Pocso Act

Web Desk 1 week ago
Keralam

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അക്രമണങ്ങളില്‍ ഭൂരിഭാഗവും അവരുടെ വീട്ടില്‍ വെച്ചാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ റിപ്പോർട്ട് വന്നിരുന്നു.

More
More
Web Desk 2 weeks ago
Keralam

പുതുചരിത്രം; പാഠപുസ്തകങ്ങളില്‍ പോക്‌സോ നിയമം ഉള്‍പ്പെടുത്തി

പുതിയ അധ്യായന വര്‍ഷത്തേക്ക് തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഫെബ്രുവരി 23-ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പാഠപുസ്തകങ്ങളില്‍ പോക്‌സോ നിയമം ഉള്‍പ്പെടുത്തുന്നതിന്റെ സാധ്യതയെക്കുറിച്ച് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചത്.

More
More
National Desk 4 months ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

ഭാരത് സോണി എന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇയാളുടെ ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടേതെന്ന് സംശയിക്കുന്ന രക്തത്തുളളികള്‍ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുക്കും.

More
More
National Desk 7 months ago
National

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം: പ്രായം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കണം- മുംബൈ ഹൈക്കോടതി

രാജ്യത്ത് 2012 വരെ ലൈഗീക ബന്ധത്തിനുള്ള മിനിമം പ്രായം പതിനാറ് വയസ്സായിരുന്നു. പോക്സോ നിയമമാണ് പ്രായ പരിധി 18 ആക്കി ഉയര്‍ത്തിയത്. പല വിദേശ രാജ്യങ്ങളിലും ഇത് 14 മുതല്‍ 16 വരെ വയസ്സാണ്

More
More
Web Desk 1 year ago
Keralam

സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാവും. നിലവില്‍ സിഐ റാങ്കിലുളള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് പോക്സോ കേസുകള്‍ അന്വേഷിക്കുന്നത്. ക്രമസമാധാന ചുമതലക്ക് ഒപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാൻ കഴിയുന്നില്ല.

More
More
Web Desk 2 years ago
Editorial

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കി ബിജെപി

വ്വാമൂല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് കോടിക്കോട് അടക്കമുളള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ഷിജിനെതിരായ കേസ്.

More
More
Web Desk 2 years ago
Keralam

ഇരയെ വിവാഹം കഴിച്ചാല്‍ ബലാല്‍സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനാവില്ല - ഹൈക്കോടതി

പീഡനം സാമൂഹികക്കുറ്റകൃത്യമാണ്. പീഡനത്തിനു ശേഷം ഇരയെ വിവാഹം കഴിച്ച് കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. വിവാഹം കഴിക്കുന്നതുവഴി കേസ് ഒത്തു തീര്‍പ്പാക്കാനോ, കേസ് റദ്ദാക്കാനോ സാധിക്കില്ല. ലൈംഗീക പീഡനം കൊലപാതകത്തേക്കാള്‍ വലിയ കുറ്റകൃത്യമാണ്.

More
More
Web Desk 3 years ago
Keralam

പെൺകുട്ടിയെ അനുവാദമില്ലാതെ സ്വകാര്യഭാഗത്ത്‌ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമമെന്ന് ഡോ. ഷിംന അസീസ്

മാറിടത്തിൽ സ്പർശിച്ചാൽ പോക്സോ കുറ്റം ചുമത്താനാവില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ ഡോ. ഷിംന

More
More

Popular Posts

National Desk 3 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 4 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
Web Desk 22 hours ago
Health

ആഴ്ച്ചയില്‍ രണ്ടുദിവസം മാത്രം വ്യായാമം ചെയ്തും തടി കുറയ്ക്കാം- പഠനം

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More