Pope Francis

International Desk 2 months ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

വിശ്വാസികളോട് അന്തിമ വിധി പറയുന്നതിന് പകരം അവരോട് കരുണയും അലിവും ഉള്ളവരാകണം

More
More
Web Desk 5 months ago
World

'യേശു ജനിച്ച മണ്ണില്‍ സമാധാനം മരിച്ചു'; ക്രിസ്മസ് സന്ദേശത്തില്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

ആയുധങ്ങളുടെ ബലം കൊണ്ടല്ല അനീതി ഇല്ലാതാക്കേണ്ടത് മറിച്ച് അടിത്തട്ടിൽ നിന്നുള്ള സ്നേഹപ്രകടനത്തിൽ നിന്നേ അനീതി ഇല്ലാതാക്കാൻ സാധിക്കൂ എന്നായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍

More
More
International Desk 1 year ago
International

അര്‍ജന്‍റീന സര്‍ക്കാര്‍ എന്നെ വധിക്കാന്‍ ആഗ്രഹിച്ചിരുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ

ഏപ്രില്‍ 29ന് ഹംഗറി സന്ദര്‍ശിക്കുന്നതിനിടെ ഈശോസഭ (ജെസ്യൂട്ട്) യുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

More
More
International Desk 1 year ago
International

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അന്തരിച്ചു

കത്തോലിക്ക സഭയിലെ ഏറ്റവും പ്രായമേറിയ പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. 2005ൽ മാ​ർ​പാ​പ്പയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ 78 വയസായിരുന്നു. മുൻഗാമിയായ ജോൺ പോൾ മാ‍‍ർപ്പാപ്പയുടെ വലം കയ്യായിരിക്കുകയും പിൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനാണ് ബെനഡിക്ട് പതിനാറാമന്‍.

More
More
International Desk 1 year ago
International

യുദ്ധത്തില്‍ ക്ഷീണിച്ചവരെയും ദരിദ്രരെയും ഓര്‍ക്കണം; മാര്‍പ്പാപ്പയുടെ ക്രിസ്മസ് സന്ദേശം

ചിരിക്കാന്‍പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ കുട്ടികളെ ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു

More
More
International Desk 1 year ago
Editorial

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഓരോരുത്തരും അവരവരുടെ ഹൃദയത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. അക്രമത്തെ നിര്‍വീര്യമാക്കാനും നിരായുധീകരിക്കാനും പ്രതിജ്ഞാബദ്ധരാകണം

More
More
International Desk 1 year ago
International

വൈദിക ബാലപീഡനത്തിനെതിരെ കത്തോലിക്കാ സഭ കഴിയുന്നത്ര പോരാടുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

1980-കളുടെ പകുതിയിലാണ് ആദ്യമായി സഭകള്‍ക്കുളളിലെ ബാലപീഡനത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഓസ്‌ട്രേലിയ, ചിലി, ഫ്രാന്‍സ്, യുഎസ് തുടങ്ങി ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ ബാലപീഡകരായ പുരോഹിതരെക്കുറിച്ച് ആരോപണങ്ങളുയര്‍ന്നു.

More
More
International Desk 1 year ago
International

വൈദികരും കന്യാസ്ത്രീകളും അശ്ലീല വീഡിയോകള്‍ കാണരുത്- ഫ്രാന്‍സിസ് മാര്‍പ്പാപ്പ

പുരോഹിതരും കന്യാസ്ത്രീകളുമടക്കം നിരവധി പേര്‍ക്ക് ഇത്തരം വീഡിയോകള്‍ കാണുന്ന ദുശീലമുണ്ട്. അശ്ലീല വീഡിയോകള്‍ കാണുന്നത് മനസിലെ ദുര്‍ബലപ്പെടുത്തും.

More
More
International Desk 1 year ago
International

ചരിത്രത്തിലാദ്യമായി ബിഷപ്പുമാരുടെ ഉപദേശക സമിതിയില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കി മാര്‍പാപ്പ

നിലവില്‍ വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായ ഇറ്റാലിയന്‍ വംശജ സിസ്റ്റര്‍ റാഫെല്ല പെട്രിനി, മുന്‍ സുപ്പീരിയര്‍ ജനറലായ ഫ്രഞ്ച് കന്യാസ്്ത്രി ഇവോണ്‍ റീങ്കോട്ട്,

More
More
Web Desk 2 years ago
Keralam

ദൈവസഹായം പിളള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം ഇന്ന് വത്തിക്കാനില്‍ നടക്കും

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്ത് നട്ടാലത്താണ് ദേവസഹായം പിളള ജനിച്ചത്. നീലകണ്ഠപ്പിളള എന്നായിരുന്നു യഥാര്‍ത്ഥ പേര്. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ക്രിസ്തു മതത്തില്‍ ആകൃഷ്ടനായാണ് അദ്ദേഹം ദേവസഹായം പിളളയായത്

More
More
International Desk 2 years ago
International

റഷ്യയുടെ വാദം അംഗീകരിക്കാനാവില്ല; യുക്രൈന്‍റെ സ്ഥിതി വേദനാജനകം -ഫ്രാന്‍സിസ് മാര്‍പാപ്പ

യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി

More
More
International Desk 2 years ago
International

റഷ്യന്‍ അധിനിവേശം വേദനിപ്പിക്കുന്നു; സെലന്‍സ്ക്കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ

സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ആത്മീയ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി. യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്'- ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സംസാരത്തിന് ശേഷം സെലന്‍സ്‌കി ട്വീറ്റ് ചെയ്തു. 'പ്രാര്‍ഥനയിലൂടെയും

More
More
International Desk 2 years ago
International

കുട്ടികള്‍ക്ക് പകരം ഇഷ്ടമൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഇന്ന് പല കുടുംബങ്ങളിലും കാണുന്നത് കുട്ടികളെ വേണ്ടന്ന് വെക്കുന്ന രീതിയാണ്. ചിലര്‍ കുട്ടികളെ വേണ്ടന്ന് വെക്കുന്നു. മറ്റ് ചിലര്‍ ഒരു കുട്ടി മാത്രം മതിയെന്ന് തീരുമാനിക്കുന്നു. ഇത് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നിഷേധമാണ്. മനുഷ്യരിലെ മനുഷ്യത്വം ഇല്ലാതാക്കുകയുമാണ് ഇത്തരം രീതികളിലൂടെ സംഭവിക്കുക.

More
More
International Desk 2 years ago
International

ഗാർഹിക പീഡനം പൈശാചികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

പീഡനം സഹിക്കവയ്യാതെ നാലു കുഞ്ഞുങ്ങളേയുംകൂട്ടി വീടുവിട്ടിറങ്ങിയ ഒരു സ്ത്രീയും പോപ്പിന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 'എത്ര മര്‍ദ്ദനമേറ്റാലും ആത്മാഭിമാനം ഒരാളുടെ മുന്‍പിലും അടിയറവ് വയ്ക്കില്ലെന്ന

More
More
International Desk 2 years ago
International

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം: കത്തോലിക്കാ സഭക്ക് വരുന്ന വീഴ്ച്ചയില്‍ ദുഖിതനാണ് - ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാൻസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള കത്തോലിക്കാ സഭയുടെ പോരായ്മയില്‍ താന്‍ ദുഃഖിതനാണ്. സഭയും, പള്ളിയും, എല്ലാവര്‍ക്കും സുരക്ഷ ഒരുക്കേണ്ടയിടമാണ്. ലൈംഗീകാതിക്രമങ്ങളില്‍ മതപുരോഹിതരുടെ പങ്ക് കൂടി വരുന്നത് സഭക്കും

More
More
News Desk 2 years ago
International

ഇതര മത വിദ്വേഷം ക്രിസ്തീയതയ്ക്ക് എതിരാണെന്ന് മാര്‍പ്പാപ്പ

ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണം എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത് - അദ്ദേഹം വ്യക്തമാക്കി.

More
More
International Desk 3 years ago
International

ക്രിസ്ത്യാനികള്‍ക്കും മറ്റുള്ളവരെപോലെ ജീവിക്കാനാകണം- മാര്‍പാപ്പ ഇറാഖില്‍

രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങളെയും പോലെ ക്രിസ്ത്യാനികള്‍ക്കും സമാധാനവും സുരക്ഷയുമുണ്ടാവണം. അവര്‍ക്കും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി അയത്തൊളള സിസ്താനി പറഞ്ഞു

More
More
International Desk 3 years ago
International

ചരിത്രത്തില്‍ ആദ്യമായി മാർപാപ്പ ഇറാഖില്‍

ഇറാഖിലെ ക്രിസ്തുമത വിശ്വാസികൾക്ക്‌ ആത്മവിശ്വാസം പകരാനും ഷിയ മുസ്ലിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ്‌ സന്ദർശനം. ബാഗ്ദാദ്, മൊസൂള്‍, ഖുറാഘോഷ് എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തും

More
More
Web Desk 3 years ago
International

ഈ കൊവിഡ് കാലത്ത് ഹൃദയംകൊണ്ടടുക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ

കൊവിഡ് കാരണം അകന്നിരിക്കുന്നവർ ഹൃദയംകൊണ്ടടുക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വത്തിക്കാനില്‍ 100 പേരില്‍ താഴെ മാത്രമാണ് പാതിരാ കുര്‍ബാനയില്‍ പങ്കെടുത്തത്.

More
More
Web Desk 3 years ago
World

സ്വവർ​ഗ ബന്ധങ്ങൾ: മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് യുഎൻ

മാർപ്പാപ്പയുടെ പ്രഖ്യാപനം സ്വാ​ഗതാർഹമാണെന്ന് യുഎൻ വക്താവ് അഭിപ്രായപ്പെട്ടു.

More
More
News Desk 4 years ago
International

ഭയപ്പെടരുത്, ഈ കാലവും കടന്നുപോകും; ഫ്രാൻസിസ് മാർപാപ്പ

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ഈസ്റ്റർ ആഘോഷിക്കുകയാണ്. പല പുരോഹിതന്മാരും സഭകളില്ലാതെയാണ് പള്ളികളിൽ ശുശ്രൂഷകൾ നടത്തിയത്. മാര്‍പ്പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തെ വേറിട്ടു നില്‍ക്കുന്നത് അതിലെ മാനവികതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള സന്ദേശങ്ങളാണ്.

More
More
International Desk 4 years ago
Coronavirus

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏകനായി പ്രാർത്ഥനാ ശുശ്രൂഷ നടത്തി ഫ്രാൻസിസ് മാർപാപ്പ

ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

More
More
International Desk 4 years ago
International

ഫ്രാൻസിസ് മാർപാപ്പക്കെതിരെ ബ്രസീല്‍ പ്രസിഡന്‍റ്

ആമസോൺ മഴക്കാടുകള്‍ സംരക്ഷിക്കണം എന്ന ആവശ്യവുമായി പോപ്പ് രംഗത്തെത്തിയിരുന്നു. 'മാർപ്പാപ്പ അർജന്റീനക്കാരനാകാം, പക്ഷെ ദൈവം ബ്രസീലിയൻ ആണ്' എന്നായിരുന്നു ബോൾസോനാരോയുടെ പ്രസ്താവന.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More