Petrol

Web Desk 2 years ago
Keralam

തുടര്‍ച്ചയായി 12-ാം ദിനവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു

ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറച്ചതും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഗോവ, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ ഇന്ധനവില കുത്തനെ ഉയരുകയാണ്.

More
More
Web Desk 2 years ago
Keralam

ഡീസല്‍ വില നൂറ് കടന്നു

പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. അടുത്ത മാസം ഡി സി സി യുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും

More
More
Web Desk 2 years ago
Keralam

തെരഞ്ഞെടുപ്പ് കഴിഞ്ഞു; അഞ്ചാം തവണയും ഇന്ധന വില കൂട്ടി

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചത്. അതേസമയം, ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന ന്യായീകരണവുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

More
More
National Desk 2 years ago
National

പെട്രോളിന് നാളെ മുതല്‍ 25 രൂപ സബ്സിഡി നല്‍കി ഝാര്‍ഖണ്ഡ് സർക്കാർ

സംസ്ഥാനത്തിനായി 1500-ലധികം പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 16,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. പെട്രോൾ സബ്‌സിഡി സ്കീമും അതില്‍ ഒന്നാണ്. പുതിയ പദ്ധതികള്‍ക്ക് വേണ്ടി ഏകദേശം 100.39 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

പെട്രോള്‍: കേരളം വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി പ്രതിപക്ഷം

നികുതി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് കുറച്ചാല്‍ കുറയ്ക്കാം എന്നാണ് ധനമന്ത്രി പറഞ്ഞത്. പഞ്ചാബില്‍ ഇന്ധന വില10 രൂപയാണ് കുറച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് പഞ്ചാബ്‌ ഇന്ധന വില കുറച്ചതെന്നാണ് സര്‍ക്കാരിന്‍റെ പുതിയ വാദം.

More
More
National Desk 2 years ago
National

പഞ്ചാബ് പെട്രോളിന് 10 രൂപ കുറച്ചു

സംസ്ഥാനം മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.

More
More
Web Desk 2 years ago
Keralam

കേരളം ഇന്ധന വില കുറക്കില്ല: കേന്ദ്രം കാണിച്ചത് പോക്കറ്റടിക്കാരന്‍റെ രീതി - ധനമന്ത്രി കെ എൻ ബാലഗോപാൽ

ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്‌. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പെട്രോളടിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ വണ്ടി വിറ്റു; തിരിച്ചടിയായി ജോജുവിന്‍റെ പഴയ വീഡിയോ

നമ്മള്‍ ആദ്യം കാണുമ്പോള്‍ ജോജുവിന്‍റെ കൈയില്‍ ഒരു പഴയ സിആർവി കാർ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എവിടെയെന്നാണ് ബൈജു ചോദിക്കുന്നത്. അത് പെട്രോള്‍ അടിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ വിറ്റുവെന്നായിരുന്നു തമാശരൂപേണ ജോജുവിന്‍റെ പ്രതികരണം. അക്കാലങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നില്ലാ അല്ലെയെന്നും ബൈജുവിന്‍റെ തുടര്‍ ചോദ്യം വീഡിയോയില്‍ കാണാന്‍ സാധിക്കും. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെടുന്നത്.

More
More
Web Desk 2 years ago
Keralam

ഡീസലും സെഞ്ച്വറിയടിച്ചു; കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പകല്‍കൊള്ള തുടരുന്നു

കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്. കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്. 17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.

More
More
Web Desk 2 years ago
Keralam

തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്; ഡീസല്‍ വില 100ലേക്ക്

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നായിരുന്നു നേരത്തെ എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍

More
More
Web Desk 2 years ago
Keralam

105 കടന്ന് പെട്രോള്‍; 100 ലേക്ക് ഡീസല്‍

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സർവകാല റെക്കോർഡുകളാണ് ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില

More
More
Web Desk 2 years ago
National

ഇന്ധന വില വര്‍ധനവിനെ ചോദ്യം ചെയ്തയാളോട് അഫ്ഗാനിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് ബിജെപി നേതാവ്

താലിബാനിലേക്ക് പോകുക. അവിടെ പെട്രോൾ ലിറ്ററിന് 50 രൂപയ്ക്ക് വിൽക്കുന്നു. അഫ്ഗാനിസ്ഥാനിലേക്ക് പോയി വാഹനത്തില്‍ ഇന്ധനം നിറക്കുക. ഇന്ത്യയില്‍ ചുരുങ്ങിയത് എല്ലാവര്‍ക്കും സുരക്ഷിത്വമെങ്കിലുമുണ്ട്. യുവമോര്‍ച്ച സംഘടിപ്പിച്ച മരം നടല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാംരതന്‍.

More
More
Web Desk 2 years ago
Keralam

രാജ്യത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില കൂടി

തുടര്‍ച്ചയായി 17 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 5 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

More
More
Web Desk 2 years ago
Keralam

ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.

More
More
Web Desk 2 years ago
National

പെട്രോൾ വില 100 രൂപ കടന്ന ഇന്ത്യയിലെ ​ന​ഗരങ്ങൾ

മഹാരാഷ്ട്രയിൽ മിക്ക ന​ഗരങ്ങളിലും പെട്രോൾ വില 100 രൂപ പിന്നിട്ടു.

More
More
Web Desk 2 years ago
National

ഭോപാലിൽ പെട്രോൾ വില 100 രൂപ കടന്നു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പെട്രോൾ ഡീസൽ വില അടിക്കടി ഉയരുകയാണ്. മെയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്.

More
More
Web Desk 3 years ago
Business

പെട്രോള്‍ വില 93 ലേക്ക്; ഇന്നും കൂട്ടി

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
Web Desk 3 years ago
Keralam

പെട്രോള്‍,ഡീസല്‍ വില വര്‍ധന തുടരുന്നു; ഇന്ന് വര്‍ധിച്ചത് 39 പൈസ

പതിവുപോലെ സംസ്ഥാനത്ത് ഇന്ധനവില ഇന്നും ഉയര്‍ന്നു. തുടര്‍ച്ചയായി 13-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നത്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂട്ടിയത്

More
More
Web Desk 3 years ago
Business

പതിവുതെറ്റിച്ചില്ല; ഇന്നും ഇന്ധനവില കൂട്ടി

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, കഴിഞ്ഞ മാസം അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ വില കൂടുകയാണ് ഉണ്ടായത്.

More
More
Web Desk 3 years ago
Keralam

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
News Desk 3 years ago
Business

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; സര്‍വ്വകാല റെക്കോഡിലേക്ക്

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ വില നൂറു കടക്കും.

More
More
National Desk 3 years ago
National

പെട്രോള്‍ വില 90 ല്‍ ഈ മാസം 6-ാമത്തെ വര്‍ധന

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിനുമേല്‍ 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്.

More
More
News Desk 3 years ago
National

ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഈ മാസം വർദ്ധിച്ചത് മൂന്നുതവണ

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ക്രൂഡ് ഓയില്‍ ബാരലിന് 57 ഡോളര്‍ ആയതോടെയാണ് വിലവര്‍ധനവ് എന്നാണ് ഔദ്യാഗിക വിശദീകരണം.

More
More
Web Desk 3 years ago
National

പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ദ്ധിപ്പിച്ചു

പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്

More
More
Web Desk 3 years ago
Keralam

ഇന്ധന വില വീണ്ടും കൂട്ടി; മുംബൈയില്‍ പെട്രോൾ വില 90 കടന്നു

പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 86 രൂപ 22 പൈസയായി

More
More
Business Desk 3 years ago
Economy

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ കൂടിയത് 8 തവണ

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Web Desk 3 years ago
Keralam

ഇന്ന് ഉച്ചവരെ ഓട്ടോ- ടാക്‌സി പണി മുടക്ക്

കണ്ടെയിൻമെന്റ് സോണുകളിലൊഴികെ എല്ലാ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലും പ്രതിഷേധധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

More
More
Business Desk 3 years ago
Economy

തുടർക്കഥയായി ഇന്ധനവില വർധന; ഇന്നും കൂട്ടി

തുടർച്ചയായ 17-ാം ദിവസവും ഇന്ധനവിലയിൽ വർധന രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 51 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 79 രൂപ 92 പൈസയും ഡീസലിന് 75 രൂപ 17 പൈസയുമായി.

More
More
Business Desk 3 years ago
Economy

പെട്രോൾ വില 81 കടന്നു: തീവെട്ടിക്കൊള്ള തുടരുന്നു

ഇന്ധനവിലയില്‍ തുടര്‍ച്ചയായ പതിനാറാം ദിവസവും വര്‍ധന. മുംബൈയില്‍ പെട്രോള്‍ വില 86 രൂപ കടന്നു, ഡീസല്‍ വില 76 രൂപ 69 പൈസയായി.

More
More
Business Desk 3 years ago
Economy

തുടര്‍ച്ചയായ 12-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി

കഴിഞ്ഞ 12 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.72 രൂപയുമാണ് കൂടിയത്. ഡീസലിന്​ 13 രൂപയും പെട്രോളിന്​ 10 രൂപയും എക്​സൈസ്​ തീരുവ കൂട്ടിയതോടെ ലോകത്ത്​ ഇന്ധനത്തിന്​ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറി.

More
More
News Desk 3 years ago
National

ഇന്ധനവിലക്കൊള്ള തുടരുന്നു; ഇന്നും വില വര്‍ധിപ്പിച്ചു

വി​​ല കു​​ത്ത​​നെ കു​​റ​​ഞ്ഞ​​പ്പോ​​ൾ ഇ​​തി​ന്റെ ആ​​നു​​കൂ​​ല്യം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക്​ നല്‍കാന്‍ കമ്പനികള്‍ തയ്യാറാവുകയോ, അവരെക്കൊണ്ട് കുറപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയോ ചെയ്തില്ല. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടി.

More
More
News Desk 3 years ago
National

പത്താംദിവസവും ഇന്ധനവില കൂടി: പത്ത് ദിവസത്തിനിടെ കൂടിയത് 5 രൂപയിലധികം

ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5 രൂപ 48 പൈസയും ഡീസലിന് 5 രൂപ 51 പൈസയുമാണ് വര്‍ധിപ്പിച്ചത്.

More
More
News Desk 3 years ago
National

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി

കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വിലയും കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പ്രതിസന്ധിക്കിടെ വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ.

More
More
Web Desk 3 years ago
National

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി

വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്​സൈസ് തീരുവയിൽ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

More
More

Popular Posts

Web Desk 1 hour ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 1 hour ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web desk 3 hours ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
National Desk 5 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
Web Desk 5 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
National Desk 6 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More