് മുങ്ങി"എന്ന് പറഞ്ഞാൽ അതിന്റെ മറുപടി ഇനിയും ഇത്‌ തന്നെയേ കിട്ടൂവെന്നാണ് എംഎല്‍എയുടെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

എംഎല്‍എ ചീത്തവിളിച്ചൂന്നു പറഞ്ഞ് വൈറലാകാനല്ലേ അങ്ങനിപ്പം സുഖിക്കണ്ട; തന്നെ മൂരിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍

ഒറ്റയ്ക്ക് കുടപിടിച്ച് പോകുന്ന ലാളിത്യത്തിന്റെ നിറകുടമായ പിവി അന്‍വര്‍ എന്ന ഞാന്‍ എന്നാണ് അന്‍വര്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

More
More
Web Desk 1 year ago
Keralam

പശുവും പൂവന്‍കോഴിയുമൊന്നും വെറുതെയങ്ങ് ജയിച്ചതല്ല; അബ്ദുറബ്ബിന് മറുപടിയുമായി പി. വി. അന്‍വര്‍

യുഡിഎഫിന്റെ കാലത്ത് വിജയശതമാനം ഉയര്‍ന്നാല്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലകുറച്ചുകാണുകയും മന്ത്രിയെ ട്രോളുകയും കുറ്റപ്പെടുത്തുകയുമാണ് ഇടതുസൈബര്‍ പോരാളികളുടെ സ്ഥിരം പണിയെന്ന് അദ്ദേഹം പറഞ്ഞു

More
More
News Desk 1 year ago
Keralam

'ബാധ്യതകളും പ്രശ്‌നങ്ങളും തീര്‍ത്ത് ഉടന്‍ നാട്ടിലെത്തും'; വിമര്‍ശകര്‍ക്ക് മറുപടിയുമായി പി. വി. അന്‍വര്‍

ജനങ്ങള്‍ തന്നെ എല്‍പ്പിച്ച ഉത്തരവാദിത്തം പരമാവധി പൂര്‍ത്തീകരിച്ച് ഉടന്‍ നാട്ടിലെത്തും, തന്റെ ജീവിതപ്രശ്നവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലേക്ക് വന്നതാണെന്ന് നിലമ്പൂര്‍ എം.എല്‍.എ പി. വി. അന്‍വര്‍

More
More
News Desk 2 years ago
Keralam

വനം - വന്യജീവി സംരക്ഷണത്തിനൊപ്പം കര്‍ഷകരെയും സംരക്ഷിക്കും: മന്ത്രി അഡ്വ.കെ രാജു

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി പഞ്ചായത്ത് ജനജാഗ്രതാസമിതികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

More
More

Popular Posts

Web Desk 57 minutes ago
Keralam

വിദേശ വനിതയുടെ കൊലപാതകം: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

More
More
Web Desk 1 hour ago
Keralam

വിദേശ വനിതയുടെ മരണം: പോലീസിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്

More
More
Web Desk 1 hour ago
Keralam

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

More
More
Web Desk 2 hours ago
Social Post

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ധിഷണാശാലിയാണ് ബി ആര്‍ അംബേദ്‌കര്‍ - മന്ത്രി കെ രാധാകൃഷ്ണന്‍

More
More
Web Desk 2 hours ago
Social Post

ബാബറി മസ്ജിദ്; സംഘപരിവാറിനെ എതിര്‍ക്കാതെ എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ്- എ എ റഹീം

More
More
Entertainment Desk 2 hours ago
Movies

ചോദിക്കുന്നതിനെക്കാള്‍ ചെറിയ തുകയാണ് ഇപ്പോഴും ലഭിക്കുന്നത് - ഷൈന്‍ ടോം ചാക്കോ

More
More