Punjab

National Desk 1 day ago
National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ സിംഗ് മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍

മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്. ബിയാന്ത് സിംഗ്, രജീന്ദര്‍ കൌര്‍ ഭട്ടല്‍ എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള യോഗീന്ദര്‍ സിംഗ് മാന്‍, അരനൂറ്റാണ്ട് കാലമായി പഞ്ചാബ് കോണ്‍ഗ്രസിലെ പ്രധാന മുഖങ്ങളിലൊന്നാണ്. യോഗീന്ദറിന്‍റെ പരിചയ സമ്പന്നത ആം ആദ്മി പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്ന് പഞ്ചാബ് ഘടകത്തിന്‍റെ ചുമതലയുള്ള രാഘവ് ചദ്ധ പറഞ്ഞു.

More
More
National Desk 1 week ago
National

ഫെബ്രുവരി തെരഞ്ഞെടുപ്പ് മാസം; യുപി, പഞ്ചാബ് ഗോവ,മണിപ്പൂര്‍,ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ തീപാറും

തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളിലാണ് ബിജെപി ഭരണത്തിലുള്ളത്. പ​ഞ്ചാ​ബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു.

More
More
National Desk 1 week ago
National

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞവര്‍ക്ക് 200 രൂപ പിഴ; 150 പേര്‍ക്കെതിരെ എഫ് ഐ ആര്‍

അതേസമയം, പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തെളിവുകള്‍ സൂക്ഷിച്ച് വെക്കണമെന്നും കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

More
More
National Desk 1 week ago
National

സുരക്ഷാ വീഴ്ചയെന്ന ആരോപണം ഒഴിഞ്ഞ കസേരകളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ - നവ്‌ജ്യോത് സിംഗ് സിദ്ദു

പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനം തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാഹനം 15 മിനിറ്റ് സമയത്തോളം ഫ്ലൈ ഓവറില്‍ കുടുങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബിലെ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങുകയുമായിരുന്നു.

More
More
National Desk 1 week ago
National

പഞ്ചാബില്‍ പ്രധാനമന്ത്രിയെ തടഞ്ഞ് കര്‍ഷകര്‍; 15 മിനിറ്റ് ഫ്ലൈ ഓവറിൽ കുടുങ്ങി മോദി

കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് മനസിലായപ്പോഴാണ് റോഡ്‌ മാര്‍ഗം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാന പൊലീസിനോട് അന്വേഷിച്ചുതിന് ശേഷമാണ് റോഡ്‌ മാര്‍ഗം തെരഞ്ഞെടുത്തത്

More
More
Web Desk 1 week ago
National

പഞ്ചാബില്‍ 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും- സിദ്ദു

പഞ്ചാബിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും തന്റെ പതിമൂന്നിന പദ്ധതി പാവങ്ങള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുമെന്നും സിദ്ദു പറഞ്ഞു

More
More
National Desk 1 month ago
National

തെരഞ്ഞെടുപ്പിന് മുന്‍പ് സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടി ; ചരണ്‍ജിത് സിംഗ് ചന്നി

തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായി ആളുകളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ബിജെപി നിരന്തരം സുരക്ഷാ പ്രശ്‌നങ്ങളുയര്‍ത്താറുണ്ട്. എന്ത് ചെയ്താലും ബിജെപി പഞ്ചാബില്‍ വിജയിക്കില്ല. രാജ്യത്തെ മറ്റാരെക്കാളും വലിയ ദേശീയവാദികളാണ് പഞ്ചാബികള്‍.

More
More
Web Desk 1 month ago
National

പഞ്ചാബ് മോഡല്‍ നഷ്ടപരിഹാരം വേണം; നിലപാട് വ്യക്തമാക്കി കര്‍ഷകര്‍

ഡല്‍ഹി അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന് ഉണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ്

More
More
Web Desk 1 month ago
National

അമരീന്ദര്‍ ജോലി ചെയ്തിരുന്നത് രണ്ട് മണിക്കൂര്‍, ഞാന്‍ ഉറങ്ങുന്നത് രണ്ട് മണിക്കൂര്‍ മാത്രം- പഞ്ചാബ് മുഖ്യമന്ത്രി

അന്ന് ആളുകള്‍ ചോദിക്കുമായിരുന്നു എപ്പോഴാണ് മുഖ്യമന്ത്രി എഴുന്നേല്‍ക്കുക എന്ന് എന്നാല്‍ ഇന്ന് ഞാന്‍ എപ്പോഴാണ് ഉറങ്ങുക എന്നാണ് ചോദിക്കുന്നത്. കാരണം ഞാന്‍ രണ്ട് മണിക്കൂര്‍ മാത്രമേ ഉറങ്ങാറുളളു. ബാക്കിയുളള സമയം ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്

More
More
National Desk 1 month ago
National

400 വര്‍ഷമായി കുടുംബത്തോടൊപ്പമുള്ള പട്യാല സിദ്ദുവിന് വേണ്ടി നഷ്ടപ്പെടുത്തില്ല - അമരീന്ദര്‍ സിംഗ്

അതോടൊപ്പം, സിംഗ് നാല് തവണ പട്യാലയില്‍ നിന്നും മത്സരിച്ച് നിയമസഭയില്‍ എം എല്‍ എയായിരുന്നു. അമരീന്ദര്‍ സിംഗിന്‍റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ പട്യാലയില്‍ നിന്നുള്ള എം എല്‍ എ ആയിരുന്നു. 2017 തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷമാണ് അമരീന്ദര്‍ സിംഗിന് ലഭിച്ചത്.

More
More
National Desk 2 months ago
National

പഞ്ചാബില്‍ നടന്‍ സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് മത്സരിക്കും

പഞ്ചാബ്‌ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

More
More
Web Desk 2 months ago
National

തടവുകാരന്റെ പുറത്ത് തീവ്രവാദിയെന്ന് മുദ്രകുത്തി ജയില്‍ സൂപ്രണ്ടിന്റെ പീഡനം

അതേസമയം, കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും നിരന്തരം ഇത്തരം വ്യാജകഥകളുണ്ടാക്കാറുണെന്നുമാണ് ജയില്‍ സൂപ്രണ്ട് ബാല്‍ബീര്‍ സിംഗ് പറയുന്നത്. ലഹരിക്കേസ് മുതല്‍ കൊലപാതകക്കേസില്‍ വരെ പ്രതിയാണ് കരംജിത്.

More
More
National Desk 2 months ago
National

പഞ്ചാബില്‍ സിദ്ദുവിനെതിരെ മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ്‌

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എവിടെ നിന്ന് മത്സരിക്കുന്നോ അവിടെ നിന്ന് തന്നെ താനും മത്സരിക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു

More
More
National Desk 2 months ago
National

കര്‍ഷക സമരം അടുത്തമാസം അവസാനിപ്പിക്കുമെന്ന ഉറപ്പിന്‍മേലാണ് ബിജെപി സഖ്യമെന്ന് അമരീന്ദര്‍ സിംഗ്; പുതിയ പാര്‍ട്ടി ദീപാവലിക്ക് മുന്‍പ്

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി നേതൃത്വം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അമരീന്ദര്‍ സിംഗിന് വാക്ക് നല്‍കിയിരിക്കുന്നത്.

More
More
National Desk 2 months ago
National

അമരീന്ദര്‍ സിംഗ് പോയാല്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല - ഹരീഷ് റാവത്ത്

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിച്ചാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഈ പാര്‍ട്ടിയെ വിലയിരുത്തുക. ബിജെപിയോടൊപ്പം സഖ്യ കക്ഷിയായാണ്‌ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അമരീന്ദര്‍ നേരിടാന്‍ പോകുന്നത്. ഇതിന്‍റെ അര്‍ഥം അദ്ദേഹത്തിനുള്ളിലെ മതേതരത്വം മരിച്ചുവെന്നാണ് - ഹരീഷ് റാവത്ത് പറഞ്ഞു.

More
More
National Desk 2 months ago
National

പുതിയ പാര്‍ട്ടി രൂപീകരിക്കും; ബിജെപിയുമായി കൈകോര്‍ക്കും - അമരീന്ദര്‍ സിംഗ്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി അമരീന്ദര്‍ സിംഗ് പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നായിരുന്നു

More
More
Web Desk 2 months ago
National

അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി അമരീന്ദര്‍ സിംഗ്

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും ബിജെപി ദേശിയ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

More
More
National Desk 2 months ago
National

ബി എസ് എഫിന്റെ അധികാരപരിധി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്ന് സി പി ഐ എം

കഴിഞ്ഞ ദിവസമാണ് ബി എസ് എഫിന്‍റെ അധികാരപരിധിയുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ പശ്ചിമ ബംഗാള്‍, പഞ്ചാബ്‌ സര്‍ക്കാരുകള്‍ രംഗത്തിയിരുന്നു. അധികാര പരിധി 15ല്‍ നിന്ന് 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അര്‍ധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയര്‍ത്തുന്നത് സംസ്ഥാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇരു സംസ്ഥാനങ്ങളുടെയും ആരോപണം

More
More
National Desk 3 months ago
National

കര്‍ഷക സമരകേന്ദ്രത്തില്‍ ജഡം കെട്ടിത്തൂക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗമാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.

More
More
National Desk 3 months ago
National

ബി എസ് എഫിന്റെ അധികാരപരിധി കൂട്ടി; പ്രതിഷേധവുമായി ബംഗാളും പഞ്ചാബും

അതിർത്തിയിൽ 15 കിലോമീറ്റർ ബെൽറ്റായിരുന്നു ബിഎസ്എഫിന്റെ അധികാരപരിധി. ബിഎസ്എഫിന്‍റെ അധികാരപരിധിയില്‍ വരുന്ന പ്രദേശത്ത്, ഉദ്യോഗസ്ഥർക്ക് ആളുകളെ അറസ്റ്റ് ചെയ്യുവാന്‍ അധികാരമുണ്ട്.കേന്ദ്ര സർക്കാരിന്‍റെ ഈ നടപടി ഫെഡറലിസത്തിന് നേരെയുള്ള ആക്രമണമാണ്. തീരുമാനം പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയ്യാറാകണമെന്ന് പഞ്ചാബ്‌ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാന്നി ആവശ്യപ്പെട്ടു.

More
More
National Desk 3 months ago
National

അമരീന്ദര്‍ ബിജെപിയിലേക്കില്ല; പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും

'ഞാന്‍ 52 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. എനിക്ക് എന്റേതായ വിശ്വാസങ്ങളും തത്വങ്ങളുമുണ്ട്. ഒരു ദിവസം രാവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് വിളിച്ച് പറയുകയാണ് രാജി വെക്കണമെന്ന്. ഒരു ചോദ്യവും തിരിച്ച് ചോദിച്ചില്ല.

More
More
National Desk 3 months ago
National

സിദ്ദു രാജി പിന്‍വലിച്ചേക്കും; ചര്‍ച്ചക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു

നിരവധി തവണ ചര്‍ച്ചക്കുവേണ്ടി ചരണ്‍ജിത് സിങ് ഛന്നി ക്ഷണിച്ചിരുന്നെങ്കിലും സിദ്ദു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തത്

More
More
National Desk 3 months ago
National

സിദ്ദുവിന്‍റെ എഎപി പ്രവേശം പ്രഖ്യാപിക്കാന്‍ കെജരിവാള്‍ പഞ്ചാബില്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ആം ആദ്മി നേടിയത്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള ശ്രമമാണ് ആം ആദ്മി നടത്തുന്നത്. അതേസമയം,

More
More
National Desk 3 months ago
National

ചരണ്‍ജിത് ചാന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റു

ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ അമരീന്ദര്‍ സിംഗ് രാജിവെച്ചത്.

More
More
Web Desk 3 months ago
National

സിദ്ദുവിന് പാക് ബന്ധം; പഞ്ചാബ് ഭരിക്കാന്‍ സമ്മതിക്കില്ല: അമരീന്ദര്‍ സിംഗ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അമരീന്ദര്‍ സിംഗ്. നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്‍റെ ആരോപണം.

More
More
National Desk 3 months ago
National

അമരീന്ദർ സിംഗെന്ന വന്‍മരം വീണു; ഇനിയാര്?

ഹൈക്കമാൻഡിനും അമരീന്ദർ സിംഗിനും ഇടയിൽ ഏറെ നാളത്തെ ശീതസമരത്തിനൊടുവിൽ കൂടിയാണ് ഈ രാജി. അമരീന്ദർ സിംഗിനെതിരെ പഞ്ചാബിൽ പടയൊരുക്കം തുടങ്ങിയിട്ട് ഏറെ നാളായി. ഒരു വർഷം മുമ്പ് അമരീന്ദറിനെ മാറ്റാൻ ഹൈക്കമാൻഡ് ആലോചന നടത്തിയിരുന്നു.

More
More
Web Desk 5 months ago
National

പഞ്ചാബിൽ കൊവിഡ് നിയന്ത്രണ വിധേയം; സ്കൂളുകൾ ഈ മാസം 26- ന് തുറക്കും.

രണ്ട് ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകകർക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കും.

More
More
Political Desk 5 months ago
National

പഞ്ചാബിൽ നവജ്യോത് സിം​ഗ് സിദ്ദുവിനെതിരെ കരിങ്കൊടി പ്രതിഷേധം

കർഷകർ സിദ്ദുവിന് നേരെ കരിങ്കൊടി കാണിച്ചു. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് സിദ്ദുവിനു നേരെ കർഷകർ തിരിഞ്ഞത്.

More
More
Political Desk 5 months ago
National

'ജീത്തേ​ഗാ പഞ്ചാബ്' ദൗത്യം പൂർത്തിയാക്കുമെന്ന് നവജ്യോത് സിം​ഗ് സിദ്ദു

അധികാരം ജനങ്ങൾക്ക് നൽകുന്ന പഞ്ചാബ് മോഡൽ, ഹൈക്കമാൻഡ് 18 ഇന അജണ്ട പൂർത്തിയാക്കുമെന്നും സിദ്ദു പറഞ്ഞു

More
More
National Desk 5 months ago
National

പഞ്ചാബ് കോണ്‍ഗ്രസില്‍ ഇനി സിദ്ദുവിന്‍റെ ഇന്നിംഗ്സ്

സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും, പാര്‍ട്ടിയിലെ പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു

More
More
Web Desk 5 months ago
National

സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗ്

അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പഞ്ചാബ് കോണ്‍ഗ്രസിനെക്കുറിച്ചുളള റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 6 months ago
National

നിയമസഭാ തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബില്‍

കെജരിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും. പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കെജരിവാളിന്‍റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും.

More
More
Web Desk 7 months ago
National

പഞ്ചാബ് കോൺ​ഗ്രസിൽ അമരീന്ദർ-സിദ്ദു പോര് രൂക്ഷം; പ്രശ്ന പരിഹാര ചർച്ച ഇന്ന് ഡൽഹിയിൽ

അമരീന്ദർ സിം​ഗിനെതിരെ നവജ്യോത് സിം​ഗ് സിദ്ദുവിന്റെ നേതൃത്തിലുള്ള വിമത നീക്കം ശക്തമായതിനെ തുടർന്നാണ് പ്രശ്ന പരിഹാരത്തിന് മല്ലികാർജ്ജുന കാർ​ഗെയുടെ നേതൃത്തിൽ മൂന്നം​ഗ കമ്മിറ്റി സോണിയാ​ഗാന്ധി രൂപീകരിച്ചത്.

More
More
National Desk 8 months ago
National

തെരുവിൽ സോക്സ് വിൽക്കുന്ന 10 വയസ്സുകാരന് മുഖ്യമന്ത്രിയുടെ സഹായ വാ​ഗ്ദാനം

വംശിന്റെ ജീവിതം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി പഠനം തുടരാനുള്ള സഹായം നൽകാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. വംശിന്റെ തുടർന്നുള്ള പഠന ചെലവും സർക്കാർ ഏറ്റെടുക്കും.

More
More
Web Desk 8 months ago
National

വഴിയോര കച്ചവടക്കാരന്റെ പച്ചക്കറി തട്ടിത്തെറിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

കപൂർത്തല സീനിയർ സൂപ്രണ്ട് കൻവർദീപാണ് എസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത വിവരം അറിയിച്ചത്. എസ്ഐക്കെതിരെ അന്വേഷണം വകുപ്പുതല അന്വേഷണം ആരംഭിച്ചതായും എസ്എസ്പി വ്യക്തമാക്കി.

More
More
National Desk 8 months ago
Coronavirus

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് പഞ്ചാബ്

ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.

More
More
National Desk 10 months ago
National

കര്‍ഷകര്‍ കൈവിട്ടു; പഞ്ചാബില്‍ കൂപ്പുകുത്തി ബിജെപി

ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധം ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കിയെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

More
More
Web Desk 11 months ago
Keralam

കർഷക സമരം തുടരുന്നതിനിടെ പഞ്ചാബിൽ ഭക്ഷ്യ ​ഗോഡൗണുകളിൽ സിബിഐ റെയ്ഡ്

സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്

More
More
Web Desk 11 months ago
National

ബിജെപിക്കായി കർഷക സമരം തകർക്കാനാണ് കെജ്റിവാൾ ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

കർഷകരുടെ ആത്മവീര്യം കെടുത്തി ബിജെപിക്കായി പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ആപ് ശ്രമിക്കുന്നതെന്ന് അമരീന്ദർ സിം​ഗ് കുറ്റപ്പെടുത്തി.

More
More
National Desk 1 year ago
National

പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ അമരീന്ദര്‍ സിംഗ്

പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്ത്.

More
More
National Desk 1 year ago
National

പഞ്ചാബില്‍ 5 മുതല്‍ പ്ലസ് ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

പഞ്ചാബില്‍ 5 മുതല്‍ പ്ലസ്ടു വരെയുളള ക്ലാസുകള്‍ നാളെ തുറക്കും

More
More
National Desk 1 year ago
National

ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി റിലയന്‍സ്

ജിയോ ടവറുകള്‍ നശിപ്പിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി റിലയന്‍സ്. വിവാദ കര്‍ഷക നിയമത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ അംബാനിയുടെ ജിയോ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

More
More
National Desk 1 year ago
National

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനു മുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം

പഞ്ചാബില്‍ ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ ചാണകമെറിഞ്ഞ് പ്രതിഷേധം. പഞ്ചാബിലെ ഹോഷിയാര്‍പൂരിലാണ് ട്രാക്ടര്‍ നിറയെ ചാണകം ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ തളളിയത്

More
More
National Desk 1 year ago
National

ഹോ​ട്ട​ൽ വ​ള​ഞ്ഞ് ക​ർ​ഷ​ക​ർ; ബിജെപി നേതാക്കൾ പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു

മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലി​ൽ ഒ​ത്തു​ചേ​ർ​ന്ന ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കാ​ണ് ഒ​ളി​ച്ചു​പു​റ​ത്തു​ക​ട​ക്കേ​ണ്ടി​വ​ന്ന​ത്. ഇവിടേക്ക് ഭാർതി കിസാൻ യൂണിയന്റെ നേതൃത്വത്തിലുള്ള സംഘം സമരവുമായി എത്തുകയായിരുന്നു.

More
More
National Desk 1 year ago
National

'പിണക്കങ്ങളെല്ലാം പറഞ്ഞുതീർത്തു'; അമരീന്ദര്‍ സിങും സിദ്ദുവും വീണ്ടും കൈകോര്‍ക്കും

ഭിന്നത രൂക്ഷമായശേഷം ഇതാദ്യമാണ്​ ഇരുവരും ഒന്നിച്ചിരിക്കുന്നത്​. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നയങ്ങൾക്കെതിരെ നവംബർ നാലിന്​ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ഇരുവരും പ​ങ്കെടുത്തിരുന്നു.

More
More
National Desk 1 year ago
National

കാർഷിക ബിൽ; കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ഡൽഹിയിൽ

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്തര്‍ സിംഗ് ഡല്‍ഹിയില്‍ ധര്‍ണ നടത്തി

More
More
National Desk 1 year ago
National

രാവണന് പകരം മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്; ഇത് രാജ്യത്തിന്‌ തന്നെ ദോഷം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ദസറ ദിവസം രാവണന്റെ കോലത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച കർഷകരുടെ പ്രതിഷേധത്തെ രാഹുൽ ഗാന്ധി അപലപിച്ചു.

More
More
National Desk 1 year ago
National

'പഞ്ചാബില്‍ നീതിനിഷേധം നടന്നാല്‍ അതിനെതിരെയും പോരാടും'- രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ചവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.

More
More
National Desk 1 year ago
National

കാര്‍ഷിക ബില്ലിനെതിരായി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരുടെ രാത്രി പ്രതിഷേധം

ചൊവ്വാഴ്ച്ച ഇറക്കിയ കാര്‍ഷികബില്ലിനായുളള കരടിന്റെ കോപ്പി നല്‍കാത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ചില എം എല്‍ എമാര്‍ കെട്ടിടത്തിനടുത്ത കിണറിന്റെ മതിലിലിരുന്നും ആവശ്യം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ നിയമങ്ങള്‍ ഉപയോഗിച്ച് കാര്‍ഷിക ബില്ലിനെ നേരിടാനാണ് പഞ്ചാബ് ശ്രമിക്കുന്നത്

More
More
National Desk 1 year ago
National

സംസ്ഥാന സിവിൽ സർവീസില്‍ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി പഞ്ചാബ്

സ്ത്രീകൾക്ക് സംവരണമേർപ്പെടുത്താനുള്ള പഞ്ചാബ് സിവിൽ സർവീസ് ചട്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ അംഗീകരിച്ചത്.

More
More
National Desk 1 year ago
National

മോദി സര്‍ക്കാരിന്റെ കാർഷിക ബിൽ കർഷകരുടെ മേലുള്ള കടന്നുകയറ്റമാണെന്ന് രാഹുൽ ഗാന്ധി

മോദി സർക്കാർ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷാ സംവിധാനം ഒന്നാകെ തകർത്തെറിഞ്ഞെന്ന് പഞ്ചാബിലെ പട്യാലയിൽ നടന്ന കർഷക പ്രതിഷേധ യോഗത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു.

More
More
National Desk 1 year ago
National

'അദാനി-അംബാനി ഗ്രൂപ്പിന്റെ കയ്യിലെ കളിപ്പാവയാണ് മോദിയെന്ന്' രാഹുല്‍ ഗാന്ധി

അദാനി-അംബാനി ഗ്രൂപ്പിന്റെ കളിപ്പാവയാണ് മോദിയെന്നും അവരുടെ ചരടനക്കങ്ങളിൽ ആണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

More
More
Web Desk 1 year ago
Cricket

ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

More
More
National Desk 1 year ago
National

രാജ്യത്തെ കര്‍ഷക പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി

കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ മൂന്ന് കർഷക ബില്ലുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് രാഹുൽ പഞ്ചാബിൽ എത്തുമെന്നാണ് സൂചന.

More
More
National Desk 1 year ago
National

കാര്‍ഷിക ബില്ലിനെതിരെ ദേശീയ പ്രക്ഷോപം; പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു

പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
Views

കര്‍ഷകര്‍ ആത്മഹത്യയിലേക്ക്; വിള കോര്‍പ്പറേറ്റുകള്‍ക്ക് - കെ.ടി.കുഞ്ഞിക്കണ്ണന്‍

എംഎസ്പി സംഭരണം വഴി കർഷകർക്ക് ലഭിക്കുന്ന പരിമിതമായ സംരക്ഷണം പോലും ഇല്ലാതാവുന്നതോടെ സാധാരണകർഷകർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് എടുത്തെറിയപ്പെടും. വൻകിട അഗ്രിബിസിനസ് കമ്പനികളുടെ കൈകളിലേക്ക് കാർഷിക മേഖലയെ തള്ളിവിടുന്ന നടപടികളാണിത്. കരാർ കൃഷിയുടെയും കോർപ്പറേറ്റുവൽക്കരണത്തിൻ്റെയും വിനാശത്തിലേക്കും തീവ്രമാകുന്ന കാർഷികദുരന്തങ്ങളിലേക്കുമാണ് മോഡി സർക്കാർ രാജ്യത്തെ എത്തിക്കുന്നത്.

More
More
National Desk 1 year ago
National

പഞ്ചാബ് വ്യാജ മദ്യദുരന്തം; മരണം 86 ആയി

ആറ് പൊലീസുകാരെയും ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

More
More
Web Desk 1 year ago
National

പഞ്ചാബികള്‍ക്കും ജാട്ടുകള്‍ക്കും ബുദ്ധിയില്ല, ശക്തി മാത്രമേയൊള്ളൂ: ബിജെപി മുഖ്യമന്ത്രി

ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

More
More
Sports Desk 1 year ago
News

"ഖേൽ രത്‌ന നാമനിർദേശം പിൻവലിക്കാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടത് ഞാനാണ്."- ഹർഭജൻ സിംഗ്

അവാർഡ് പട്ടിക തയ്യാറാക്കുന്നതിന്, ഒരു കായികതാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 2016 മുതൽ ഹർഭജൻ രാജ്യത്തിനായി കളിച്ചിട്ടില്ല.

More
More
Web Desk 1 year ago
National

ഭാര്യ ചീഫ് സെക്രട്ടറി ഭർത്താവ് ഡിജിപി

സംസ്ഥാന ചീഫ് സെക്രട്ടറിയായി വിനി മഹാജൻ ചുമതലേറ്റതോടെയാണ് ഇത്തരമൊരു അപൂർവത പഞ്ചാബിലുണ്ടായത്. വിനിയുടെ ഭർത്താവ് ദിനകർ ​ഗുപ്തയാണ് സംസ്ഥാന പൊലീസ് മേധാവി

More
More
Web Desk 1 year ago
Science

ജൂൺ 21 ന് സൂര്യ​ഗ്രഹണം; കേരളത്തിൽ ഭാ​ഗിക ​ഗ്രഹണം

രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളിൽ വലയഗ്രഹണമായിരിക്കും

More
More

Popular Posts

Web Desk 2 hours ago
Coronavirus

മമ്മൂട്ടിക്ക് കൊവിഡ്

More
More
Web Desk 2 hours ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 3 hours ago
Keralam

ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടും നേതാക്കളുടെ ചോര്‍ച്ച തുടരുന്നു; യോഗി അങ്കലാപ്പില്‍

More
More
Web Desk 4 hours ago
Keralam

നടിയെ പിന്തുണച്ചവരുടെ പ്രൊഡക്ഷന്‍ കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ- പാര്‍വ്വതി തിരുവോത്ത്

More
More
Web Desk 5 hours ago
Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

More
More
National Desk 5 hours ago
National

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രം ചൊല്ലി പ്രേതത്തെ ഓടിച്ചിട്ടുണ്ടെന്ന് ഐ ഐ ടിയിലെ ശാസ്ത്രഞ്ജന്‍

More
More