Prithviraj

Web Desk 6 days ago
Keralam

നടിക്ക് പിന്തുണയുമായി യുവനിര; ഒരക്ഷരം മിണ്ടാതെ സൂപ്പര്‍താരങ്ങള്‍

കേസിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് വന്നത്

More
More
Entertainment Desk 2 weeks ago
Movies

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി'ല്‍നിന്നും പൃഥ്വിരാജ് പിന്മാറി

നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് അദ്ദേഹം കടക്കും

More
More
Web Desk 1 month ago
Keralam

ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും നിര്‍മ്മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന

കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സിനിമാ കമ്പനികളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധനയുടെ പരിധിയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

More
More
Web Desk 2 months ago
Keralam

മുല്ലപ്പെരിയാര്‍: തേനിയില്‍ പൃഥ്വിരാജിന്‍റെ കോലം കത്തിച്ച് ഫോര്‍വേഡ് ബ്ലോക്ക്‌ പ്രതിഷേധം

സുപ്രീം കോടതി വിധി നിലനില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പൃഥ്വിരാജ് , അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസ് എടുക്കണമെന്ന് അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ ജില്ല സെക്രട്ടറി ആര്‍ എസ് ചക്രവര്‍ത്തി ആവശ്യപ്പെട്ടു.

More
More
Web Desk 3 months ago
Movies

'വാരിയംകുന്നനി'ല്‍ നിന്ന് പിന്മാറിയത് തന്‍റെ തീരുമാനപ്രകാരമല്ല - പൃഥ്വിരാജ്

തന്‍റെ പ്രൊഫഷണല്‍ ജീവിതത്തിനും, വ്യക്തിജീവിതത്തിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ല. അനാവിശ്യമായ ചര്‍ച്ചകള്‍ക്ക് നേരെ കണ്ണടക്കുകയാണ് ഞാന്‍ ചെയ്യുന്നത്. എന്‍റെ വ്യക്തിജീവിതവും, തൊഴിലും അതാണ്‌ എന്നെ പഠിപ്പിച്ചത്.

More
More
Web Desk 4 months ago
Movies

അലംകൃതയ്ക്ക് പിറന്നാള്‍; ചിത്രം പങ്കുവെച്ച് പൃഥിരാജ്

ജന്മദിനാശംസകൾ മോളെ...നിന്‍റെ ഈ വളര്‍ച്ചയില്‍ മമ്മിയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്‍റെ സ്നേഹവും, ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ.

More
More
Web Desk 4 months ago
Movies

15 കോടി മുടക്കാനാളുണ്ടെങ്കില്‍ വാരിയന്‍കുന്നന്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു

15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. ബാബു ആന്‍റണിയെ നായകനാക്കിയായിരിക്കും ചിത്രമിറങ്ങുകയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

More
More
Web Desk 4 months ago
Movies

പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജൂസ് നിര്‍ദ്ദേശിക്കുന്നു - ടി സിദ്ദിഖ്

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു.

More
More
Web Desk 5 months ago
Movies

ആലിയുടെ ചിത്രം ഇന്ന് ലോകം കാണട്ടെ; സുപ്രിയയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജ്

ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം എന്നെ ചേർത്തുപിടിച്ച, എനിക്കറിയാവുന്നതിൽ വച്ചേറ്റവും ശക്തയായ സ്ത്രീ, കർക്കശക്കാരിയായ അമ്മയും ഭാര്യയും. എന്‍റെ ജീവിതത്തിലെ വലിയ ശക്തി. ഞാൻ നിന്നെ സ്നേഹിക്കുന്നു. ആലിയുടെ ചിത്രം ഓൺലൈനിൽ പങ്കുവയ്ക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം.

More
More
Web Desk 7 months ago
Keralam

രാജുവേട്ടന്റെ പേരില്‍ ഒന്നും നേടിയെടുക്കാനല്ല അങ്ങനെ ചെയ്തത്; പൃഥ്വിരാജിനോട് മാപ്പുപറഞ്ഞ് വ്യാജ ക്ലബ് ഹൗസ് അക്കൗണ്ട് ഉടമ

സൂരജ് നായര്‍ എന്നയാളാണ് ക്ലബ് ഹൗസില്‍ പൃഥ്വിരാജിന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സംസാരിക്കുകയും ചെയ്തത്. സൂരജിന്റെ മാപ്പു പറഞ്ഞുകൊണ്ടുളള മെസേജും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

More
More
Web Desk 7 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

ചിത്രത്തിന്റെ ടൈറ്റിലിലെ ചാര്‍ലി നായയാണ്. ധര്‍മ്മ എന്നാണ് രക്ഷിതിന്റെ കഥാപാത്രത്തിന്റെ പേര്. ധര്‍മ്മയും നായയും തമ്മിലുണ്ടാവുന്ന ആത്മബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി. 'അവന്‍ ശ്രീമന്‍നാരായണ' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാണ് രക്ഷിത് ഷെട്ടി.

More
More
Web Desk 7 months ago
National

പൃഥ്വിരാജിന്‍റെ ലക്ഷദ്വീപ്‌ പ്രതികരണം അന്യന്‍റെ വേദന അറിഞ്ഞുകൊണ്ടുള്ളത് -സംവിധായകന്‍ പ്രിയനന്ദനന്‍

ദുഷ്ടശക്തികൾ കുരയ്ക്കുമ്പോഴും വിവേകം നിർഭയമായി സഞ്ചരിക്കട്ടെ.

More
More
Web Desk 7 months ago
Keralam

അധികകാലം സുരേഷ് ഗോപി ബിജെപിയില്‍ തുടരില്ല - എന്‍എസ് മാധവന്‍

പൃഥ്വിരാജിനെ പിന്തുണയ്ക്കാന്‍ മറ്റൊരു സൂപ്പര്‍സ്റ്റാറും തയാറാകാതിരുന്നപ്പോഴും സുരേഷ് ഗോപി പിന്തുണച്ചു. അതും സ്വന്തം പാര്‍ട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല' എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

More
More
Web Desk 7 months ago
National

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്

ലക്ഷദ്വീപിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ നിരാശാജനകമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

More
More
Entertainment Desk 8 months ago
Movies

'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ'; പൃഥ്വിരാജിന്റ 'കുരുതി' മെയ് 13-ന്

കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വളളിക്കുന്ന്, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

More
More
Entertainment Desk 9 months ago
Movies

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ചിത്രീകരണം ആരംഭിച്ചു

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3d ഫാന്റസി ചിത്രമാണ് ബറോസ്.

More
More
Web Desk 10 months ago
Movies

അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല; കൃഷ്ണകുമാറിന്റെ ആരോപണം തള്ളി നിര്‍മ്മാതാക്കള്‍

'അഹാനയെ ഞങ്ങള്‍ പരിഗണിച്ചുവെന്നത് ശരിയാണ്, പക്ഷേ അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കും എന്നും ഞങ്ങള്‍ അഹാനയെ അറിയിച്ചിരുന്നു.

More
More
Web Desk 11 months ago
Keralam

സിനിമാ സഹ സംവിധായകന്‍ ആര്‍ രാഹുലിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

കൊച്ചി നഗരത്തിലെ മരടിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃത ശരീരം കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല

More
More
Web Desk 11 months ago
Social Post

'എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?’: അഡ്വ രശ്മിത രാമചന്ദ്രന്‍

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്ന് അഡ്വ രശ്മിത രാമചന്ദ്രന്‍.

More
More
Web Desk 1 year ago
Keralam

നടന്‍ പൃഥ്വിരാജിന് കൊവിഡ്; 'ജനഗണമന'യുടെ ചിത്രീകരണം മുടങ്ങി

സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും ചില അണിയറ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നടന്റെയും സംവിധായകന്റെയും അഭാവത്തില്‍ സിനിമയുടെ ചിത്രീകരണം താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്

More
More

Popular Posts

International Desk 11 hours ago
International

സംഗീതോപകരണം കത്തിച്ച് താലിബാന്‍ ക്രൂരത; പൊട്ടിക്കരഞ്ഞ് കലാകാരന്‍

More
More
Web Desk 12 hours ago
Keralam

സിപിഎം തൃശ്ശൂര്‍ ജില്ലാ പൊതുസമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം ഓണ്‍ലൈനായി

More
More
Web Desk 12 hours ago
Social Post

പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനെതിരെ മുഖംനോക്കാതെ പോലീസ് നടപടി എടുക്കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 13 hours ago
Keralam

തൃശ്ശൂരിലെ സി പി എം തിരുവാതിര; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പരാതി

More
More
Web Desk 14 hours ago
Keralam

ഡബ്ല്യൂ.സി.സി ഇന്ന് ചെയ്യുന്നതിന്‍റെ ഗുണം നാളെ എല്ലാവര്‍ക്കും ലഭിക്കും - നടി നിഖില വിമല്‍

More
More
Web Desk 15 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More